Kerala

മറ്റക്കര ടോംസ് കോളജിനെതിരെ വിജിലൻസ് അന്വേഷണം; നടപടി അഫിലിയേഷനിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ; അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി

മറ്റക്കര ടോംസ് കോളജിനെതിരെ വിജിലൻസ് അന്വേഷണം; നടപടി അഫിലിയേഷനിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ; അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളജിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക സർവകലാശാലയിൽ നൽകിയ അഫിലിയേഷൻ രേഖകളിൽ തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.....

ലോ അക്കാദമിയിൽ സമരം തുടരുമെന്നു വിദ്യാർത്ഥി സംഘടനകൾ; വിദ്യാഭ്യാസ മന്ത്രിയുമായി സംഘടനാനേതാക്കൾ ചർച്ച നടത്തി; എബിവിപി ചർച്ച ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയിൽ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്നു എസ്എഫ്‌ഐ. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു എസ്എഫ്‌ഐ....

ലോ അക്കാദമി സമരത്തിൽ ബന്ധുത്വത്തിന്റെ പേരിൽ നിലപാട് എടുക്കില്ലെന്നു കോടിയേരി; ബിജെപിക്കു രാഷ്ട്രീയ താൽപര്യം

തൃശ്ശൂര്‍: ലോ അക്കാദമി സമരത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം. ബന്ധുത്വത്തിന്റെ പേരിൽ ലോ അക്കാദമി സമരത്തിൽ പാർട്ടി ഒരു നിലപാടും....

കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂരമര്‍ദനം; പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മാനേജ്മെന്‍റിന്‍റെ ഉറപ്പിനു പിന്നാലെ മലയാളികളെ തല്ലിച്ചതച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂരമര്‍ദനം. നിരവധി പേര്‍ക്കു പരുക്കേറ്റു. ചിലരുടെ കൈയും കാലും ഒടിഞ്ഞതായൂം റിപ്പോര്‍ട്ട്.....

ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവച്ചു പുറത്തുപോകുന്നതുവരെ സമരമെന്ന് എസ്എഫ്ഐ; സമരത്തില്‍ പങ്കെടുത്തവരോട് പ്രതികാരനടപടിയുണ്ടാകുമോയെന്നും സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരത്തില്‍നിന്നു പിന്നാക്കമില്ലെന്ന് എസ്എഫ്ഐ. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും....

എന്നെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കൂ എന്നു ശ്രീശാന്ത്; കോടതി കുറ്റവിമുക്തനാക്കിയിട്ടും അനുവദിക്കാത്തത് ദൗർഭാഗ്യകരം

കൊച്ചി: ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ട്വിറ്ററിലാണ് ശ്രീശാന്തിനെ പ്രതികരണം. തനിക്കു കൗണ്ടി ക്രിക്കറ്റിൽ....

അര്‍ണബിന്‍റെ ചാനലിനു പണി കൊടുത്ത് സുബ്രഹ്മണ്യന്‍ സ്വാമി; സംഘികള്‍ക്കു വേണ്ടി ചര്‍ച്ച നടത്തുന്ന അര്‍ണബ് ‘റിപബ്ലിക്’ എന്ന പേരുപയോഗിക്കുന്നതു കടുത്ത നിയമലംഘനമെന്ന് കേന്ദ്രത്തിന് സ്വാമിയുടെ കത്ത്

ദില്ലി: സംഘപരിവാറിന് കു‍ഴലൂതി ചാനല്‍ ചര്‍ച്ച നടത്തി താരമായ അര്‍ണബ് ഗോസ്വാമിക്ക് ബിജെപി ക്യാമ്പില്‍നിന്ന് ഉഗ്രന്‍ പണി. ടൈംസ് നൗ....

തൃശൂര്‍ മെഡി. കോളേജ് വിദ്യാര്‍ഥിനിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍; പിടിയിലായത് മുന്‍പ് കോഴിക്കോട് മെഡി. കോളേജില്‍ യുവതിയുടെ രഹസ്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഡോക്ടര്‍

തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി വിദ്യാര്‍ഥിനിയായ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സീനിയര്‍ ഡോക്ടര്‍ കസ്റ്റഡിയില്‍. ജനറല്‍ സര്‍ജറി....

ടോംസ് കോളേജില്‍ വനിതാ കമീഷന്‍ തെളിവെടുപ്പ് തുടരുന്നു; പരാതികളില്‍ കഴമ്പുണ്ടെന്ന് കമീഷന്‍ അംഗം; ടോം തോമസിന്റെ ഭാര്യ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നെന്നും ആരോപണം

കോട്ടയം: അഫിലിയേഷന്‍ റദ്ദാക്കണമെന്ന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കിയ മറ്റക്കര ടോംസ് കോളേജില്‍ വനിതാ കമീഷന്‍ തെളിവെടുപ്പ് തുടങ്ങി.....

ടോംസ് കോളേജിന് സര്‍വകലാശാല നല്‍കിയ അഫിലിയേഷനില്‍ തിരിമറി; അഫിലിയേഷന്‍ പേപ്പറില്‍ തന്റെ ഒപ്പോ സീലോ ഇല്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജിന് സാങ്കേതിക സര്‍വകലാശാല നല്‍കിയ അഫിലിയേഷനില്‍ തിരിമറി നടന്നതായി സര്‍വകലാശാല രജിസ്ട്രാര്‍. തന്റെ ഒപ്പോ സീലോ....

വിവരാവകാശ നിയമത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന വ്യാഖ്യാനം നിര്‍ഭാഗ്യകരം

തിരുവനന്തപുരം: വിവരാവകാശ നിയമത്തില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി....

കെ.ജെ യേശുദാസിന് പദ്മവിഭൂഷണ്‍; കേന്ദ്രതീരുമാനം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ശുപാര്‍ശയില്‍; ഗുരു ചേമഞ്ചേരിയും പി.ആര്‍ ശ്രീജേഷും അന്തിമലിസ്റ്റില്‍

ദില്ലി: ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് പദ്മവിഭൂഷണ്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേരളത്തിന്റേയും തമിഴ്‌നാടിന്റെയും ശുപാര്‍ശ പ്രകാരമാണ് ബഹുമതി. ഇതു....

കണ്ണൂരില്‍ യുവാവ് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍; മോഷണം ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചുകൊന്നതാണെന്ന് സൂചന; കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് യുവാവ് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍. വയനാട് സ്വദേശി ബക്കളം അബ്ദുല്‍ ഖാദറിനെ (38) ആണ് മരിച്ചനിലയില്‍....

അഗസ്ത്യര്‍കൂടത്തിലേക്ക് സ്ത്രീകള്‍ക്കും പ്രവേശനം; ശാരീരികാവസ്ഥയുടെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ രാജുവിന്റെ ഉറപ്പ്

തിരുവനന്തപുരം: അഗസ്ത്യര്‍കൂടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന് മന്ത്രി അഡ്വ.കെ രാജുവിന്റെ ഉറപ്പ്. അടുത്തസീസണ്‍ മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് വനിതാ സംഘടനകളുമായി നടത്തിയ....

പ്രതികരിച്ചാല്‍ മോദിയും മമതയും ഒരു പോലെ; ഇന്റലിജന്‍സിന്റേത് നഗ്നമായ ഫാസിസ്റ്റ് നടപടിയെന്ന് കെ.എന്‍ രാമചന്ദ്രന്‍; പോരാട്ടങ്ങള്‍ തുടരും

ദില്ലി: സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ തന്നെ തട്ടിക്കൊണ്ടു പോയത് നഗ്നമായ ഫാസിസ്റ്റ് നടപടിയാണെന്ന് സിപിഐഎഎംഎല്‍ റെഡ്സ്റ്റാര്‍....

സിപിഐഎം ഇന്ന് പ്രധാനമന്ത്രിയെ ‘വിചാരണ ചെയ്യും’; പരിപാടി ദേശീയതല പ്രക്ഷോഭത്തിന്റെ ഭാഗമായി; പിണറായി വിജയനും കോടിയേരിയും വിഎസും പങ്കെടുക്കും

തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതീകാത്മകമായി ‘പ്രധാനമന്ത്രിയെ വിചാരണ....

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സംവിധാനത്തിന് തുടക്കം; ആയിരം രൂപ മുതല്‍ പരിധിയില്ലാതെ യാത്രകള്‍

തിരുവനന്തപുരം: സ്ഥിരം യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി ആരംഭിച്ച പ്രതിമാസ ട്രാവല്‍ കാര്‍ഡ് സംവിധാനത്തിന് തുടക്കമായി. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മന്ത്രി....

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ സമഗ്ര കര്‍മപദ്ധതി; മൂന്നു വര്‍ഷത്തിനുള്ള ലാഭത്തിലാക്കുക ലക്ഷ്യം; പദ്ധതി തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഹനിക്കാതെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍നിന്ന് കരകയറ്റി മൂന്നു വര്‍ഷത്തിനകം ലാഭത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര കര്‍മപദ്ധതി. കെഎസ്ആര്‍ടിസിയുടെ പുനഃസംഘടന സംബന്ധിച്ച് പഠനം....

Page 4194 of 4332 1 4,191 4,192 4,193 4,194 4,195 4,196 4,197 4,332