Kerala

ബിജെപിയെ പരസ്യമായി കെട്ടിപ്പിടിച്ചത് ഉമ്മൻചാണ്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണൻ; അതെല്ലാം മറന്ന് ഇപ്പോൾ സിപിഐഎമ്മിനെ പഴി ചാരുന്നത് പരിഹാസ്യം

ആർഎസ്എസ് വേട്ട് വേണ്ട എന്നു പരസ്യമായി പറഞ്ഞ പാർട്ടിയാണ് സിപിഐഎം എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 1991-ൽ....

എൽഡിഎഫ് ജയിക്കുമെന്ന ബേജാറിൽ ഉമ്മൻചാണ്ടി പിച്ചുംപേയും പറയുന്നെന്ന് വിഎസ്; നിയമനടപടി എന്ന ഉമ്മൻചാണ്ടിയുടെ ഉമ്മാക്കിക്ക് വിഎസിന്റെ മറുപടി

പാലക്കാട്: എൽഡിഎഫ് ജയിക്കുമെന്ന ബേജാർ മൂത്തതോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പിച്ചുംപേയും പറയുകയാണെന്ന് വിഎസ് അച്യുതാനന്ദൻ. ബേജാർ കൊണ്ടാണ് ഉമ്മൻചാണ്ടിയും യുഡിഎഫും....

ആഭ്യന്തരമന്ത്രിക്ക് നിയമം തെറ്റിച്ച് ഓടിക്കുന്ന വണ്ടിയുടെ പുറകിലും യാത്ര ചെയ്യാം; ഹെൽമെറ്റില്ലാതെ ഓടിച്ച ബൈക്കിന്റെ പുറകിൽ യാത്ര ചെയ്യുന്ന രമേശ് ചെന്നിത്തലയ്ക്ക് സോഷ്യൽ മീഡിയയിൽ ആക്ഷേപം

ഹെൽമെറ്റ് വയ്ക്കാത്തയാൾ ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സഞ്ചരിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഹരിപ്പാടാണ്....

ശമ്പളം നൽകാത്ത ‘മുതലാളി’ സ്ഥാനാർഥിക്കെതിരേ ഇന്ത്യാവിഷൻ ജീവനക്കാർ; മുനീറിനെതിരേ മത്സരിക്കുന്ന സാജന് പിന്തുണയുമായി സോഷ്യൽമീഡിയ

കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാർഥിയും ഇന്ത്യാവിഷൻ ചാനൽ ചെയർമാനുമായ ഡോ. എം കെ മുനീറിനെതിരേ മത്സരരംഗത്തെത്തിയ ഇന്ത്യാവിഷൻ ജീവനക്കാരന് സോഷ്യൽമീഡിയയുടെ....

‘ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിത ശുദ്ധി താങ്കൾക്കു മനസിലാകില്ല’; ഉമ്മൻചാണ്ടിക്ക് ഗീത നസീറിന്റെ കത്ത്; എൻ ഇ ബലറാം വിജയ്മല്യക്ക് ഭൂമി നൽകിയെന്ന പച്ചക്കള്ളം എന്തിന് പറഞ്ഞു?

തിരുവനന്തപുരം: വിജയ്മല്യക്കു ഭൂമി നൽകിയത് കമ്യൂണിസ്റ്റ് നേതാവായിരുന്ന എൻ ഇ ബലറാമാണെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവനയ്‌ക്കെതിരേ ബലറാമിന്റെ മകളും മാധ്യമപ്രവർത്തകയുമായ....

ഹൃദയമുള്ളവരെ കണ്ണീരിലാഴ്ത്തി അമ്പിളി ഫാത്തിമ യാത്രയായി; അന്ത്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ; അമ്പിളി വാർത്തകളിൽ നിറഞ്ഞത് ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ

കോട്ടയം: ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞ അമ്പിളി ഫാത്തിമയുടെ യാത്രയായി. ചെന്നൈയിലെ ശസ്ത്രക്രിയക്കു ശേഷം കോട്ടയത്തെ വീട്ടിൽ കടുത്ത....

തിരൂരിൽ പട്ടാപ്പകൽ പൊലീസ് ചമഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ റിമാൻഡ് ചെയ്തു; പീഡിപ്പിച്ചത് പൊലീസാണെന്നു ഭീഷണിപ്പെടുത്തി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയ ശേഷം

തിരൂർ: തിരൂരിൽ കടൽ കാണാൻ കുട്ടിക്കും ബന്ധുവിനും ഒപ്പം എത്തിയ യുവതിയെ പൊലീസാണെന്നു ഭീഷണിപ്പെടുത്തി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയ ശേഷം....

രാജ്യാന്തര ശ്രദ്ധയാകർഷിച്ചു താഴത്തങ്ങാടി ജുമാമസ്ജിദ്; കോടതി ഇടപെടലിനു കാത്തുനിൽക്കാതെ പള്ളിയിൽ സ്ത്രീൾക്കു സന്ദർശനാനുമതി നൽകി; മേയ് എട്ടിനു വീണ്ടും

കോട്ടയം: സ്ത്രീകളുടെ ആരാധനാലയ പ്രവേശനം സജീവചർച്ചയായിരിക്കേ സ്ത്രീകൾക്കു സന്ദർശനാനുമതി നൽകി രാജ്യാന്തര ശ്രദ്ധയാകർഷിക്കുകയാണ് കോട്ടയം താഴത്തങ്ങാടി ജുമാമസ്ജിദ്. ഇന്നലെയാണ് ചില....

പ്രതിപക്ഷത്തിന്റേത് വ്യാജ ആരോപണങ്ങളെന്നു ഉമ്മൻചാണ്ടി; പിൻവലിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദൻ ചോദിച്ച ചോദ്യങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷം ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങൾ മാത്രമാണെന്ന് ഉമ്മൻചാണ്ടി....

കൊലക്കുറ്റത്തിന് ജീവപര്യന്തം കഴിഞ്ഞിറങ്ങി നാളുകൾക്കുള്ളിൽ ബലാത്സംഗക്കേസിൽ വീണ്ടും അകത്ത്; പട്ടാമ്പി സ്വദേശി വീണ്ടും പിടിയിലായത് രണ്ടു പീഡനക്കേസുകളിൽ

മഞ്ചേരി: മാതൃസഹോദരിയെ ചിരവകൊണ്ട് അടിച്ചുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയ യുവാവ് ബലാത്സംഗക്കേസിൽ വീണ്ടും അകത്തായി. പട്ടാമ്പി കൂറ്റനാട് മധുപ്പുള്ളി....

സുന്നി പ്രവർത്തകരെ കൊല്ലാൻ കൂട്ടുനിന്ന മണ്ണാർക്കാട്ടെ ലീഗ് സ്ഥാനാർഥിയെ തോൽപിക്കണമെന്ന് കാന്തപുരം; ബോർഡ് വിഷയത്തിലും യുഡിഎഫ് നീതികാട്ടിയില്ല; സഹായിച്ചവരെ തിരിച്ചു സഹായിക്കും

കോഴിക്കോട്: നീതികാട്ടാത്ത യുഡിഎഫിനെതിരേ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. മണ്ണാർക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാർഥി എൻ ഷംസുദീനെ തോൽപിക്കണമെന്നും....

പാലക്കാട് വീട് വാടകക്കെടുത്ത് അനാശാസ്യം; രണ്ട് സംഭവങ്ങളിലായി അഞ്ചു യുവതികളടക്കം ഒന്‍പത് പേര്‍ പിടിയില്‍

രണ്ടാമത്തെ സംഘത്തെ പിടികൂടിയത് പുതുശ്ശേരി മരുതറോഡിലെ കെട്ടിടത്തില്‍....

കൈരളി ടിവി അസിസ്റ്റന്റ് കാമറാമാൻ റിന്റോ വാഹനാപകടത്തിൽ മരിച്ചു

തൃശ്ശൂർ: കൈരളി ടിവി അസിസ്റ്റന്റ് കാമറാമാൻ റിന്റോ പോൾ വാഹനാപകടത്തിൽ മരിച്ചു. 31 വയസ്സായിരുന്നു. ഇന്നലെ രാത്രി ചാലക്കുടിക്കടുത്ത് മുരിങ്ങൂരിലായിരുന്നു....

‘ഞങ്ങളുടെ ശമ്പളമെവിടെ…’ ഡോ. എം കെ മുനീറിനെതിരേ ഇന്ത്യാവിഷൻ ജീവനക്കാരൻ മത്സരരംഗത്ത്; പട്ടിണിയിലാക്കിയ മുതലാളിക്കെതിരേ മത്സരിക്കുന്ന എ കെ സാജന് പിന്തുണ പ്രവാഹം

കോഴിക്കോട്: മന്ത്രി ഡോ. എം കെ മൂനീറിനെതിരേ ഇന്ത്യാവിഷൻ ജീവനക്കാരൻ മത്സരരംഗത്ത്. ഇന്ത്യാവിഷനിൽ ഡ്രൈവറായിരുന്ന എ കെ സാജനാണ് ചാനൽ....

Page 4205 of 4322 1 4,202 4,203 4,204 4,205 4,206 4,207 4,208 4,322