Kerala

ഭാവി പ്രതീക്ഷ ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളില്‍; നാടിനെയും അടുത്ത തലമുറയെയും അവര്‍ക്കെ രക്ഷിക്കാനാവൂയെന്ന് ജോയ് മാത്യു; ആവശ്യം ആണ്‍-പെണ്‍ സൗഹൃദ കൂട്ടായ്മകള്‍

ഭാവി പ്രതീക്ഷ ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളില്‍; നാടിനെയും അടുത്ത തലമുറയെയും അവര്‍ക്കെ രക്ഷിക്കാനാവൂയെന്ന് ജോയ് മാത്യു; ആവശ്യം ആണ്‍-പെണ്‍ സൗഹൃദ കൂട്ടായ്മകള്‍

കോഴിക്കോട്: ശിവസേനയുടെ സദാചാരപൊലീസിംഗിനെതിരെ പ്രതികരിച്ച ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളിലാണ് തന്റെ ഭാവി പ്രതീക്ഷയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവര്‍ക്ക് മാത്രമേ നമ്മുടെ നാടിനെയും നാളത്തെ തലമുറയെയും....

വാഗ്ദാനങ്ങള്‍ പാലിക്കാതെ ബിജെപി പറ്റിച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍; കേന്ദ്രമന്ത്രിമാരുമായുള്ള എന്‍ഡിഎ യോഗത്തില്‍ നിന്ന് തുഷാര്‍ വിട്ടുനില്‍ക്കുന്നു

ആലപ്പുഴ: കേരളത്തിലെ എന്‍ഡിഎ നേതൃത്വം കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന യോഗത്തില്‍ നിന്ന് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍....

മലയിന്‍കീഴില്‍ സഹോദരിമാരെ പീഡിപ്പിച്ച യുവാവ് പിടിയില്‍; മൂന്നുമാസത്തിനിടെ നിരവധിതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികളുടെ മൊഴി

തിരുവനന്തപുരം: മലയിന്‍കീഴില്‍ സഹോദരിമാരായ ബാലികമാരെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പൂവച്ചല്‍ സ്വദേശിയായ വിനോദ് എന്നയാളെയാണ് മലയന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്.....

അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി; ഭീഷണിക്ക് പിന്നില്‍ പ്രതികളുടെ സുഹൃത്തുക്കള്‍

കൊല്ലം: അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി. കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണ് വധഭീഷണിക്ക് പിന്നിലെന്ന് പെണ്‍കുട്ടി പൊലീസില്‍....

മോദിയുടെ ചടങ്ങില്‍ ശിരോവസ്ത്രം അഴിച്ചുവയ്‌ക്കേണ്ടിവന്നത് ഏറ്റവും വലിയ തിക്താനുഭവമെന്ന് ഷഹര്‍ബാന്‍; കേന്ദ്രം ക്ഷണിച്ചുവരുത്തി അപമാനിച്ചു

കല്‍പ്പറ്റ: മോദി പങ്കെടുത്ത ചടങ്ങില്‍ ശിരോവസ്ത്രം അഴിച്ചുവയ്‌ക്കേണ്ടിവന്നത് ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ തിക്താനുഭവമായിരുന്നുവെന്ന് മുപ്പൈനാട് പഞ്ചായത്ത്....

മലയാളി യുവതി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കവേ മുറൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം

അബുദാബി: മലയാളി യുവതി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂര്‍ ജയിംസ്-ഷൈല ദമ്പതികളുടെ മകള്‍ സ്മൃതി (25) ആണ്....

സദാചാര ഗുണ്ടായിസം നടത്തുന്ന നിങ്ങള്‍ക്ക് എന്തുകൊണ്ട് ബലാത്സംഗം തടയാന്‍ സാധിക്കുന്നില്ല? ശിവസേനയോട് ചോദ്യങ്ങളുമായി ടോവിനോ തോമസ്

കൊട്ടാരക്കര: സദാചാര ഗുണ്ടായിസം നടത്തിയവര്‍ക്ക് എന്തുകൊണ്ട് ബലാത്സംഗത്തെ തടയാന്‍ സാധിക്കുന്നില്ലെന്ന് നടന്‍ ടോവിനോ തോമസ്. സദാചാര ഗുണ്ടായിസത്തെ ഒരിക്കലും ന്യായീകരിക്കാന്‍....

മതത്തിന്റെയും ജാതിയുടേയും വേലിക്കെട്ടുകള്‍ തകര്‍ത്ത് അനീഷും അഞ്ജുവും ഒന്നായി; മതേതര വിവാഹത്തിന് വേദിയായി സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ്

എഴുകോണ്‍: മതേതര പുരോഗമന പ്രസ്ഥാനത്തിന്റെ ഓഫീസ് മതേതര വിവാഹത്തിനുള്ള വേദിയായി. കരീപ്ര ചൊവ്വള്ളൂര്‍ കോട്ടേക്കുന്നില്‍ മുകളുവിള വീട്ടില്‍ എഎസ് അനീഷിന്റേയും....

‘നിങ്ങളുടെ നിശബ്ദതയാണ് എന്റെ കണ്ണുകളില്‍ ഇരുട്ട് നിറയ്ക്കുന്നത്; മറൈന്‍ ഡ്രൈവില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തെരുവ് നാടകം

‘നിങ്ങളുടെ നിശബ്ദതയാണ് എന്റെ കണ്ണുകളില്‍ ഇരുട്ട് നിറയ്ക്കുന്നത്. നിങ്ങളില്‍ ഒരാളുടെയെങ്കിലും കണ്ണ് തുറന്നിരുന്നെങ്കില്‍, നിങ്ങളില്‍ ഒരാളുടെയെങ്കിലും കണ്ഠം തുറന്നിരുന്നെങ്കില്‍ ഇവിടെ....

വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം; രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; പിടിയിലായത് അമ്മയുടെ ബന്ധുവും അച്ഛന്റെ കൂട്ടുകാരനും

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന രണ്ടുപേരുടെ അറസ്റ്റാണ് ഇന്നു....

മറൈൻഡ്രൈവിൽ സദാചാരപൊലീസിംഗ് നടത്തിയവരിൽ പീഡനക്കേസ് പ്രതിയും; ശീവസേനക്കാരനായ ടി.കെ അരവിന്ദൻ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി

കൊച്ചി: മറൈൻഡ്രൈവിൽ ഒരുമിച്ചിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ ചൂരൽപ്രയോഗം നടത്തിയ ശിവസേനക്കാരിൽ പീഡനക്കേസ് പ്രതിയും. ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച....

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്; വോട്ടെണ്ണല്‍ ഏപ്രില്‍ 17ന്; ചെന്നൈ ആര്‍.കെ നഗറിലും 12ന് ഉപതെരഞ്ഞെടുപ്പ്

ദില്ലി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ ഇലക്ഷന്‍ കമീഷന്‍ തീരുമാനം. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത്....

മുഖ്യമന്ത്രി പിണറായിയെ ‘എടാ’ എന്ന് വിളിച്ച് വിടി ബല്‍റാം; പ്രതിഷേധിക്കണമെന്ന് ഷംസീര്‍; ‘അബ്ദുള്‍ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയുക’

തിരുവനന്തപുരം: സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ എടാ എന്ന് വിളിച്ച് ആക്ഷേപിച്ച് വിടി....

നിയമസഭയില്‍ ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം; ‘ഗുരുവായൂരില്‍ അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് എന്തു കാര്യം?’; പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള വെള്ളം തടഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തലയുടെ....

Page 4183 of 4334 1 4,180 4,181 4,182 4,183 4,184 4,185 4,186 4,334