Kerala

പുറ്റിങ്ങൽ ദുരന്തം: വെടിക്കെട്ടു കരാറുകാരൻ കൃഷ്ണൻകുട്ടി വീണ്ടും പൊലീസിനെ കബളിപ്പിച്ചു മുങ്ങി; മൂന്നുപേർ കൂടി കസ്റ്റഡിയിൽ

പുറ്റിങ്ങൽ ദുരന്തം: വെടിക്കെട്ടു കരാറുകാരൻ കൃഷ്ണൻകുട്ടി വീണ്ടും പൊലീസിനെ കബളിപ്പിച്ചു മുങ്ങി; മൂന്നുപേർ കൂടി കസ്റ്റഡിയിൽ

കൊച്ചി: കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിലെ വെടിക്കെട്ടു കരാറുകാരൻ കൃഷ്ണൻകുട്ടി വീണ്ടും പൊലീസിനെ വെട്ടിച്ചു മുങ്ങി. കൊച്ചി സൗത്തിലെ ലോഡ്ജിൽ കൃഷ്ണൻകുട്ടിയും ഭാര്യ അനാർക്കലിയും ഒളിവിൽ....

എല്‍ഡിഎഫിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു നേരെയും അക്രമം; മനോരോഗ സമാനമായ അവസ്ഥയില്‍ എതിരാളികള്‍ എത്തിയത് ഖേദകരമെന്ന് പിണറായി

ട്രെയിനില്‍ സ്ഥാപിച്ച സ്റ്റിക്കറുകള്‍ നശിപ്പിച്ചു. കീറിയത് ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കെതിരായ പോസ്റ്ററുകള്‍....

കാസര്‍ഗോഡ് കുടുംബത്തിലെ അഞ്ചു പേരെ വെട്ടിയ ഐടി വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു; മാതാപിതാക്കളും സഹോദരങ്ങളും ഗുരുതരാവസ്ഥയില്‍

ബംഗളുരുവില്‍ വിദ്യാര്‍ത്ഥിയായ നെക്രാജെ ചാത്തപ്പാടിയിലെ അശ്വിനാണ് (22) മരിച്ചത്.....

തിരുവനന്തപുരത്തും ആർഎസ്എസ് അക്രമം; സിപിഐഎം പ്രവർത്തകയുടെ വീട് അർധരാത്രി അടിച്ചുതകർത്തു

നേമം: തിരുവനന്തപുരത്തും ആർഎസ്എസ് പ്രവർത്തകരുടെ അക്രമം. തിരുവനന്തപുരം കോർപറേഷൻ എസ്റ്റേറ്റ് വാർഡ് കൊല്ലംകോണം സ്റ്റേഡിയം നഗറിലാണ് അക്രമമുണ്ടായത്. അക്രമത്തിൽ സിപിഐഎം....

കണ്ണൂരിൽ സിപിഐഎമ്മുകാർക്കു നേരെ ആർഎസ്എസ് ആക്രമണം; മട്ടന്നൂരിൽ നാലു സിപിഐഎം പ്രവർത്തകർക്കു വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ സിപിഐഎമ്മുകാർക്കു നേരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. മാനന്തേരിയിൽ ആർഎസ്എസ് പ്രവർത്തകർ നാലു സിപിഐഎമ്മുകാരെ വെട്ടിപ്പരുക്കേൽപിച്ചു. ഗുരുതരമായി....

പേര് ലേഡീസ് കോച്ച്; യാത്രക്കാർ നിറയെ പുരുഷൻമാർ; ചെന്നൈ – കോഴിക്കോട് യാത്രയിൽ ലേഡീസ് കോച്ചിൽ കയറിയ പുരുഷൻമാരുടെ ചിത്രങ്ങളെടുത്ത് മാധ്യമപ്രവർത്തക

കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ടിയാണ് രാജ്യത്തെ ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ എന്ന സംവിധാനമുള്ളത്. പലപ്പോഴും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ....

പൂരപ്പൊലിമയിൽ തൃശൂർ; ചടങ്ങുകൾക്കു തുടക്കമായി; കണിമംഗലം ശാസ്താവ് എഴുന്നള്ളി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുര നടയിലൂടെ എഴുന്നള്ളിയതോടെയാണു ഇത്തവണത്തെ പൂരച്ചടങ്ങുകൾക്കു....

വെടിക്കെട്ടു ദുരന്തമുണ്ടായ പുറ്റിങ്ങൽ ദേവീക്ഷേത്രനട വീണ്ടും തുറന്നു; ബിംബത്തിന് കേടുപാടില്ല; തൽകാലം നിത്യപൂജകൾ മാത്രം

പരവൂർ: വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ നടതുറന്നു. ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമിത്വത്തിൽ നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിലായിരുന്നു....

ഇടതു സർക്കാരിന്റെ സൃഷ്ടിയായ വെള്ളിയാങ്കല്ല് ടൂറിസം പദ്ധതി സ്വന്തം ക്രെഡിറ്റിലാക്കി വി ടി ബൽറാം; പാർക്കിന്റെ പിതൃത്വം ബൽറാമിനല്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്

തൃത്താല: ഇടതുപക്ഷ സർക്കാരിന്റെ സൃഷ്ടിയായ തൃത്താലയിലെ വെള്ളിയാങ്കല്ല് ടൂറിസം പദ്ധതി സ്വന്തം ക്രെഡിറ്റിൽ ഉൾപ്പെടുത്തി വി ടി ബൽറാം എംഎൽഎയുടെ....

വയനാട് അതിർത്തിയിൽ വിദ്യാർഥികളെ കാട്ടാന തൂക്കിയെറിഞ്ഞു; പത്തൊമ്പതുകാരൻ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കൽപറ്റ: വയനാട് – നീലഗിരി അതിർത്തിയിൽ ബൈക്കിൽ യാത്രചെയ്യുകയായിരുന്ന വിദ്യാർഥികളെ കാട്ടാന തൂക്കിയെറിഞ്ഞു. ചേരമ്പാടി സ്വദേശിയും ഗൂഢല്ലൂർ ഭാരതിയാർ സർവകലാശാലാ....

കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആർഎസ്എസ് ശ്രമമെന്നു സൂചന; എലാങ്കോട് ബോംബ് ശേഖരം കണ്ടെത്തി; കലാപമുണ്ടാക്കാനുള്ള നീക്കമെന്ന് സംശയം

കണ്ണൂർ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വൻ അക്രമമഴിച്ചുവിടാൻ ആർഎസ്എസ് ശ്രമം നടത്തുന്നതായി സൂചന ശക്തമായി. കണ്ണൂർ പാനൂരിൽ ബോംബുകളടക്കം വൻ ആയുധശേഖരം....

Page 4221 of 4332 1 4,218 4,219 4,220 4,221 4,222 4,223 4,224 4,332