Kerala

ആലപ്പുഴയില്‍ വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

ആലപ്പുഴയില്‍ വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ പെരുമ്പളം ദ്വീപില്‍ വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി പെരുമ്പളം മണ്ഡലം പ്രസിഡന്റ്, എട്ടാം വാര്‍ഡ് തുലാപ്പഴത്ത് വീട്ടില്‍....

എടോ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘പുകഴ്ത്തല്‍ കേട്ടാല്‍ ഉയരുന്നതും ഇകഴ്ത്തല്‍ കേട്ടാല്‍ താഴുന്നയാളുമല്ല ഞാന്‍’

തിരുവനന്തപുരം: എടോ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്നും അതൊരു മോശം വാക്കായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വി.ടി....

നഗ്ന ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച യുവതിയെ പ്രതികള്‍ ആക്രമിച്ചു; നടുറോഡില്‍ വലിച്ചിട്ടു വയറില്‍ ചവിട്ടി വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു; ആക്രമിക്കപ്പെട്ടത് ഗര്‍ഭിണിയായ യുവതി

കൊല്ലം: നഗ്ന ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച യുവതിയെ പ്രതികള്‍ നടുറോഡില്‍ ആക്രമിച്ചു. മൂന്നു മാസം ഗര്‍ഭിണിയായ യുവതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച്....

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ; വര്‍ക്കല എംജിഎം സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍; നടപടി ബിഎസ് രാജീവിനെതിരെ

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംജിഎം സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ആരോപണവിധേയനായ....

മിഷേല്‍ ഷാജിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു; സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതുവരെയുള്ള കേസ് അന്വേഷണത്തിന്റെ....

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും; മോചനം ബാങ്കുകള്‍ ഒത്തു തീര്‍പ്പിനു തയ്യാറായതോടെ

ദുബായ്: വണ്ടിച്ചെക്ക് കേസില്‍ ദുബായ് ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ മോചിതനായേക്കും. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം....

സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകില്ലെന്നു വൈദ്യുതിമന്ത്രി എം.എം മണി; അധികം വേണ്ട വൈദ്യുതി പുറത്തു നിന്ന് എത്തിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പവർകട്ട് ഉണ്ടാകില്ലെന്നു വൈദ്യുതി മന്ത്രി എം.എം മണി. പവർകട്ട് ഒഴിവാക്കും. ഇതിനായി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതി....

നെഹ്‌റു ഗ്രൂപ്പിനു കീഴിലെ പി.കെ ദാസ് ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരി മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് ഒറ്റപ്പാലം സ്വദേശിനി സൗമ്യ

പാലക്കാട്: നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള പി.കെ ദാസ് ആശുപത്രിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു. തൃശ്ശൂർ മെഡിക്കൽ....

മിഷേൽ ഷാജിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഇന്നു ഏറ്റെടുക്കും; മിഷേലിനു നീതിതേടി മറൈൻഡ്രൈവിൽ വിദ്യാർത്ഥി സംഗമം

കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേൽ ഷാജിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഇന്നു ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. കേസിൽ....

താനൂരിൽ ഇന്നു സർവകക്ഷി സമാധാനയോഗം; രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും; താനൂർ ശാന്തമാകുന്നു

മലപ്പുറം: രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് സമാധാന അന്തരീക്ഷം നഷ്ടമായ താനൂരിൽ ഇന്നു സർവകക്ഷി സമാധാന യോഗം നടക്കും. രാവിലെ 10....

മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള ലീഗ് സ്ഥാനാർത്ഥിയെ ഇന്നു പ്രഖ്യാപിക്കും; ലീഗ് പ്രവർത്തക സമിതിയും പാർലമെന്ററി പാർട്ടി യോഗവും ഇന്നു ചേരും; കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുന്നതിൽ ഒരു വിഭാഗത്തിന് എതിർപ്പ്

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ ഇന്നു പ്രഖ്യാപിക്കും. മുസ്ലിംലീഗ് പ്രവർത്തകസമിതിയും പാർലമെന്ററി പാർട്ടി യോഗവും....

കൈരളി പീപ്പിൾ ടിവി ജ്വാല അവാർഡിന് അപേക്ഷ സമർപിക്കാൻ ഒരു ദിവസം കൂടി

തിരുവനന്തപുരം: കൈരളി പീപ്പിൾ ടിവി യുവ വനിതാ സംരംഭകർക്കായി ഏർപ്പെടുത്തിയ ‘ജ്വാല’ പുരസ്‌കാരത്തിനായി അപേക്ഷകൾ അയയ്ക്കുന്നതിനു ഒരു ദിവസം കൂടി മാത്രം. മുഖ്യധാരാ യുവസംരംഭക,....

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരി പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ദളിത് പെൺകുട്ടി ഗർഭഛിദ്രം നടത്തിയതായും റിപ്പോർട്ട്; കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മംഗലപുരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദളിത് വിഭാഗത്തിൽ പെൺകുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി....

കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയാകാനൊരുങ്ങി കൊല്ലം; രണ്ടു മണ്ഡലങ്ങളെ സമ്പൂർണ വൈദ്യുതീകൃത മണ്ഡലങ്ങളായി മന്ത്രി എം.എം മണി പ്രഖ്യാപിച്ചു

കൊല്ലം: കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയാകാനൊരുങ്ങി കൊല്ലം. കൊല്ലം ജില്ലയിലെ രണ്ടു മണ്ഡലങ്ങളെ സമ്പൂർണ വൈദ്യതീകൃത മണ്ഡലങ്ങളായി വൈദ്യുതിമന്ത്രി....

Page 4181 of 4335 1 4,178 4,179 4,180 4,181 4,182 4,183 4,184 4,335