Kerala

മണിയുടെ മരണകാരണം കരള്‍ രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍; അന്തിമതീരുമാനം 29ന് മുന്‍പ്

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം തത്കാലം ഏറ്റെടുക്കാനാവില്ലന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മണിയുടെ മരണകാരണം കരള്‍ രോഗമെന്നാണ്....

അഫ്‌സ്പക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഇറോം ശര്‍മ്മിളയ്ക്ക് സിപിഐഎം പിന്തുണ; മണിപ്പൂരിന്റെ പോരാട്ട നായികയ്ക്ക് തലസ്ഥാനത്ത് ആവേശഭരിത സ്വീകരണം

തിരുവനന്തപുരം: അഫ്‌സ്പ പിന്‍വലിക്കുന്നതിനായുള്ള പോരാട്ടങ്ങള്‍ക്ക് ഇറോം ശര്‍മ്മിളയ്ക്ക് സിപിഐഎം പിന്തുണയുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് കണ്‍വീനര്‍....

ബിജെപിക്കെതിരെ എല്ലാ ശക്തികളും ഒന്നിച്ചുനില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി; രാജ്യം അതാണ് ആഗ്രഹിക്കുന്നത്; യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതില്‍ ആശങ്ക

കോഴിക്കോട്: ബിജെപിയുടെ ആശയങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ യോജിച്ചു നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. രാജ്യം അതാണ് ആഗ്രഹിക്കുന്നത്. എല്ലാവരെയും....

കുണ്ടറ പീഡനം: പത്തു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് പിതാവ്; ആത്മഹത്യാ കുറിപ്പ് മകളെ ഭീഷണിപ്പെടുത്തി എഴുതിപ്പിച്ചത്

തിരുവനന്തപുരം: കുണ്ടറയില്‍ മുത്തച്ഛന്റെ പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ്. നുണ പരിശോധന ഭയന്നാണ് പ്രതി....

തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; ഭാര്യയുടെയും തന്റെയും പേരില്‍ അഞ്ചര കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലം

മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും മികച്ച ഭൂരിപക്ഷത്തില്‍....

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; സജീവ പ്രചരണപ്രവര്‍ത്തനങ്ങളുമായി എംബി ഫൈസല്‍: പത്രിക നാളെ സമര്‍പ്പിക്കും

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആര്യാടൻ മുഹമ്മദ്, സാദിഖലി ശിഹാബ് തങ്ങൾ,....

ഇടിമുറി ഇനി മുതല്‍ ഇ-മുറി; മൂന്നാം മുറ പഴങ്കഥ; സംസ്ഥാനത്തെ ആദ്യത്തെ ഇ-മുറി ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം: അരണ്ട വെളിച്ചത്തിന് കീഴില്‍ കുറ്റവാളിയെ കസേരയില്‍ ബന്ധിച്ച് ചുറ്റും ഐസ് കട്ടകള്‍ നിരത്തി പഞ്ച് ഡയലോഗുമായി പൊലീസ് ഉദ്യോഗസ്ഥന്‍....

മിഷേലിന്റെ മരണം: #justiceformishel, #JusticeForMishelShaji ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസ് നടപടി; പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വിവരങ്ങളും

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയ....

മിഷേലിന്റെ മരണം: ക്രോണിനെ തെളിവെടുപ്പിനായി ചത്തീസ്ഗഢിലേക്ക് കൊണ്ടുപോയി; താമസിച്ചിരുന്ന സ്ഥലത്തും സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും

കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ഥി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ക്രോണിനെ തെളിവെടുപ്പിനായി ചത്തീസ്ഗഢിലേക്ക് കൊണ്ടുപോയി.....

കണ്ണൂരില്‍ സമാധാനം തകര്‍ക്കാന്‍ വീണ്ടും ആര്‍എസ്എസ് ശ്രമം; എടക്കാട് മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം; തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു

തലശേരി: കണ്ണൂരിന്റെ സമാധാനം തകര്‍ക്കാന്‍ വീണ്ടും ആര്‍എസ്എസ് ശ്രമം. എടക്കാട് കുണ്ടത്തിന്മൂലയിലും തലശേരി ടെമ്പിള്‍ഗേറ്റിലും സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ്....

സ്ത്രീകളെ അവഹേളിച്ച ലീഗ് എംഎല്‍എയ്ക്ക് മറുപടി നല്‍കി ബൃന്ദ കാരാട്ട്; ‘സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ വച്ചുപുലര്‍ത്തുന്ന വാര്‍പ്പുമാതൃകകളിലൊന്നാണ് എംഎല്‍എ അവതരിപ്പിച്ചത്’

പാലക്കാട്: സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണെന്ന് ആക്ഷേപിച്ച ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന് അതേവേദിയില്‍ മറുപടി നല്‍കി സിപിഐഎം പൊളിറ്റ്....

മെഡിക്കല്‍ പ്രവേശനം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

ദില്ലി: അടുത്തവര്‍ഷത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം.....

കുണ്ടറയിലെ 36കാരന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍; ഭാര്യയും ബന്ധുക്കളും അറസ്റ്റില്‍; ഷാജിയെ കൊന്നത് കഴുത്ത് ഞെരിച്ച്

കൊല്ലം: കുണ്ടറയില്‍ രണ്ടുമാസം മുമ്പ് 36കാരന്‍ തൂങ്ങിമരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തല്‍. കുണ്ടറയിലെ ഷാജിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവുമായി....

സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമം വേണം; അധ്യാപകരുടെ സെക്രട്ടറിയേറ്റ് നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ കോളേജ് അധ്യാപകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. തൊഴില്‍....

തേക്കടി ടൂറിസം തകര്‍ക്കാന്‍ വനംവകുപ്പ് ശ്രമമെന്ന് ആരോപണം; ജനകീയ സമിതി സമരം ശക്തമാക്കുന്നു; 29ന് കുമളിയില്‍ ഹര്‍ത്താല്‍

പത്തനംതിട്ട: തേക്കടിയിലെ ടൂറിസം തകര്‍ക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നുവെന്നാരോപിച്ച് കുമളിയിലെ ജനകീയ സമിതി നടത്തുന്ന സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാത....

Page 4176 of 4335 1 4,173 4,174 4,175 4,176 4,177 4,178 4,179 4,335