Kerala

മലപ്പുറത്ത് എസ്ഡിപിഐയുമായും വെൽഫെയർ പാർട്ടിയുമായുള്ള രഹസ്യബന്ധം തള്ളാതെ ലീഗ് നേതൃത്വം; നിലപാട് പറയേണ്ടത് പാർട്ടികളെന്നു മജീദും കുഞ്ഞാലിക്കുട്ടിയും

മലപ്പുറം: മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ-വെൽഫെയർ പാർട്ടി എന്നിവരുമായുള്ള രഹസ്യബന്ധം തള്ളാതെ മുസ്ലിംലീഗ് നേതൃത്വം. നിലപാട് വ്യക്തമാക്കേണ്ടത് അതാതു പാർട്ടികളാണെന്നു കെ.പി.എ....

കുണ്ടറയിലെ 14കാരന്റെ ദുരൂഹമരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ പൊലീസ് തലത്തിൽ ധാരണ; കൊല്ലം എസ്പിയുടെ ശുപാർശ അംഗീകരിച്ചു

കൊല്ലം: കുണ്ടറയിലെ 14കാരന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ തിരുമാനം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശുപാർശ ചെയ്ത് കൊല്ലം....

ഇതാണ് മുസ്ലിംലീഗ് എന്ന സമുദായ പാർട്ടിയുടെ സംസ്‌കാരം; താനൂരിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യം നൽകുന്ന യുവതിയുടെ ഫോട്ടോയിൽ അശ്ലീലം ചേർത്ത് പ്രചരിപ്പിക്കുന്നു; നടപടി ആവശ്യപ്പെട്ട് യുവതിയുടെ പരാതി

താനൂർ: മുസ്ലിംലീഗ് എന്ന സമുദായ പാർട്ടിയുടെ സംസ്‌കാര സമ്പന്നത അറിയണോ? താനൂരിലെ ചില നേതാക്കളുടെയും പ്രവർത്തകരുടെയും ഫേസ്ബുക്കും വാട്‌സ്ആപ്പും പരിശോധിച്ചാൽ....

കോൺഗ്രസിൽ ഹിന്ദുക്കളെ തകർക്കാൻ നീക്കം നടക്കുന്നെന്നു ഐ ഗ്രൂപ്പ് നേതാവ്; സംഘിയാക്കി ചിത്രീകരിച്ച് ഉൻമൂലനം ചെയ്യാൻ ഗൂഢാലോചന; പാർട്ടിയിൽ മാഫിയ പ്രവർത്തിക്കുന്നതായും വെട്ടൂർ ജ്യോതിപ്രസാദ്

പത്തനംതിട്ട: കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയരുന്നു. സി.ആർ മഹേഷിനു പിന്നാലെ കലാപക്കൊടിയുമായി മറ്റൊരു ഐ ഗ്രൂപ്പ് നേതാവും രംഗത്തെത്തി. കോൺഗ്രസിൽ....

ബന്ധുനിയമന കേസിൽ യുഡിഎഫ് നേതാക്കൾക്കെതിരെ തെളിവില്ലെന്നു വിജിലൻസ്; ഉമ്മൻചാണ്ടി അടക്കം പത്തോളം നേതാക്കൾക്കെതിരെ തെളിവില്ല

തിരുവനന്തപുരം: ബന്ധുനിയമന കേസിൽ യുഡിഎഫ് നേതാക്കൾക്കെതിരെ തെളിവില്ലെന്നു വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. ക്രമവിരുദ്ധമായി നേതാക്കൾ നിയമനം....

വിനയനെ വിലക്കിയതിനു പിഴയിട്ട സിസിഐ വിധിക്കെതിരെ അപ്പീൽ നല്‍കുമെന്നു ഫെഫ്ക; വിധി ട്രേഡ് യൂണിയൻ പ്രവർത്തനത്തിൻമേലുള്ള കടന്നുകയറ്റമെന്നു ബി.ഉണ്ണികൃഷ്ണൻ

കൊച്ചി: സംവിധായകൻ വിനയനെ വിലക്കിയതിനു പിഴ ശിക്ഷ വിധിച്ച കോംപിറ്റീഷൻ കമ്മിഷനെതിരെ ഫെഫ്ക. കമ്മിഷൻ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് ഫെഫ്ക....

സംവിധായകൻ വിനയനെ വിലക്കിയതിനു ‘അമ്മ’യ്ക്ക് നാലുലക്ഷം രൂപ പിഴ; ഫെഫ്ക, ഇന്നസെന്റ്, ഇടവേള ബാബു എന്നിവർക്കും പിഴ

ദില്ലി: സംവിധായകൻ വിനയനെ വിലക്കിയ സംഭവത്തിൽ താരസംഘടന അമ്മയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ....

കാസർഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകം; സംഘപരിവാർ സംഘടനകൾക്കു ബന്ധമില്ലെന്നു ബിജെപി

കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ സംഘപരിവാർ സംഘടനകൾക്കോ ബിജെപിക്കോ ഒരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്....

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥി ഫൈസലിന്റെ മണ്ഡലപര്യടനം ഇന്നു തുടങ്ങും; കുഞ്ഞാലിക്കുട്ടിയുടെ പര്യടനം നാളെ മുതൽ

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ മണ്ഡല പര്യടനത്തിലേക്ക്. സ്ഥാനാർത്ഥികളുടെ മണ്ഡലപര്യടനം ഇന്നുമുതൽ ആരംഭിക്കും. എൽഡിഎഫ്....

കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ മുത്തശ്ശി കൂട്ടുനിന്നു; വിക്ടറിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യും; പീഡനം പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം

കൊല്ലം: കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ ഒത്താശയോടെയെന്നു പൊലീസ്. ഇതുമായി ബന്ധപ്പെട്ട് പ്രതി വിക്ടറിന്റെ ഭാര്യ ലത മേരിയെ പൊലീസ്....

ആമിയായി മഞ്ജുവിന്റെ ആദ്യ ലുക്ക് പുറത്ത്; ആമിയുടെ പൂജ തൃശ്ശൂരിൽ നടന്നു

തൃശ്ശൂർ: ആമിയായി പകർന്നാടുന്ന മഞ്ജു വാര്യരുടെ ആദ്യലുക്ക് പുറത്ത്. ഫേസ്ബുക്ക് പേജിലൂടെ മഞ്ജു വാര്യർ തന്നെയാണ് ചിത്രത്തിലെ ആദ്യ ലുക്ക്....

Page 4172 of 4335 1 4,169 4,170 4,171 4,172 4,173 4,174 4,175 4,335