Kerala
മുഖ്യമന്ത്രിയാകണമെന്നു താൻ പറഞ്ഞെന്നു വാർത്ത കൊടുത്തത് മാധ്യമങ്ങളുടെ തെമ്മാടിത്തരമെന്ന് വിഎസ്; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാർട്ടി
കോഴിക്കോട്: മുഖ്യമന്ത്രിയാകാൻ തനിക്കു മോഹമുണ്ടെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് വിഎസ് അച്യുതാനന്ദൻ. അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്നു ചോദിച്ച് തന്നെ സമീപിച്ച മാധ്യമങ്ങളോട് അതൊക്കെ....
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാൻസ് തട്ടിപ്പു കേസ് ഇന്നു തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും.....
വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....
കോട്ടയം സ്വദേശി ലിന്സണ് തോമസിനെയാണ്....
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്....
കൽപ്പറ്റ: വയനാടിനെ ഹരിതാഭമാക്കുക മാത്രമല്ല, ഈ ചൂടൻ തെരഞ്ഞെടുപ്പു കാലത്തെ ഓർമയിലേക്കു നടുക കൂടിയാണ് വയനാട് ജില്ല. പൊള്ളുന്ന വേനലിൽ....
വാടകവീടെടുത്ത് അനാശാസ്യപ്രവര്‍ത്തനം നടത്തിയ ഭാര്യയും ഭര്‍ത്താവുമടക്കം ആറു പേര്....
അടുത്തദിവസം പാലക്കാട് പൂക്കോട്ടുകുന്ന് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍....
LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരു പുതിയ ബാറും തുറക്കുകയില്ല....
ഹാർഡ് ഡിസ്കുകൾ തിരുവനന്തപുരത്തെ ഹൈടെക് സെല്ലിലേക്ക് അയയ്ക്കും....
ദില്ലി: ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്നു പരിഗണിക്കും. പത്തു മുതൽ അൻപതു വയസു വരെയുള്ള സ്ത്രീകൾക്ക്....
സ്ഥാനാർത്ഥികൾക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികൾ മുമ്പാകെ പത്രിക സമർപിക്കാം....
നടത്തിയത് മത്സരക്കമ്പമെന്ന്് കരാറുകാരനായ കൃഷ്ണന്‍കുട്ടിയുടെ മൊഴി....
മലപ്പുറം: മലപ്പുറത്ത് തലൂക്കരയ്ക്കു പിന്നാലെ വീണ്ടും വായനശാല കത്തിക്കാൻ ശ്രമം. ആതവനാടിനടുത്ത് ആഴ്‌വാഞ്ചേരി മനപ്പടിയിലാണ് സംഭവം. മനപ്പടിയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചു....
കോഴിക്കോട് ബീച്ചില്‍ ഇന്ന് രാവിലെ നടത്തിയ 'കേരള കുരുക്ഷേത്ര' പരിപാടിക്കിടെയാണ് സംഭവം.....
കോട്ടയം: കോടികളുടെ അഴിമതി പ്രശ്‌നത്തിൽ നിന്നും ജനശ്രദ്ധ തിരിക്കുവാനാണ് ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നു സിഎംപി ജനറൽ സെക്രട്ടറി കെ ആർ....
കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനു കരാറെടുത്ത കൃഷ്ണൻകുട്ടിയും ഭാര്യ അനാർക്കലിയും പിടിയിൽ. ഇരുവരെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.....
ആര്‍ക്കും ഒരു മുന്നറിയിപ്പും ഉപദേശവും ഞാന്‍ നല്‍കിയിട്ടില്ല....
കൊച്ചി: അഴിമതിക്കെതിരായ തുറന്ന പോരാട്ടത്തിന് ഡിജിപി ജേക്കബ് തോമസിന്റെ സംഘടന. എക്‌സൽ കേരള എന്നു പേരിട്ടിരിക്കുന്ന സംഘടന കൊച്ചിയിൽ നടന്ന....
ബിജെപിയുടെ വര്‍ഗീയ ആശയങ്ങളെ വെള്ളപൂശുന്ന....
ഇതുകാരണം ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന്....
തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് പിണറായി....