Kerala
സഹകരണ ബാങ്കുകൾക്ക് ആദായനികുതി ആനുകൂല്യം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം; പ്രൊഫസർ ബി. ജയലക്ഷ്മി
കൊല്ലം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കുന്ന വിധത്തിലുള്ള ആദായനികുതി വകുപ്പിന്റെ ദ്രോഹപ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും സഹകരണ ബാങ്കുകൾക്ക് മുൻപ് നൽകിയിരുന്ന ആദായനികുതി നിയമത്തിലെ വകുപ്പ് 80 (പി) യുടെ....
ധര്‍മടത്ത് തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ വിഎസ്....
തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നു പറയുന്ന യുഡിഎഫ് സർക്കാർ പച്ചവെള്ളം കുപ്പിയിലാക്കാനാണോ മദ്യരാജാവ് വിജയ് മല്യക്ക് 20 ഏക്കർ....
കണ്ണൂർ: ക്രിയേറ്റീവ് സൈക്കിൾ എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ പ്രഥമ സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. ഏതെങ്കിലും പ്രത്യേക സാഹിത്യ മേഖലയ്ക്ക്....
ദില്ലി: കടൽക്കൊലക്കേസിൽ ഇന്ത്യയിൽ കഴിയുന്ന പ്രതി സാൽവത്തോറെ ജിറോണിനെ നാട്ടിലേക്ക് അയയ്ക്കാൻ തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഉപാധികളോടെയാണ് സാൽവത്തോറെയെ നാട്ടിലേക്ക്....
സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നു നടി മീരാനന്ദൻ. തനിക്കു രാഷ്ട്രീയം ഇഷ്ടമല്ലെന്നും മീര പറഞ്ഞു. സിനിമാക്കാർക്കു സിനിമ പോരേ. രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും....
തിരുവനന്തപുരം: തന്നെ രാജ്യസഭാംഗമാക്കുന്നത് രാഷ്ട്രീയതീരുമാനമല്ലെന്നു സുരേഷ് ഗോപി. ഇന്നു രാവിലെ തിരുവനന്തപുരത്തു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വാർത്താലേഖകരുമായി....
ഫെയര്‍ യൂസേജ് പോളിസിക്ക് ശേഷം 80 കെപിബിഎസിലേക്ക് ഇന്റര്‍നെറ്റ് വേഗം താഴും....
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി....
ഇപി ജയരാജന്റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു....
കഴക്കൂട്ടം: അനുശാന്തിയും നിനോമാത്യുവും തമ്മിലുള്ള വിവാഹേതര ബന്ധത്തിന്റെ പേരിൽ തങ്ങളെയൊക്കെ വഴിവിട്ടു ജീവിക്കുന്നവരായി കാണുന്ന നാട്ടുകാരോട് കട്ടക്കലിപ്പിൽ ടെക്‌നോപാർക്കിലെ ടെക്കികൾ.....
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും UDFനും രണ്ട് മദ്യ നയങ്ങളാണുള്ളത്....
മലപ്പുറം: കോൺഗ്രസ് വിട്ട് ഇടതു സഹയാത്രികനായ വി അബ്ദുറഹിമാൻ യുഡിഎഫ് കേന്ദ്രങ്ങളെ വിറപ്പിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇ....
താനൂർ: ഇടതു സ്ഥാനാർഥി വി അബ്ദുറഹിമാനെ അക്രമിച്ചതിനു പിന്നിൽ മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾക്കും പങ്കെന്നു സൂചന. താനൂരിൽ ഇടതു....
മദ്യനിരോധനത്തിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ രണ്ടു കോടി ലിറ്റര്‍ മദ്യം അധികം....
തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്കു ശിക്ഷിക്കപ്പെട്ടു ജയിലിലെത്തിയ നിനോമാത്യുവിന് കംപ്യൂട്ടർ വിദഗ്ധന്റെ റോൾ. നിനച്ചിരിക്കാതെ കിട്ടിയ എൻജിനീയറെക്കൊണ്ടു പൂജപ്പുര ജയിലിലെ....
എല്‍ഡിഎഫിന്റെ നിലപാട് മദ്യനിരോധനമല്ല. മറിച്ച് മദ്യവര്‍ജ്ജനമാണ്....
തിരുവനന്തപുരം: യുവ കവികൾക്കായി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഏർപ്പെടുത്തിയ ആശാൻ പ്രൈസ് ആര്യാ ഗോപിക്ക്. അവസാനത്തെ മനുഷ്യൻ എന്ന....
തിരുവനന്തപുരം: മദ്യനയത്തിൽ വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം വാത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഫൈവ്....
ഭര്‍ത്താവ് ഉപേക്ഷിക്കുമോ എന്ന ഭയം കൊണ്ടാണ് താന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന്....
തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രിക തിരുവനന്തപുരത്ത് പുറത്തിറക്കി. എല്ലാവര്‍ക്കും വീട്, കുറഞ്ഞവിലയ്ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍, എല്ലാവര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍, സ്വയം....
ഇതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ബാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം മാറുകയാണ്....