Kerala

സുധീരൻ മത്സരിക്കാനില്ല; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യത; ഇനി എല്ലാം ഹൈക്കമാൻഡിന്റെ കൈയിലെന്നും കെപിസിസി പ്രസിഡന്റ്

ദില്ലി: സംസ്ഥാനത്ത് കോൺഗ്രസിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നു കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. നല്ല....

കേരളത്തെച്ചൊല്ലി സോണിയയും രാഹുലും തമ്മില്‍ തര്‍ക്കം; കളങ്കിതര്‍ വേണ്ടെന്നു രാഹുല്‍; വിജയസാധ്യതയാണ് കണക്കിലെടുക്കേണ്ടതെന്നു സോണിയ

ദില്ലി: കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രണ്ടുതട്ടില്‍. ആരോപണവിധേയരെ മത്സരിപ്പിക്കാനാവില്ലെന്ന കര്‍ശന....

കെഎംഎംഎല്ലിന്റെ ആർബിട്രേഷൻ നടപടികൾ അട്ടിമറിക്കുന്നു; നഷ്ടപരിഹാരം ആവശ്യപ്പെട്ട കമ്പനിയുടെ അഭിഭാഷകർതന്നെ കെഎംഎംഎല്ലിനു വേണ്ടിയും ഹാജരാകും

കൊല്ലം: ചവറ കെഎംഎംഎൽന്റെ ആർബിേ്രടഷൻ കേസുകൾ അട്ടിമറിക്കാൻ ബോർഡ് നീക്കതുടങ്ങി. 36 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട അഹമ്മദാബാദിലെ സ്വകാര്യകമ്പനിക്കുവേണ്ടി ഹാജരായ....

മണിയുടെ മരണം കീടനാശിനി മൂലം തന്നെ; കരൾരോഗം മരണകാരണമായിട്ടില്ല; ദുരൂഹതകൾക്കു മറുപടി നൽകി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ റിപ്പോർട്ട്

തൃശൂർ: കലാഭവൻമണിയുടെ മരണത്തിന് കരൾരോഗം കാരണമായിട്ടില്ലെന്നും ശരീരത്തിലെത്തിയ കീടനാശിയാണ് ജീവനെടുത്തതെന്നും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ. ക്ലോർപൈറിഫോസ് എന്ന കീടനാശിനി ഉള്ളിൽചെന്നതു....

കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി? ഐപിഎസ് ഉദ്യോഗസ്ഥനൊപ്പം ദില്ലിയിലെത്തി മന്ത്രി മകളെ മോചിപ്പിച്ചു; വൻ തുക മോചനദ്രവ്യം നൽകിയതായും സൂചന

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മന്ത്രിയുടെ കൗമാരക്കാരിയായ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി വാർത്ത. ഐപിഎസ് ഉദ്യോഗസ്ഥനൊപ്പം മന്ത്രി നേരിട്ടു ദില്ലിയിലെത്തി....

കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി; സോണിയാഗാന്ധി വിളിച്ച ചര്‍ച്ചയും പരാജയം; പരിഹരിക്കാനാവാതെ ഹൈക്കമാന്‍ഡ്

സ്ഥാനാര്‍ത്ഥി പട്ടിക നീളും; നിലപാടില്‍ ഉറച്ച് സുധീരനും ഉമ്മന്‍ചാണ്ടിയും....

യുവ നേതാവിനെ വെട്ടി ടി എന്‍ പ്രതാപന്റെ നാടകം; യുവാക്കളെ സ്‌നേഹിക്കുന്ന പ്രതാപന്റെ യഥാര്‍ഥ മുഖം വെളിച്ചത്ത്; എംഎല്‍എയാകേണ്ടെന്നു പറഞ്ഞ പ്രതാപന്‍ കയ്പമംഗലം ചോദിച്ചു വാങ്ങി

ദില്ലി: യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ തെരഞ്ഞെടുപ്പു രംഗത്തുനിന്നു മാറുന്നെന്നു പറഞ്ഞ ടി എന്‍ പ്രതാപന്‍ കളിച്ചത് വമ്പന്‍ നാടകം. കൊടുങ്ങല്ലൂരിലെ....

സന്തോഷ് മാധവന് ഭൂമിദാനക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിന് തിരിച്ചടി: വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; അടൂര്‍ പ്രകാശിന്റെ അപ്പീല്‍ തള്ളി

അടൂര്‍ പ്രകാശിന് അനൂകൂലമായി അഡ്വക്കേറ്റ് ജനറല്‍ നിലപാടെടുത്തിട്ടും സ്റ്റേ നല്‍കാന്‍ സിംഗിള്‍ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു....

കേരളത്തിൽ വിൽപനയ്ക്കെത്തുന്ന ഇറച്ചിക്കോ‍ഴിയിൽ കാൻസറുണ്ടാക്കുന്ന രാസവസ്തു; ഇറച്ചിക്ക് പിങ്ക് നിറം കൂടുതലാണെങ്കിൽ ഇറച്ചി വാങ്ങരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഇറച്ചിക്കോഴി വാങ്ങുന്നതു സൂക്ഷിച്ചുമതി. കേരളത്തിലേക്കു രാസവസ്തു കലര്‍ന്ന കോഴിത്തീറ്റ നല്‍കി വന്‍തോതില്‍ ഇറച്ചിക്കോഴികളെ എത്തിച്ചതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രാസവസ്തു....

Page 4233 of 4335 1 4,230 4,231 4,232 4,233 4,234 4,235 4,236 4,335