Kerala
സദാചാര ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കും; ശിവസേനക്കാരെ തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റി
രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനയ്ക്ക് നല്‍കില്ല....
പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സൂചന....
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പൊലീസ് സ്റ്റേഷന്‍ മാത്രമല്ല, ആകാശ നിയന്ത്രണവും ഏറ്റെടുത്ത് വനിതകള്‍. വനിതാ ജീവനക്കാരെ മാത്രം നിയോഗിച്ച....
കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ‘സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല’ എന്ന മുദ്രവാക്യമുയര്‍ത്തി സ്‌നേഹ ഇരുപ്പ് സമരം....
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വിജിലന്‍സ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍....
നാളെ ഡിവൈഎഫ്‌ഐയുടെ സ്‌നേഹ ഇരുപ്പ് സമരം....
തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്....
കെസിവൈഎം രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ്ജ് അറസ്റ്റില്‍....
തിരുവനന്തപുരം : ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കാണ് മുഖ്യമന്ത്രി....
കൊച്ചി : കൊച്ചി നഗരമധ്യത്തില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം. മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന നിരവധി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചൂരല്‍ കൊണ്ട്....
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി....
തിരുവനന്തപുരം: ഞങ്ങളോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയെന്ന് ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍. മുഖ്യമന്ത്രിയുമായി തങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും....
സ്വച്ഛ് ശക്തി പരിപാടിയില്‍ പങ്കെടുക്കാനാണ് ഷഹര്‍ബാനത്ത് ഗുജറാത്തിലെത്തിയത്....
ദുരനുഭവങ്ങള്‍ വിവരിച്ച് യുവതി പീപ്പിള്‍ ടിവിയില്‍....
തിരുവനന്തപുരം: ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ്യവിരുദ്ധരായേ കാണാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക....
ആലുവ: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ അയല്‍വാസി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഉണ്ണി തോമസിനെ പൊലീസ്....
കോഴിക്കോട്: തമിഴ്‌നാടിന് പിന്നാലെ, കൊക്കകോളയുടെയും പെപ്‌സിയുടെയും വില്‍പ്പന നിര്‍ത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. അടുത്ത ചൊവ്വാഴ്ച....
തിരുവനന്തപുരം: പള്ളിമേടയില്‍ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ റോബിന്‍ വടക്കുംഞ്ചേരിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവത്തിന്റെ പ്രതിനിധിയാണ് മഹാഅപരാധിയായി മാറിയതെന്നും....
തിരുവനന്തപുരം: ലോക വനിതാദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരുഷനൊപ്പം അഭിമാനത്തോടെയും ആര്‍ജ്ജവത്തോടെയും അധ്വാനിച്ചു മുന്നേറാനുള്ള അവസരം സൃഷ്ടിക്കുകയാണ് പൊതുസമൂഹമെന്ന....
കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്....
കൊച്ചി: മോഹന്‍ലാലിനെയും നടിമാരെയും സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ്....
മരണം കൊലപാതകമാണെന്നും പെണ്‍കുട്ടികളുടെ മാതാവ്....