Kerala

ബജറ്റ് നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; പ്രതിപക്ഷത്തിന്റെ കഴമ്പില്ലാത്ത ആക്ഷേപം കൊണ്ട് തിളക്കം കുറയ്ക്കാനാകില്ല

ബജറ്റ് നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; പ്രതിപക്ഷത്തിന്റെ കഴമ്പില്ലാത്ത ആക്ഷേപം കൊണ്ട് തിളക്കം കുറയ്ക്കാനാകില്ല

തിരുവനന്തപുരം: നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമൂഹ്യസുരക്ഷിതത്വവും അടിസ്ഥാനമേഖലയുടെ വികസനവും സാമൂഹ്യപുരോഗതിയും ഉറപ്പാക്കുന്ന സമീപനമാണ് ബജറ്റിന്റേതെന്നും കോടിയേരി....

ആരോഗ്യസംരക്ഷണത്തിലൂന്നി ജനപ്രിയ ബജറ്റ്; ജീവിതശൈലീ മാറാരോഗങ്ങൾക്കടക്കം സമ്പൂർണ്ണപ്രതിരോധവും സൗജന്യചികിത്സയും

തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിലൂന്നി അവതരിപ്പിച്ച ബജറ്റാണ് പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. പൊതുജനാരോഗ്യം കാക്കാൻ പര്യാപ്തമായ പദ്ധതികളും നിർദേശങ്ങളുമാണ് ബജറ്റിൽ....

ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ; റേഷൻ സബ്‌സിഡിക്ക് 900 കോടി രൂപ അനുവദിച്ചു; ഭക്ഷ്യപ്രതിസന്ധിക്കു കാരണം കേന്ദ്രസർക്കാർ നയമെന്നു മന്ത്രി ഐസക്

തിരുവനന്തപുരം: ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലുമായി സർക്കാരിന്റെ ജനക്ഷേമ ബജറ്റ്. ഭക്ഷ്യവിലക്കയറ്റം നേരിടാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷന് 200....

ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി തോമസ് ഐസക്; പുറത്തുവന്നത് മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ്; അതിൽ പ്രധാന രേഖകളില്ല

തിരുവനന്തപുരം: ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ് മാത്രമാണ് പുറത്തുവന്നത്. അതിൽ ബജറ്റിലെ പ്രധാന....

പ്രവാസി ക്ഷേമപെൻഷൻ 2000 രൂപയായി ഉയർത്തി; പ്രവാസികൾക്ക് താങ്ങായി സർക്കാരിന്റെ ജനക്ഷേമ ബജറ്റ്

തിരുവനന്തപുരം: പ്രവാസി ക്ഷേമപെൻഷൻ തുക ഉയർത്തി പ്രവാസികളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ഒരിക്കൽകൂടി സർക്കാർ അരക്കിട്ടുറപ്പിച്ചു. പ്രവാസി ക്ഷേമ പെൻഷൻ 500....

ക്ഷേമപെൻഷനുകൾ 1,100 രൂപയാക്കി വർധിപ്പിച്ചു; 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ; ക്ഷേമപെൻഷനുകൾ ഏകീകരിക്കും; ഭവനരഹിതർക്ക് ഫ് ളാറ്റ് സമുച്ചയം നൽകും

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് അധഃസ്ഥിതവിഭാഗങ്ങൾക്കും സാധാരണക്കാർക്കും ഒപ്പമാണ് സർക്കാരെന്നു ഒരിക്കൽ കൂടി വിളംബംരം ചെയ്തു. ക്ഷേമപെൻഷനുകൾ 1,100 രൂപയാക്കിയാണ് വർധിപ്പിച്ചത്.....

ബജറ്റ് ചോർന്നെന്നു ആരോപിച്ച് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചു; പരാതി ഗൗരവമുള്ളതെന്നും സഭയിൽ പിന്നീട് വിശദീകരിക്കുമെന്നും മന്ത്രി ഐസക്; പ്രസക്തഭാഗങ്ങൾ നൽകുന്നത് സ്വാഭാവികമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റ് ചോർന്നെന്നു ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ സഭയിൽ പ്രതിപക്ഷബഹളം. ബജറ്റ് അവതരണത്തിനു മുമ്പുതന്നെ ബജറ്റ് ചോർന്നെന്നും വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ....

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ബജറ്റായിരുക്കുമെന്നു തോമസ് ഐസക്; നിക്ഷേപത്തിലൂന്നിയ ബജറ്റ്; പണമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നെന്നും മന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ബജറ്റ് ആയിരിക്കും അവതരിപ്പിക്കുന്നതെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. നിക്ഷേപത്തിൽ ഊന്നിയ ബജറ്റ് ആയിരിക്കും. നിക്ഷേപത്തിലൂടെ....

‘തലയെടുക്കാൻ വാളുമായിറങ്ങുമ്പോൾ ഓർക്കുക., നിങ്ങളുടെ വിഷപ്പല്ല് പറിച്ചെടുക്കാൻ കരുത്തുള്ള കരങ്ങൾ കാത്തിരിക്കുന്നുണ്ട്’; പിണറായി വിജയന്റെ തലകൊയ്യുമെന്നു പറഞ്ഞ സംഘപരിവാറിന് സ്വരാജിന്റെ മറുപടി

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ തലകൊയ്യാൻ ഇനാം പ്രഖ്യാപിച്ച സംഘപരിവാറിനു ശക്തമായ മറുപടിയുമായി എം.സ്വരാജ്....

കാസർഗോഡ് നിന്നു കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം; രക്തസാക്ഷിയാകാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നു സന്ദേശത്തിൽ യുവാക്കൾ

കാസർഗോഡ്: കാസർഗോഡ് പടന്നയിൽ നിന്നും കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. ടെലഗ്രാമിലാണ് യുവാക്കളുടെ....

ആളുകളുടെ തല കൊയ്യുന്ന ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ്; പിണറായിയെ ഇല്ലായ്മ ചെയ്യാമെന്നുള്ളത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍എസ്എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര്....

ആര്‍എസ്എസ് കൊലവിളി; ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളി; നാളെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍എസ്എസിന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ്....

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പ്രതിഷേധങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി ആര്‍എസ്എസ്; കുന്ദന്റേത് ആര്‍എസ്എസ് അഭിപ്രായമല്ലെന്ന് ജെ. നന്ദകുമാര്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ കൊലവിളി ആര്‍എസ്എസിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാര്‍. കുന്ദന്‍ ചന്ദ്രാവത് പ്രകടിപ്പിച്ച വികാരം....

ആര്‍എസ്എസ് കൊലവിളി; കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐഎം പിബി; നിശബ്ദതയാണ് നിന്ദ്യമായ ഭീഷണി ഉയര്‍ത്താന്‍ ശക്തി പകരുന്നത്

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനുനേരെ ആര്‍എസ്എസ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണികളെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ....

ആര്‍എസ്എസ് കൊലവിളി അങ്ങേയറ്റം അപലപനീയമെന്ന് ചെന്നിത്തല; ‘ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്ന സംഘ്പരിവാര്‍ രീതി അവസാനിപ്പിച്ചേ തീരൂ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്....

സിപിഐഎമ്മിനോട് കളിച്ചാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; ആര്‍എസ്എസ് പിണറായിയുടെ രോമത്തില്‍ പോലും തൊടില്ല

തിരുവനന്തപുരം: സിപിഐഎമ്മിനോട് കളിച്ചാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് പിണറായി വിജയന്റെ രോമത്തില്‍....

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; ആര്‍എസ്എസ് യഥാര്‍ഥ മുഖം വെളിപ്പെടുത്തിയെന്ന് സീതാറാം യെച്ചൂരി; വാ മൂടിക്കെട്ടാന്‍ മോദിക്ക് സാധിക്കുമോ?

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന ആര്‍എസ്എസിന്റെ....

Page 4188 of 4334 1 4,185 4,186 4,187 4,188 4,189 4,190 4,191 4,334