Kerala

നടി ഭാമയ്ക്ക് ആവശ്യപ്പെട്ട പ്രതിഫലം നൽകിയില്ല; ഇടനിലക്കാരൻ പറ്റിച്ചതിനെത്തുടർന്ന് കടയുദ്ഘാടനത്തിനെത്തിയ നടി പിണങ്ങിപ്പോയി; നാട്ടുകാർ തടഞ്ഞു

നടി ഭാമയ്ക്ക് ആവശ്യപ്പെട്ട പ്രതിഫലം നൽകിയില്ല; ഇടനിലക്കാരൻ പറ്റിച്ചതിനെത്തുടർന്ന് കടയുദ്ഘാടനത്തിനെത്തിയ നടി പിണങ്ങിപ്പോയി; നാട്ടുകാർ തടഞ്ഞു

മൂവാറ്റുപുഴ: പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാർ തടഞ്ഞു വേദിയിലെത്തിച്ചു. മൂവാറ്റുപുഴയിലാണു സംഭവം. പി.ഒ ജങ്ഷനിൽ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈൽ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ....

തിരൂരിൽ കടൽ കാണാൻ പോയ യുവതിയെ സദാചാരഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ബന്ധുവായ ഡ്രൈവറെയും കുട്ടികളെയും ഭീഷണിപ്പെടുത്തി

തിരൂർ: ബന്ധുവിനും മക്കൾക്കുമൊപ്പം ഓട്ടോറിക്ഷയിൽ കടൽ കാണാൻ പോയ യുവതിയെ സദാചാര ഗുണ്ട ചമഞ്ഞ് പീഡിപ്പിച്ചതായി പരാതി. തിരൂർ വാക്കാട്....

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് നാളെ; രണ്ട് ജില്ലകളിലായി 49 മണ്ഡലങ്ങൾ വിധിയെഴുതും; ശാരദ ചിട്ടി തട്ടിപ്പ് പ്രതിയും മത്സരരംഗത്ത്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രണ്ട് ജില്ലകളിലായി 49 നിയോജക മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.....

ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ; 75 മുതല്‍ 81 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന് ഫലങ്ങള്‍

40ശതമാനം വോട്ട് എല്‍ഡിഎഫ് നേടും. സംസ്ഥാനത്ത് യുഡിഎഫ് ഭരണതുടര്‍ച്ചയുണ്ടാവില്ല. 37ശതമാനം വോട്ടുനേടി 56 മുതല്‍ 62 വരെ സീറ്റുകളില്‍ യുഡിഎഫ്‌....

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ പുസ്തകരൂപത്തില്‍; ‘ഫേസ്ബുക്ക് ഡയറി’ പ്രകാശനം ചെയ്തത് മമ്മൂട്ടി; വീഡിയോ കാണാം

ആലപ്പുഴ: ഡോ. ടിഎം തോമസ് ഐസക്ക് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പുകളുടെ പുസ്തകരൂപം പ്രകാശനം ചെയ്തു. ഡിസി ബുക്‌സാണ് ഫേസ്ബുക്ക് ഡയറി....

മഞ്ജുവാര്യരുടെ കനിവിൽ ജീവിതത്തിലേക്കു തിരിച്ചു നടന്ന അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയിൽ; ഹൃദയവും ശ്വാസകോശവും മാറ്റിവച്ച യുവതിക്ക് കടുത്ത അണുബാധ

കോട്ടയം: ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞ അമ്പിളി ഫാത്തിമയുടെ നില അതീവ ഗുരുതരമായി. ചെന്നൈയിലെ ശസ്ത്രക്രിയക്കു ശേഷം കോട്ടയത്തെ....

താനൂരിൽ സിപിഐഎം പ്രവർത്തകനെ മുസ്ലിം ലീഗുകാർ വെട്ടി; പരാജയഭീതിയിൽ സിപിഐഎമ്മുകാർക്കു നേരേ ലീഗുകാർ അക്രമമഴിച്ചുവിടുന്നു

താനൂർ: താനൂരിൽ പരാജയഭീതി പൂണ്ട മുസ്ലിം ലീഗ് പ്രവർത്തകർ സിപിഐഎമ്മുകാർക്കു നേരേ നടത്തുന്ന അക്രമങ്ങൾ തുടരുന്നു. സിപിഐഎം പ്രവർത്തകനെ മുസ്ലിം....

തൃശൂർ പൂരത്തിന്റെ ചിത്രങ്ങൾ ഡ്രോണുപയോഗിച്ച് പകർത്തിയ ഫൊട്ടോഗ്രാഫർ അറസ്റ്റിൽ; ഡ്രോൺ കണ്ടാൽ ആനകൾ വിരണ്ട് അപകടമുണ്ടാകുമായിരുന്നെന്നു പൊലീസ്

തൃശൂർ: ഡ്രോൺ ഉപയോഗിച്ച് തൃശൂർ പൂരത്തിന്റെ ചിത്രം പകർത്തിയ ഫ്രീലാൻസ് ഫൊട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ സ്വദേശി ധീരജ്....

അഞ്ചാലുംമൂട് നിന്നു രാജസ്ഥാൻ വഴി സൗദിവരെ…; ഭാവിക്ക് തണലേകാൻ മരങ്ങൾ നട്ട് പെരുമൺ തണലിന്റെ ഭൗമദിനാചരണം

പെരുമൺ: പൊള്ളുന്ന ചൂടിന് പരിഹാരം മണ്ണിന്റെ പച്ചപ്പ് വീണ്ടെടുക്കുക മാത്രമാണെന്ന സന്ദേശവുമായി ദേശമെങ്ങും മരം വച്ചുപിടിപ്പിച്ച് തണലിന്റെ ഭൗമദിനാചരണം. വളരണം....

പൊരിവെയിലത്ത് നിർത്തി പീഡിപ്പിച്ചത് പുറത്തറിയാതിരിക്കാൻ പൊലീസ് ട്രെയിനികൾക്ക് അവധി നിഷേധിച്ചു; സൂര്യാഘാതമേറ്റ് 3 ട്രെയിനികൾക്ക് ഗുരുതരമായ പൊള്ളൽ

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ പൊലീസ് ട്രെയിനികളെ പൊരിവെയിലത്തു ടാർറോഡിൽ മണിക്കൂറുകളോളം പുഷ്അപ് എടുപ്പിച്ചത് വിവാദമാകുന്നു. സംഭവം വിവാദമായതിനേത്തുടർന്ന്,....

മുസ്ലിം എംഎൽഎയെ വേണമെന്നു പ്രസംഗിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരേ കേസ്; നടപടി യുവമോർച്ചയുടെ പരാതിയിൽ

കോഴിക്കോട്: മതസ്പർധ വളർത്തുന്നരീതിയിൽ പ്രസംഗിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരേ ക്രിമിനൽകേസ്. യുവമോർച്ചയുടെ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്ന്....

ടിഎൻ സീമയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി; സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ മലയാളികളുടെ ഇഷ്ട ശബ്ദലേഖികയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആത്മാർത്ഥ സുഹൃത്തിന്റെ വിജയം ഉറപ്പിക്കാൻ വോട്ടഭ്യർത്ഥിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നേരിട്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ....

സൺഡേ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ജീവപര്യന്തം; പ്രതി വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാകരിലുള്ള വിശ്വാസം നഷ്ടമാക്കി

കൊച്ചി: വേദപാഠം പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്‌കൂൾ അധ്യാപകന് ജീവപര്യന്തം തടവുശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും.....

പുതുകേരള സൃഷ്ടിക്കു കാഹളമുയർത്തി പരിശീലനം പൂർത്തിയായി; ഇടതുവിജയത്തിന് വിളംബരവുമായി പാട്ടും നാടകവുമായി അവർ തെരുവിലേക്ക്

അറങ്ങോട്ടുകര: ഇനിയുമിത്തിരി ബാക്കിയുണ്ടീ നാടിതിൻ ദീവൻ അതുകെടാതെയുണർത്താനായ് തെരുവിലൊന്നാകാം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പുവരുത്താൻ സാംസ്‌കാരിക പ്രവർത്തകർ....

ഉമ്മൻചാണ്ടിയുടെ സംശയങ്ങൾക്ക് വിഎസിന്റെ മറുപടി; എന്റെ പാർട്ടിയുടെയും മുന്നണിയുടെയും സീനിയർ നേതാവായ പിണറായി വിജയനെ പ്രസംഗിച്ചു തോൽപിക്കാൻ വേറെ ആളെ നോക്കണം

തിരുവനന്തപുരം: ധർമടത്ത് പിണറായി വിജയനെതിരെ പ്രസംഗിക്കാത്തതെന്ത് എന്ന ഉമ്മൻചാണ്ടിയുടെ സംശയത്തിന് വിഎസ് അച്യുതാനന്ദന്റെ മറുപടി. ‘എന്റെ പാർട്ടിയുടെയും മുന്നണിയുടെയും സീനിയർ....

മുഖ്യമന്ത്രിയാകണമെന്നു താൻ പറഞ്ഞെന്നു വാർത്ത കൊടുത്തത് മാധ്യമങ്ങളുടെ തെമ്മാടിത്തരമെന്ന് വിഎസ്; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാർട്ടി

കോഴിക്കോട്: മുഖ്യമന്ത്രിയാകാൻ തനിക്കു മോഹമുണ്ടെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് വിഎസ് അച്യുതാനന്ദൻ. അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്നു....

പത്തനംതിട്ടയിലെ അനാഥാലായ അന്തേവാസിയായ യുവതിയെ കൊന്ന കേസിൽ മുൻ കാവൽക്കാരൻ അറസ്റ്റിൽ; കൊല ചെയ്തത് വിവാഹാഭ്യർഥന നിരസിച്ച പകയിൽ

പത്തനംതിട്ട: ഓമല്ലൂരിലെ സാന്ത്വനം അനാഥാലയത്തിലെ അന്തേവാസി വൽസമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിലായി. അനാഥാലയത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനും....

സോളാർ കേസ് ഇന്നു തിരുവനന്തപുരം വിജിലൻസ് കോടതിയിൽ; സരിതയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നു ആവശ്യം

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസ് ഇന്നു തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി പരിഗണിക്കും. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും മറ്റു....

Page 4206 of 4322 1 4,203 4,204 4,205 4,206 4,207 4,208 4,209 4,322