Kerala

ദുരന്തത്തിന് തൊട്ടുമുമ്പ് വെടിക്കെട്ടിന് അനുമതിക്കായുള്ള ശ്രമങ്ങളില്‍ സഹായിച്ച കോണ്‍ഗ്രസ് നേതാവിന് നന്ദി പറഞ്ഞു; സ്‌പെഷല്‍ ഓര്‍ഡര്‍ ഇറക്കാന്‍ സമ്മര്‍ദം ചെലുത്തിയതായും സൂചന

പരവൂര്‍: രാജ്യത്തെ നടുക്കിയ പരവൂര്‍ ദുരന്തത്തിനു തൊട്ടു മുമ്പ് വെടിക്കെട്ട് നടത്താനുണ്ടായ തടസങ്ങള്‍ നീക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് നേതാവിന് ക്ഷേത്രം....

പരവൂര്‍ വെടിക്കെട്ടപകടം: കൈരളിയില്‍ ഹെല്‍പ് ലൈന്‍; കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാം

പരവൂര്‍ വെടിക്കെട്ടപ്പകടത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈരളി ടിവിയും ഹെല്‍പ് ലൈന്‍ തുടങ്ങി. നമ്പര്‍: 0471 3270619. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈരളിയുടെ....

കൊല്ലം ദുരന്തം ഞെട്ടിച്ചെന്ന് സച്ചിൻ ടെണ്ടുൽക്കർ; ഇരകളോടൊപ്പം പ്രാർത്ഥനയോടെ ഉണ്ടെന്നും സച്ചിൻ

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം ഞെട്ടിച്ചെന്നു ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. ഇരകളായവർക്കൊപ്പം തന്റെ പ്രാർത്ഥനകളുണ്ട്. എല്ലാം....

പരുക്കേറ്റവരുടെ ചികിത്സയ്ക്ക് രക്തം വേണം; രക്തദാനം ചെയ്യാവുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തണം

തിരുവനന്തപുരം: പരവൂർ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരത്തെ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സയ്ക്ക് രക്തം വേണം. ഏതു ഗ്രൂപ്പിലുള്ള രക്തവും സ്വീകരിക്കും. രക്തം....

സർക്കാരിന്റെ ഒത്താശയോടെയാണ് അനുമതിയില്ലാതെ വെടിക്കെട്ട് നടന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ; ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പിണറായി വിജയൻ

കൊല്ലം: അനുമതി നൽകാതിരുന്നിട്ടും വെടിക്കെട്ട് നടന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലാ കലക്ടർ അനുമതി....

കലക്ടറും എഡിഎമ്മും അനുമതി നിഷേധിച്ചിട്ടും വിലക്ക് ലംഘിച്ച് കന്പക്കെട്ട് നടത്തി; ക്ഷേത്രത്തിൽ വൻതോതിൽ കരിമരുന്ന് ശേഖരിച്ചു

കൊല്ലം: കേരളത്തിലെ മൂന്നാമത്തെ വലിയ വെടിക്കെട്ടു നടക്കുന്ന പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനെ കലക്ടറും എഡിഎമ്മും എതിർത്തിരുന്നു. ഒരു കാരണവശാലും....

രക്ഷാപ്രവര്‍ത്തനത്തിന് സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കോടിയേരി; മുഖ്യമന്ത്രി, പിണറായി, വിഎസ്, കോടിയേരി എന്നിവര്‍ കൊല്ലത്തെത്തും

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും പരുക്കേറ്റ്....

കരാറുകാരൻ സുരേന്ദ്രൻ മരിച്ചിട്ടില്ല; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ; കമ്പക്കെട്ട് സംഘാടകനെതിരെ കേസ്

കൊല്ലം: കൊല്ലം ദുരന്തത്തിൽ കമ്പക്കെട്ട് സംഘാടകനെതിരെ പൊലീസ് കേസെടുത്തു. സംഘാടകനായ വർക്കല കൃഷ്ണൻ കുട്ടിക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ അനാർക്കലിയുടെ....

സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ; ഉച്ചയ്ക്കു ശേഷം മന്ത്രിസഭാ യോഗം കൊല്ലത്ത്

കൊല്ലം: സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് അടിയന്തര....

കൊല്ലത്തെ ദുരന്തം ഹൃദയം തകർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കും

ദില്ലി/തിരുവനന്തപുരം: കൊല്ലം പരവൂരെ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടം തന്നെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാർത്ത ഹൃദയം തകർക്കുന്നതായിരുന്നു. സംഭവത്തെ....

ദുരന്തം ബാക്കിയാക്കിയ പരവൂർ; കൊല്ലത്തെ വെടിക്കെട്ട് ദുരന്തത്തിന്റെയും ശേഷിപ്പുകളുടെ ചിത്രങ്ങൾ

കൊല്ലം: അതീവഭയാനകമാണ് പല കാഴ്ചകളും. പരുക്കേറ്റവരുടെ മുഴുവൻ ദൃശ്യങ്ങൾ കാണിക്കുക സാധ്യമല്ല. പലതും ഭയാനകമാണ്. ദുരന്തം ബാക്കിയാക്കിയ പരവൂരിന്റെയും വെടിക്കെട്ട് ദുരന്തത്തിന്റെയും....

അന്നു പറഞ്ഞത് മറന്നോ ജഗദീഷ്… ഒരു കാലത്തും അസംബ്ലിയിലേക്കു മത്സരിക്കാനില്ലെന്നുതന്നെയല്ലേ അന്നു പറഞ്ഞത്? റെക്കോഡ് ചെയ്തുവയ്ക്കാന്‍ താരം പറഞ്ഞ വാക്കുകള്‍ കാണാം കേള്‍ക്കാം

നാളെ എന്നൊരു കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ഡിസ്‌കസ് ചെയ്യേണ്ട കാര്യമില്ല. ഒരു കാര്യം ഞാന്‍ പറയാം. ബ്രിട്ടാസ് സാര്‍ ഇതു റെക്കോഡ്....

പത്രപ്രവര്‍ത്തകര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നടപടി കണ്ണില്‍പൊടിയിടാന്‍; മാനനഷ്ടക്കേസ് കൊടുത്ത ഉമ്മന്‍ചാണ്ടിക്കു കൈരളിയുടെ മറുപടി

സരിത എസ് നായരുടെ വിവാദകത്തുമായി ബന്ധപ്പെട്ട് കൈരളി ടിവിയിലെ രണ്ടു പത്രപ്രവര്‍ത്തകര്‍ക്കെതിരേ കേസു കൊടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നടപടി....

എസി ഉപയോഗിക്കരുതെന്നു പറഞ്ഞിട്ട് കേട്ടില്ല; അങ്കമാലിയിൽ വൃദ്ധൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു

അങ്കമാലി: എസി ഉപയോഗിക്കരുതെന്നു പറഞ്ഞിട്ടും വീണ്ടും എസി ഓൺ ആക്കിയതിനു വൃദ്ധൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു. അങ്കമാലി കറുകുറ്റിയിലാണ് സംഭവം.....

ഏറ്റുമാനൂരിലും യുഡിഎഫിന് വിമതൻ; ജോസ്‌മോൻ മുണ്ടയ്ക്കൽ കേരള കോൺഗ്രസ് എം വിമതനായി മത്സരിക്കും

കോട്ടയം: വിമതർ അരങ്ങുവാഴുന്ന യുഡിഎഫിന് തലവേദനയായി വീണ്ടും വിമതഭീഷണി. കണ്ണൂരിനും തൃക്കരിപ്പൂരിനും പിന്നാലെ ഏറ്റുമാനൂരിലും വിമതസ്ഥാനാർത്ഥി രംഗത്തെത്തി. കേരള കോൺഗ്രസ്....

ആരോപണങ്ങൾക്ക് ടിഎൻ പ്രതാപന്റെ മറുപടി; ഗൂഢാലോചന നടത്തിയത് രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ ഉറക്കം നഷ്ടപ്പെട്ടവർ; ഇപ്പോഴും പലരും തന്റെ രക്തത്തിനായി ദാഹിക്കുന്നു

തൃശ്ശൂർ: സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആരോപണങ്ങൾക്ക് ടിഎൻ പ്രതാപന്റെ മറുപടി. കയ്പമംഗലത്ത് സ്ഥാനാർത്ഥിയാകാൻ താൻ കത്തയച്ചെന്നു ആരോപിച്ച് വിവാദം ഉണ്ടാക്കിയത് രാഹുൽ....

യുഡിഎഫിനെ വെട്ടിലാക്കി തൃക്കരിപ്പൂരിലും വിമതൻ; ജെയിംസ് പന്തൻമാക്കൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു; വിമതഭീഷണി എങ്ങനെ മറികടക്കുമെന്നറിയാതെ യുഡിഎഫ്

കാസർഗോഡ്: സ്ഥാനാർത്ഥി പ്രഖ്യാപനം തീരുന്നതിനു മുമ്പേ തുടങ്ങിയ വിമതഭീഷണി ഇനിയും കോൺഗ്രസിനെ വിട്ടുമാറുന്നില്ല. തൃക്കരിപ്പൂർ മണ്ഡലത്തിലും വിമത സ്ഥാനാർത്ഥി മത്സരരംഗത്ത്.....

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് 2 മരണം; ആറുപേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂരിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് 2 പേർ മരിച്ചു. കീച്ചേരിയിലാണ് അപകടം ഉണ്ടായത്. തൃക്കരിപ്പൂർ നടക്കാവ് സ്വദേശികളായ ബാബു,....

കയ്പമംഗലം ആർഎസ്പിക്കു നൽകുമെന്ന് സുധീരൻ; ഒറ്റപ്പാലത്ത് ഷാനിമോളെയും ദേവികുളത്ത് എ കെ മണിയെയും ശുപാർശ ചെയ്യും; ഐഎൻടിയുസിയുമായി ചർച്ച തുടരും

സ്ഥാനാർത്ഥികളുടെ പട്ടികയും സ്ഥാനാർത്ഥികളുടെ വിവരങ്ങളും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്....

Page 4227 of 4334 1 4,224 4,225 4,226 4,227 4,228 4,229 4,230 4,334