Kerala
നിശാഗന്ധി ഉണര്‍ന്നു; ഇനി അനന്തപുരിക്ക് ചിലങ്കയുടെ താളവും നൃത്തസന്ധ്യകളും; നിശാഗന്ധി ഫെസ്റ്റിനു തുടക്കം
തിരുവനന്തപുരം: തലസ്ഥാനനഗരിക്ക് ചിലങ്കതാളമൊരുക്കി നിശാഗന്ധി ഫെസ്റ്റിന് തുടക്കമായി. ഗവര്‍ണര്‍ പി സദാശിവം നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. നാടൻ കലാരൂപങ്ങൾക്കും കലാകാരന്‍മാർക്കും കൂടുതൽ അംഗീകാരവും പ്രചാരവും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ....
മുംബൈയിലെ വര്‍ളി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.....
കോട്ടയം: മധ്യകേരളത്തിലെ യുഡിഎഫില്‍ പൊട്ടിത്തെറി. കോട്ടയത്തു ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍നിന്നു മുസ്ലിം ലീഗ് പ്രതിനിധികളായ ടി എം ഷെരീഫും അസീസ്....
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്സില്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ദിവസവും....
തിരുവനന്തപുരം: സംസ്ഥാനത്തു പാല്‍ വില വര്‍ധിക്കാന്‍ സാധ്യത. എത്ര രൂപ വര്‍ധിപ്പിക്കണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നു മില്‍മ ചെയര്‍മാന്‍....
കണ്ണൂർ: വിപ്ലവവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും മാത്രമല്ല സാമൂഹ്യ പ്രവർത്തനവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് കലോത്സവ നഗരിയിൽ എസ്എഫ്‌ഐക്കാർ. കലോത്സവത്തിനെത്തുന്നവർക്ക് നാരങ്ങ....
കണ്ണൂർ: പതിവുപോലെ ഭരതനാട്യ മത്സരത്തിൽ ദേവീസ്തുതികൾ മാത്രം. കലോത്സവ വേദിയിൽ എത്തിയ ഹൈസ്‌ക്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരം മികച്ച....
കണ്ണൂർ: അപ്പീലുമായി സ്‌കൂൾ കലോത്സവത്തിന് എത്തുന്നവർക്ക് പറയാനുള്ളത് ദുരിത കഥയാണ്. ഭക്ഷണവും താമസ സൗകര്യവും ലഭിക്കാത്തതാണ് ഇവർ നേരിടുന്ന പ്രധാന....
കണ്ണൂർ: പരമ്പരാഗത ശൈലികളിൽ പുതുമ കണ്ടെത്തിയതായിരുന്നു ദഫ്മുട്ട് മത്സരം വ്യത്യസ്തമാക്കിയത്. നിറഞ്ഞ വേദിയിലായിരുന്നു മത്സരങ്ങൾ.....
കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി തിരുപ്പൂരില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ പൊലീസ് കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിന്റെ മരണവുമായി....
തിരുവനന്തപുരം: വിഷരഹിത പച്ചക്കറിക്ക് ആഹ്വാനവുമായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍. തടവുകാരുടെ നേതൃത്വത്തില്‍നടത്തിയ കൃഷിയില്‍ വിളയിച്ച പച്ചക്കറികളുടെ വില്‍പന ജയില്‍....
സെയ്ദ് ഷിയാസ് മിര്‍സ....
മൂവാറ്റുപുഴ: ബിജെപി സൗജന്യമായി ടിക്കറ്റ് എടുത്ത് നല്‍കിയാല്‍ താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് എംപിയും നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ....
തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് കത്തു നല്‍കി. അപകടവുമായി ബന്ധപ്പെട്ട്....
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ എല്ലാം പുറത്തുവിടാനാകില്ലെന്നു മുഖ്യമന്ത്രി വിജയൻ. പുറത്തുവിട്ടാൽ നടപ്പാക്കാൻ പറ്റാത്ത പദ്ധതികളുമുണ്ട്. അതുകൊണ്ടാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ....
തിരുവനന്തപുരം: നെടുമങ്ങാട്ട് ആംബുലൻസിൽ കറങ്ങി നടന്ന് കവർച്ചയും പിടിച്ചുപറിയും നടത്തിവന്നിരുന്ന നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കവർച്ച, പിടിച്ചുപറി, അക്രമം,....
തിരുവനന്തപുരം: എഡിജിപി ആർ.ശ്രീലേഖയ്ക്കും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനും എതിരായ കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. ഇരുവർക്കും....
നിയമന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി....
സ്ലാബുകള്‍ക്കിടയില്‍ വിള്ളല്‍ വരാത്ത വിധത്തിലാവും പുതിയ നിര്‍മാണ പ്രവര്‍ത്തനം....
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലുമായി മൂന്നു മുറിവുകളുണ്ടെന്ന്....
ആര്‍എസ്എസിന്റെ തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്നും സോമശേഖരന്‍....