Kerala

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; 13.59 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക്; ക്രമകേടുകള്‍ തടയാന്‍ കര്‍ശനനിരീക്ഷണം

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; 13.59 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക്; ക്രമകേടുകള്‍ തടയാന്‍ കര്‍ശനനിരീക്ഷണം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന തുടക്കം. ഉച്ചക്ക് 1.45നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. 4,55,906 വിദ്യാര്‍ഥികളാണ് റെഗുലര്‍....

ആറളം ഫാമില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു; മരിച്ചത് കോട്ടപ്പാറയില്‍ നാരായണന്റെ ഭാര്യ അമ്മിണി

കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയിലെ വനത്തില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. പത്താം ബ്ലോക്കിലെ കോട്ടപ്പാറയില്‍ നാരായണന്റെ....

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം; ‘കൊടിക്കുന്നില്‍ സുരേഷ് രണ്ടു വള്ളത്തില്‍ കാലു വച്ച് നേട്ടങ്ങള്‍ കൊയ്ത നന്ദികെട്ടവന്‍’

കൊല്ലം: ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേര്‍ന്നു. കൊടിക്കുന്നില്‍ സുരേഷ് എ ഗ്രൂപ്പ് വിട്ടതിനെ തുടര്‍ന്നാണ് തങ്ങളോടൊപ്പം....

വാളയാര്‍ പീഡനം: പ്രതികള്‍ക്ക് ഒത്താശ ചെയ്ത പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിഎസ്; പാലക്കാട് ശിശുക്ഷേമസമിതിയുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും അന്വേഷിക്കണം

തിരുവനന്തപുരം: വാളയാര്‍ പീഡനത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.....

വരള്‍ച്ചാ പ്രതിസന്ധി; സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച മോദിയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കോടിയേരി; തെറ്റു തിരുത്താന്‍ തയ്യാറാകണം

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തമുള്ള കേന്ദ്രസര്‍ക്കാര്‍, സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്മയാണെന്ന്....

വാളയാര്‍ പീഡനം: ഒന്‍പത് വയസുകാരി പ്രകൃതി വിരുദ്ധ പീഡനത്തിനിരയായി; കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിളിന്

പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക് ലഭിച്ചു. പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് നിരവധി തവണ....

വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍; പാമ്പാടി നെഹ്‌റു കോളേജിനെതിരെ അന്വേഷണം ആരംഭിച്ചു; നടപടി വിഎസിന്റെ പരാതിയില്‍

തൃശൂര്‍: വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പാമ്പാടി നെഹ്‌റു കോളേജിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍....

ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു; മകന്റെ ആത്മമിത്രങ്ങളെ കണ്ട് വിതുമ്പല്‍ അടക്കാനാകാതെ മഹിജയും അശോകനും

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പാമ്പാടി നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം....

തലശേരിയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചു; അത്യുഗ്രശേഷിയുള്ള പത്തു ഐസ്‌ക്രീം ബോംബുകളും മൂന്നു സ്റ്റീല്‍ ബോംബുകളും

തലശേരി: തലശേരി ടെമ്പിള്‍ഗേറ്റിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചു. പത്ത് ഐസ്‌ക്രീംബോംബും മൂന്ന് സ്റ്റീല്‍ബോംബുമാണ് ബോംബ്‌സ്‌ക്വാഡും പൊലീസും....

യത്തീംഖാനയിലെ കുട്ടികൾ ആഴ്ചകളോളം പീഡിപ്പിക്കപ്പെട്ടെന്നു പി.കെ ശ്രീമതി; പീഡിപ്പിച്ചത് നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം; ഇക്കാര്യം കുട്ടികൾ തന്നോടു പറഞ്ഞെന്നും ശ്രീമതി

വയനാട്: വയനാട്ടിലെ യത്തീംഖാനയിലെ കുട്ടികൾ ഇരയായത് ക്രൂരമായ പീഡനത്തിനെന്ന് പി.കെ ശ്രീമതി എം.പി. ഒരിക്കൽ പീഡിപ്പിച്ച ശേഷം പിന്നീട് ഇവരുടെ....

വാളയാറിൽ മരിച്ച സഹോദരിമാരിൽ മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടെന്നു അമ്മ; പലതവണ കുട്ടിയെ പീഡിപ്പിച്ചത് ബന്ധു; ഇയാളെ പലപ്പോഴും താക്കീത് ചെയ്തിട്ടുണ്ടെന്നും അമ്മ പൊലീസിനോട്

പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സഹോദരിമാരിൽ മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മയുടെ മൊഴി. ബന്ധുവാണ് ഒരു വർഷം മുമ്പ് കുട്ടിയെ....

സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ സാധ്യത തേടുമെന്നു മുഖ്യമന്ത്രി; ക്ലൗഡ് സീഡിംഗ് വഴി മഴ പെയ്യിക്കാൻ സാധ്യത ആരായും; വരൾച്ച തടയാൻ മനുഷ്യസാധ്യമായ എല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിച്ച് വരൾച്ച പ്രതിരോധിക്കാൻ സർക്കാർ ആലോചിക്കുന്നു. നിയമസഭയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ....

രാമേശ്വരത്ത് മത്സ്യത്തൊഴിലാളി ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് നാഗപട്ടണം സ്വദേശി ബ്രിട്‌ജോ; വെടിവച്ചത് അതിർത്തി ലംഘിച്ചെന്നു ആരോപിച്ച്; മറ്റൊരാൾക്ക് വെടിയേറ്റു

രാമേശ്വരം: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു. നാഗപട്ടണം സ്വദേശി ബ്രിട്‌ജോ (27) ആണ് വെടിയേറ്റു മരിച്ചത്. ശ്രീലങ്കൻ....

വയനാട് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി; പീഡനം കടമുറിയിലേക്ക് വിളിച്ചുവരുത്തി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: വയനാട് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഏഴു പെണ്‍കുട്ടികളും പതിനഞ്ച് വയസില്‍ താഴെയുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട്....

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 13 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. 12,723,5476 കോടി രൂപ(ഏഴു മില്യന്‍....

പള്ളിമേടയിലെ വൈദികപീഡനം; വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു; ഫാ. തോമസ് തേരകത്തെയും സിസ്റ്റര്‍ ബെറ്റി ജോസഫിനെയും പുറത്താക്കി

തിരുവനന്തപുരം: കൊട്ടിയൂരില്‍ പള്ളിമേടയില്‍ 16കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വയനാട് വൈത്തിരിയിലെ ശിശുക്ഷേമസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ചെയര്‍മാന്‍....

മുഖ്യമന്ത്രി പിണറായിക്കെതിരായ ആര്‍എസ്എസ് കൊലവിളി ഏറ്റെടുത്ത് മുസ്ലീംലീഗ് നേതാവ്; അബ്ദുല്‍ സലാമിനെതിരെ കേസെടുക്കണമെന്ന് സിപിഐഎം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ സ്വീകരിക്കാന്‍....

Page 4185 of 4334 1 4,182 4,183 4,184 4,185 4,186 4,187 4,188 4,334