Kerala
കാസര്‍ഗോഡ് എട്ടാം ക്ലാസുകാരന്‍ സ്കൂളിന് സമീപത്തെ കിണറ്റില്‍ചാടി; അധ്യാപികയുടെ അധിക്ഷേപത്തില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച കുട്ടിയുടെ നില ഗുരുതരം
കാസര്‍ഗോഡ്: അധ്യാപികയുടെ അധിക്ഷേപത്തില്‍ മനംനൊന്ത് എട്ടാം ക്ലാസുകാരന്‍ കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കാസര്‍ഗോഡ് ആലിയ സീനിയർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി അൽഹാദിനെ....
കോഴിക്കോട്: മുക്കം കെഎംസിടി പോളിടെക്‌നിക് കോളേജില്‍ അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍പിരിവു നടത്തുന്നതായി പരാതി. ഇതിനെതിരെ പ്രക്ഷോഭം നടത്താന്‍....
കാസര്‍ഗോഡ്: സ്‌കൂള്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കാണാതായി ഒരു മാസം പിന്നിട്ടിട്ടും ഒരു വിവരവും ലഭ്യമാകാതെ വിഷമിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.....
കൊച്ചി: തിയേറ്റര്‍ സമരത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. തിയേറ്റര്‍ വിഹിതം സംബന്ധിച്ച തര്‍ക്കത്തില്‍ താന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്ന്....
കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വതി. അലന്‍സിയറിനെതിരെ....
കോപ്പിയടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് എല്ലാവരുടെയും മൊഴി....
കല്ല്യാണ പന്തലിലേക്ക് നടന്നു കയറിതോടെ ആശങ്കകള്‍ക്ക് വിരാമമായി....
മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ നടപടികള്‍ മുന്‍പും വിവാദത്തിലായി....
ആലപ്പുഴ: മരുമകള്‍ വൃദ്ധയായ അമ്മായിയമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. വൃദ്ധമാതാവിന്റെ മുഖത്തും ശരീരത്തും ചൂടുവെള്ളമൊഴിച്ച മരുമകള്‍....
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പ്രസംഗിക്കുന്ന സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാവായ കെഎം പരീതിന്റെ കോളേജിലും ഇടിമുറിയുണ്ടെന്ന് വിദ്യാര്‍ഥിനിയുടെ....
തിരുവനന്തപുരം: ജിഷ്ണുമാര്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനും കേരളത്തിലെ കാമ്പസുകളെ ജനാധിപത്യവല്‍കരിക്കാനുമായി എസ്എഫ്ഐ സമരവസന്തം സംഘടിപ്പിക്കുന്നു. കാമ്പസുകളിലെ അരാഷ്ട്രീയ പ്രവണതകള്‍ തകര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായും....
കോഴിക്കോട്: തമിഴ്‌നാട്ടിലെ നാമക്കലിലെ എന്‍ജിയറിംഗ് കോളേജില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഷിന്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഷിന്റോയെ കോഴിക്കോട്....
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തണമെന്ന് ഭരണപരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. പാമ്പാടി നെഹ്റു....
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിനല്‍കാന്‍ ഇടപെടലുകള്‍ നടത്തിയ ഡിവൈഎഫ്‌ഐക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഒരു....
തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് റേഷന്‍ കടയിലാണ് അരിയില്ലാത്തതെന്ന് പറഞ്ഞാല്‍ നേരിട്ട് വന്ന് പ്രശ്‌നം പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി തിലോത്തമന്റെ ഉറപ്പ്. റേഷന്‍....
കൊച്ചി: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെ തള്ളി സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍. വിഷയത്തില്‍ നെഹ്‌റു കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന്....
ജിഷ്ണുവിന്റെ മാതാവിനെയും ബന്ധുക്കളെയും മന്ത്രി ആശ്വസിപ്പിച്ചു....
കൊടുങ്ങല്ലൂര്‍: സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ കമലിന് നേരേയുള്ള സംഘപരിവാര്‍ ഗുണ്ടായിസത്തിന് ഒത്ത മറുപടിയുമായി കമലിന്‍റെ സ്വദേശമായ കൊടുങ്ങല്ലൂര്‍. ‘ഇരുള്‍....
തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ച മാനേജ്മെന്റിന്റെ തീരുമാനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ. കോളേജ് അടച്ചിടാനുള്ള മാനേജമെന്റിന്റെ ധിക്കാര....
ഹൈദരാബാദ്: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ജിഷ്ണു ആത്മഹത്യ ചെയ്ത തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രതിഷേധം. ഇന്നലെ കാമ്പസില്‍....