Kerala

വേശ്യ എന്നു വിളിച്ചാൽ അല്ല, സംഘി എന്നു വിളിച്ചാലാണ് അഭിമാനക്ഷതം; തുറന്നുപറഞ്ഞ് രശ്മി ആർ നായർ

വേശ്യ എന്നു വിളിച്ചാൽ അല്ല, സംഘി എന്നു വിളിച്ചാലാണ് അഭിമാനക്ഷതം; തുറന്നുപറഞ്ഞ് രശ്മി ആർ നായർ

കൊച്ചി: വേശ്യ എന്നു വിളിക്കുന്നതിനേക്കാൾ സംഘി എന്നു വിളിക്കുന്നതാണ് തനിക്ക് അഭിമാനക്ഷതം എന്നു ഓൺലൈൻ പെൺവാണിഭക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രശ്മി ആർ നായർ. സോഷ്യൽമീഡിയയിലും പൊതുസമൂഹത്തിലും തന്നെ....

മറ്റൊരു നെഹ്‌റു കോളജാണ് തേവര എസ്എച്ച്; ഇന്റേണൽ കട്ട് ചെയ്യൽ മുതൽ തൊഴുത്ത് കഴുകിക്കൽ വരെ നടക്കും; ഒരു മുൻ വിദ്യാർത്ഥിയുടെ അനുഭവക്കുറിപ്പ്

കൊച്ചി: സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജിൽ നടക്കുന്ന വിദ്യാർത്ഥി പീഡനങ്ങൾ പുറത്തറിയാൻ ഒരു ജിഷ്ണുവിന്റെ ജീവൻ ബലികൊടുക്കേണ്ടി വന്നു. എന്നാൽ,....

ഫോട്ടോഷോപ്പും മേക്കപ്പുമില്ലാതെ ഭംഗിയുള്ള പെണ്‍കുട്ടിയെ തേടി അല്‍ഫോണ്‍സ് പുത്രന്‍; വിവരവും തന്‍റേടവും വേണം; മലയാളം നല്ലോണം ഇഷ്ടമുണ്ടാകണം

കൊച്ചി: ഭംഗിയും വിവരവും കുറച്ചു തന്‍റേടവും ഉള്ള മലയാളം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ പുതിയ ചിത്രത്തിലേക്ക് നായികയായി വേണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍.....

മഞ്ചേരിയിൽ അരക്കോടി രൂപയുടെ കുഴൽപണം പിടികൂടി; എല്ലാം പുതിയ 2000 രൂപ നോട്ടുകൾ; അന്വേഷണം ദേശസാൽകൃത ബാങ്കുകളിലേക്ക്

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ അരക്കോടി രൂപയുടെ കുഴൽപണം പിടികൂടി. പുതിയ 2000 രൂപ നോട്ടുകൾ മാത്രം അടങ്ങിയതാണ് പിടികൂടിയത്. ആകെ....

കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നവർ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നു; കാണാതായ മലയാളികൾ അഫ്ഗാനിലെത്തി; ഇന്റർപോളിന്റെ സഹായം തേടി എൻഐഎ

ദില്ലി: കേരളത്തിൽ നിന്നും കാണാതായി പിന്നീട് ഐഎസിൽ ചേർന്നതായി സ്ഥിരീകരിക്കപ്പെട്ട മലയാളികൾ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. എൻഐഎക്കു ഇതുസംബന്ധിച്ച്....

ബിജെപിയുടെ ഔദ്യോഗിക നിലപാട് കമലിനെതിരെന്ന് സ്ഥിരീകരിച്ച് കുമ്മനം രാജശേഖരന്‍; പ്രധാനമന്ത്രിയെയും സുരേഷ് ഗോപിയെയും കമല്‍ അവഹേളിച്ചെന്ന അസത്യപ്രചാരണവുമായി ബിജെപി പ്രസിഡന്‍റ് രംഗത്ത്

തിരുവനന്തപുരം: ബിജെപിയുടെ നിലപാട് സംവിധായകന്‍ കമലിനെതിരാണെന്നു സ്ഥിരീകരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നേരത്തേ, എ എന്‍ രാധാകൃഷ്ണന്‍....

തിരുവനന്തപുരത്തെ എന്‍ജി. വിദ്യാര്‍ഥി തൂങ്ങിമരിച്ചത് കാമുകിയുടെ ഫ്ളാറ്റില്‍‍; മനോവിഷമത്തിന് കാരണം സ്കൂള്‍ മുതലുള്ള പ്രണയം നിര്‍ത്താനുള്ള പെണ്‍കുട്ടിയുടെ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലമെന്നു പൊലീസ്. ഇന്നലെയാണ് ശ്രീകാര്യം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി കരകുളം....

ആര്യാഗോപിക്കും വി എം ദേവദാസിനും അങ്കണം അവാര്‍ഡ്; പുരസ്കാരം ലഭിച്ചത് ആര്യയുടെ ‘അവസാനത്തെ മനുഷ്യനും’ ദേവദാസിന്‍റെ ‘ശലഭജീവിത’ത്തിനും

തൃശൂര്‍: അങ്കണം സാംസ്കാരിക വേദി നല്‍കുന്ന അങ്കണം സാഹിത്യ പുരസ്കാരം ഇക്കുറി രണ്ടു പേര്‍ക്ക്. കവയത്രി ആര്യാ ഗോപിയും കഥാകൃത്ത്....

വസ്ത്രം വാങ്ങാന്‍ പോകാന്‍ ചെയര്‍മാനുമുന്നില്‍ ശരീരത്തിന്‍റെ അളവുകള്‍ പറഞ്ഞുകൊടുക്കേണ്ട പെണ്‍കുട്ടികള്‍; വാര്‍ഡന്‍റെ തുണിയും അലക്കിക്കൊടുക്കണം; ടോംസ് കോളജില്‍നിന്ന് വീണ്ടും നാണംകെട്ട കഥകള്‍ പുറത്തുവരുന്നു

കോട്ടയം: ടോംസ് എന്‍ജിനീയറിംഗ് കോളജില്‍നിന്നു വീണ്ടും നാണംകെട്ട കഥകള്‍ പുറത്തുവരുന്നു. ഇവിടെ പഠിക്കാന്‍ വന്നിരുന്ന പെണ്‍കുട്ടികളെ മു‍ഴുവന്‍ അടിമകളാക്കി പീഡിപ്പിക്കുകയാണ്....

സിപിഐഎം ജനങ്ങളുടെ പ്രസ്ഥാനമാകുന്നത് ഇങ്ങനെയാണ്; മമ്പാട്ടെ മിച്ചഭൂമി സമരകേന്ദ്രത്തില്‍ നസീംബീഗത്തിന്‍റെ വീട്ടില്‍ വൈദ്യുതിയെത്തി; അഭിവാദ്യങ്ങളുമായി നാട്ടുകാര്‍

മലപ്പുറം: അ‍ഴിമതിക്കാരായ കോണ്‍ഗ്രസുകാര്‍ക്കും അക്രമികളായ ബിജെപിക്കാര്‍ക്കും വിപരീതമായി ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പമാണ് സിപിഐഎം എന്ന് തെളിയിച്ച് മമ്പാട്ടെ മിച്ചഭൂമി സമരകേന്ദ്രത്തില്‍ നസീംബീഗത്തിന്റെ....

കാസര്‍ഗോഡുനിന്നു കാണാതായ പത്താംക്ലാസുകാരിയെയും പ്ലസ്ടുക്കാരനെയും ചെന്നൈയില്‍ കണ്ടെത്തി; നാട്ടിലെത്തിക്കാന്‍ ബന്ധുക്കളും പൊലീസും തിരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍നിന്നു കാണാതായ പതിനാറുകാരിയെയും പതിനേ‍ഴുകാരനെയും ചെന്നൈയില്‍ കണ്ടെത്തി. നാട്ടിലേക്ക് ഇവരെ തിരിച്ചെത്തിക്കാന്‍ പൊലീസും ബന്ധുക്കളും തിരിച്ചിട്ടുണ്ട്. ക‍ഴിഞ്ഞ....

നന്നായി നീന്തലറിയാവുന്ന ജസ്റ്റിൻ മുങ്ങിമരിച്ചത് എങ്ങനെ? മകനെ സ്‌പേസ് എൻജിനീയറാക്കാൻ കൊതിച്ച സൗദി മലയാളി ജോൺ സേവ്യറിനു പറയാനുള്ളത്

ജസ്റ്റിൻ നന്നായി നീന്തൽ അറിയാവുന്ന കുട്ടിയായിരുന്നു. മകനെ സ്‌പേസ് എൻജിനീയറാക്കണം എന്ന ആഗ്രഹമാണ് സൗദി മലയാളിയായ ജോൺ സേവ്യറിനെ മകനെ....

കോഴിക്കോട്ട് എംടി ഐക്യദാർഢ്യ സദസ്സിനു നേർക്ക് ബോംബെറിഞ്ഞു; പെട്രോൾ ബോംബെറിഞ്ഞത് ബൈക്കിലെത്തിയ സംഘം

കോഴിക്കോട്: കോഴിക്കോട്ട് കുറ്റ്യാടിയിൽ എംടി വാസുദേവൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിനു നേർക്ക് ബോംബേറ്. പെട്രോൾ....

സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസ് നിരീക്ഷിക്കും; ഒത്തുകളിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസ് നിരീക്ഷണത്തിൽ നടക്കും. കലോത്സവം പൂർണമായും നിരീക്ഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ....

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശന പുണ്യത്തിൽ മനംനിറഞ്ഞ് ഭക്തർ; സന്നിധാനം ഭക്തിസാന്ദ്രം

സന്നിധാനം: പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനത്തിന്റെ പുണ്യം നുകർന്ന് ഭക്തജനലക്ഷങ്ങൾ. സംക്രമപൂജ തൊഴുതുനിന്ന ഭക്തർക്ക് ദർശനപുണ്യം നൽകിക്കൊണ്ടായിരുന്നു സംക്രമസന്ധ്യയിലെ മകരജ്യോതി. ശനിയാഴ്ച....

അടിമാലിയിൽ പിതൃത്വത്തിൽ സംശയിച്ച് ഭാര്യയെയും നവജാത ശിശുവിനെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ; സംശയം ഭാര്യ ഏഴാംമാസം പ്രസവിച്ചതിൽ

അടിമാലി/ഇടുക്കി: അടിമാലിയിൽ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയിച്ച് ആദിവാസി യുവതിയെയും നവജാത ശിശുവിനെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ. അടിമാലി പഞ്ചായത്തിലെ വാളറ....

കമല്‍ സി ചവറയ്ക്കെതിരേ അന്വേഷണമില്ല; യുഎപിഎയും മറ്റു വകുപ്പുകളും ചുമത്തി അന്വേഷണം നടക്കുന്നെന്നു പറയുന്നത് നുണപ്രചാരണമെന്നും സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: നോവലിസ്റ്റ് കമല്‍ സി ചവറയ്ക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്നതു വ്യാജ പ്രചാരണമാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ. കമലിനെതിരേ....

സി കെ പദ്മനാഭന്‍ നടത്തിയത് അച്ചടക്കലംഘനമെന്നു സുരേന്ദ്രന്‍; പദ്മനാഭനെ പുറത്താക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു; സംസ്ഥാന നേതൃയോഗങ്ങളില്‍ ഉന്നയിക്കുമെന്നും കെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എ എന്‍ രാധാകൃഷ്ണന്‍റെ പരാമര്‍ശങ്ങളെ തള്ളി പീപ്പിള്‍ ടിവിക്ക് അഭിമുഖം നല്‍കിയ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി....

Page 4198 of 4329 1 4,195 4,196 4,197 4,198 4,199 4,200 4,201 4,329