Kerala

എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ സുധീരന് ഗ്രൂപ് ഭേദമെന്യേ രൂക്ഷവിമര്‍ശനം; മാനദണ്ഡം വേണമെന്ന് സുധീരന്‍; യോഗം ഇന്നും തുടരും

സീറ്റുകള്‍ ഓരോന്നും എടുത്ത് ചര്‍ച്ച ചെയ്യാനും സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനം....

ഡിവൈഎഫ്‌ഐ നേതാവിന്റെ മകളുടെ ചിത്രംവച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; നടപടിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈയുടെ നാലുവയസ്സുകാരിയായ മകള്‍ കല്‍ഹാരയെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററില്‍ അവതരിപ്പിച്ചത്....

തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ടെന്ന് എം സ്വരാജ്; ഇതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന തരംതാണ നുണപ്രചാരണങ്ങൾ; നുണപ്രചാരണങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ച് സ്വരാജ്

തിരുവനന്തപുരം: താൻ മത്സരിക്കുന്നു എന്നു പുറത്തുവരുന്ന വാർത്തകൾ ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ചർച്ചകൾ നടന്നു....

വിവാദപദ്ധതികളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ചീഫ് സെക്രട്ടറി പി.കെ മൊഹന്തി; തീരുമാനങ്ങൾ എടുത്തത് എല്ലാം മന്ത്രിസഭ; തെരഞ്ഞെടുപ്പു കമ്മീഷനും വിമർശനം

തിരുവനന്തപുരം: കരുണ എസ്റ്റേറ്റും ഭൂമി വിവാദവും അടക്കം സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ചീഫ് സെക്രട്ടറി പി.കെ....

കാമുകിയെച്ചൊല്ലി കൊലപാതകം: തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎ റഷീദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; അന്വഷണ സംഘം വിശദമായി ചോദ്യം ചെയ്യും

അയ്യന്തോളിലെ ഫ് ളാറ്റില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎ റഷീദ്....

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; ചേർത്തലയിൽ കർഷകൻ ജീവനൊടുക്കിയത് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നതിനെ തുടർന്ന്

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. ബാങ്കിൽ നിന്ന് ജപ്തി നടപടി നേരിട്ട കർഷകൻ ചേർത്തലയിൽ ആത്മഹത്യ ചെയ്തു. ആലപ്പുഴ....

പാലക്കാട് സിപിഐഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

രണ്ടു സിപിഐഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി....

സ്ഥാനാര്‍ത്ഥി പട്ടികയുമായി ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയും ദില്ലിയിലേക്ക്; അന്തിമ രൂപം മൂന്നുദിവസത്തിനുള്ളില്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് ദില്ലിയില്‍ തുടങ്ങും....

തന്നെ ഗുരുതരാവസ്ഥയിലാക്കിയ ‘മാനസിക രോഗി’കള്‍ക്കെതിരെ നിയമനടപടിക്കെന്ന് സലിം കുമാര്‍; വ്യാജവാര്‍ത്തയുടെ ഉറവിടം അറിഞ്ഞാല്‍ സലിം കുമാറിനെ അറിയിക്കുമെന്ന് അമൃത ആശുപത്രി

കൊച്ചി: താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് വ്യാജസന്ദേശം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്നു നടന്‍ സലിം കുമാര്‍. വീട്ടില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന സലിംകുമാര്‍....

മുസ്ലിംലീഗ് മൂന്നു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു; പ്രഖ്യാപിച്ചത് കുറ്റ്യാടി, ബാലുശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ

മലപ്പുറം: മുസ്ലിംലീഗ് മൂന്നു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. കുറ്റ്യാടി, ഗുരുവായൂർ, ബാലുശ്ശേരി എന്നിവിടങ്ങളിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെയാണ് ലീഗ് പ്രഖ്യാപിച്ചത്. കുറ്റ്യാടിയിൽ....

വിവാഹത്തിന്റെ നാലാം നാള്‍ നവവധു അമ്പതുപവനുമായി കാമുകന്റെ ഒപ്പം പോയി; യുവതി ഒളിച്ചോടിയത് മാതൃസഹോദരിയുടെ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പമെന്നു പരാതി

കൊല്ലം: വിവാഹത്തിന്റെ നാലാം നാള്‍ നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി വീട്ടുകാരുടെ പരാതി. സ്ത്രീധനമായും സമ്മാനമായും ലഭിച്ച അമ്പതു പവന്‍ സ്വര്‍ണവുമായാണ്....

Page 4236 of 4335 1 4,233 4,234 4,235 4,236 4,237 4,238 4,239 4,335