Kerala

ഫീലിംഗ് ഫ്‌ളാഷ്‌മോബ്; പയ്യന്നൂരില്‍ ഫ്‌ളാഷ്‌മോബ് നടത്തിയ പെണ്‍കുട്ടിയെ വീട്ടമ്മ അടിച്ചസംഭവത്തില്‍ രോഷം കൊണ്ട് സോഷ്യല്‍ മീഡിയ; ആണും പെണ്ണും ഒന്നിച്ചിരുന്നാലുണ്ടാകുന്ന ഫ്രസ്‌ട്രേഷനെന്ന് പൊതു അഭിപ്രായം

ഫീലിംഗ് ഫ്‌ളാഷ്‌മോബ്; പയ്യന്നൂരില്‍ ഫ്‌ളാഷ്‌മോബ് നടത്തിയ പെണ്‍കുട്ടിയെ വീട്ടമ്മ അടിച്ചസംഭവത്തില്‍ രോഷം കൊണ്ട് സോഷ്യല്‍ മീഡിയ; ആണും പെണ്ണും ഒന്നിച്ചിരുന്നാലുണ്ടാകുന്ന ഫ്രസ്‌ട്രേഷനെന്ന് പൊതു അഭിപ്രായം

തിരുവനന്തപുരം: പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ്‌മോബില്‍ പങ്കാളിയായ കോളജ് വിദ്യാര്‍ഥിനിയെ പരസ്യമായി തല്ലിയ വീട്ടമ്മയ്ക്കു സോഷ്യല്‍മീഡിയയുടെ വിമര്‍ശനം. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ഉണ്ടാകുന്ന ഫ്രസ്‌ട്രേഷനാണ് പെണ്‍കുട്ടിയെയും....

ഛത്തീസ്ഗഢിൽ മരണപ്പെട്ട സിആർപിഎഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലേക്ക് അയച്ചത് എ്ംബാം ചെയ്യാതെ; മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തില്ല

ആലപ്പുഴ: ഛത്തീസ്ഗഢിൽ മരണപ്പെട്ട സിആർപിഎഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. മൃതദേഹം എംബാം ചെയ്യാതെയാണ് നാട്ടിലേക്ക് അയച്ചതെന്നാണ്....

മൂന്നിടത്തെ സ്ഥാനാര്‍ത്ഥി പട്ടികയുമായി ആര്‍എസ്പി; അസീസ് ഇരവിപുരത്തും ഷിബു ചവറയിലും ജനവിധി തേടും; കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍

മറ്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യം യുഡിഎഫില്‍ തീരുമാനം ആകുന്നതിന് അനുസരിച്ച് പ്രഖ്യാപിക്കും....

വിഷുവിനു വിഷരഹിത പച്ചക്കറിയുമായി സിപിഐഎം ഒരുക്കുന്നത് 1,500 കേന്ദ്രങ്ങൾ; 25,000 ഏക്കറിലെ കൃഷി വിളവെടുപ്പിനു തയ്യാറെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കഴിഞ്ഞ ഓണത്തിനെന്ന പോലെ വിഷരഹിത പച്ചക്കറിയുമായി വിഷുവിനെയും വരവേൽക്കാൻ സിപിഐഎം ഒരുങ്ങി. വിഷുവിനും വിഷരഹിത പച്ചക്കറി കാംപയിന്റെ ഭാഗമായി....

മുഴുവൻ സിറ്റിംഗ് എംഎൽഎമാരും മത്സരിക്കണമെന്നില്ലെന്ന് വിഎം സുധീരൻ; മാനദണ്ഡങ്ങൾ ഹൈക്കമാൻഡ് തീരുമാനിക്കും; 82 അംഗ സാധ്യതാപട്ടിക തയ്യാറായി; നാലിടങ്ങളിൽ ഒറ്റപ്പേരു മാത്രം

തിരുവനന്തപുരം: മുഴുവൻ സിറ്റിംഗ് എംഎൽഎമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. എല്ലാ സിറ്റിംഗ് എംഎൽമാരുടെയും പേരുകൾ....

മാണിക്ക് കുറച്ചു വോട്ടെങ്കിലും കിട്ടട്ടെ; പാലായിൽ മത്സരിക്കുന്നില്ലെന്ന് ഉഴവൂർ വിജയൻ; തമ്മിൽതല്ല് ഇല്ലാതിരിക്കാൻ സുധീരനെ എൻസിപിയുടെ പ്രസിഡന്റാക്കാമെന്നും വിജയൻ

മലപ്പുറം: പാലായിൽ സ്ഥാനാർത്ഥിയായി താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ. മാണിക്ക് കുറച്ചു വോട്ടെങ്കിലും....

രോഗത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ആത്മസുഹൃത്തുക്കള്‍ക്കു സഹിക്കാനായില്ല; കണ്ണൂര്‍ സ്വദേശികള്‍ ലോഡ്ജില്‍ മുറിയെടുത്ത് ജീവനൊടുക്കി

കണ്ണൂര്‍: ആശുപത്രിയില്‍ ബോഡി ചെക്കപ്പ് നടത്തിയപ്പോള്‍ ഗുരുതരരോഗമാണെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നു ആത്മസുഹൃത്തുക്കളായ രണ്ടുപേര്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി. കണ്ണൂര്‍ ആലക്കോട് പുതിയ....

കടബാധ്യതയെ തുടർന്ന് ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ഏലം കർഷകനായ വിജയൻ

രാജാക്കാട്(ഇടുക്കി): രാജാക്കാടിനടുത്ത് പൂപ്പാറയിൽ ഏലം കർഷകൻ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തു. സ്വയം ചിതയൊരുക്കി ജീവനൊടുക്കുകയായിരുന്നു. പൂപ്പാറ വട്ടത്തൊട്ടിയിൽ ഏലം....

ശ്രീശാന്ത് ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കും; തൃപ്പൂണിത്തുറയില്‍നിന്ന് മാറ്റിയത് ആര്‍എസ്എസ് എതിര്‍പ്പിനെ തുടര്‍ന്ന്; ഭീമന്‍ രഘുവും രാജസേനനും 51 അംഗ പട്ടികയില്‍

ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റർ എസ് ശ്രീശാന്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി തിരുവനപുരം മണ്ഡലത്തിലാണ് ശ്രീശാന്ത് മത്സരിക്കുക.....

ഋഷിരാജും ബെഹ്‌റയും കേരളം വിടുന്നു; അഴിമതിക്ക് കൂട്ടുനില്‍ക്കാനില്ല; സ്ഥാനക്കയറ്റം സര്‍ക്കാരിനൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമെന്നും ആക്ഷേപം

തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കെ രണ്ട് പ്രമുഖ ഉദ്യോഗസ്ഥര്‍ സംസ്ഥാനം വിടുന്നത് സര്‍ക്കാരിനെ രാഷ്ട്രീയമായും പ്രതിരോധത്തിലാക്കും....

പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽവച്ച് സിഐ പീഡിപ്പിച്ചെന്ന് ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസ് പ്രതി ബിന്ധ്യാസ്; സംഭവം മുൻ ഡിസിപി ആർ നിശാന്തിനി സ്റ്റേഷനിലുള്ളപ്പോഴെന്നും ആരോപണം

കൊച്ചി: ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസിൽ ആരോപണവിധേയായ ബിന്ധ്യാസ് തോമസ് പൊലീസിനെതിരേ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽവച്ച് ചോദ്യം ചെയ്യൽ എന്ന പേരിൽ....

നടൻ ജിഷ്ണു രാഘവന് മലയാളത്തിന്‍റെ അന്ത്യാഞ്ജലി; മലയാളിയെ അഭിനയം കൊണ്ടും മനക്കരുത്തുകൊണ്ടും വിസ്മയിപ്പിച്ച താരത്തിന്‍റെ മരണം രാവിലെ കൊച്ചിയിൽ

ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.....

തിരൂരിലുണ്ട് 300 ‘സല്‍സ്വഭാവി’കളായ ഓട്ടോക്കാര്‍; സ്ത്രീകള്‍ക്കു സുരക്ഷിതയാത്രയൊരുക്കാന്‍ ഡിവൈഎസ്പിയുടെ പുതിയ പദ്ധതി; ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യും

തിരൂര്‍: സ്ത്രീയാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ തിരൂരില്‍ ഡിവൈഎസ്പിയുടെ പുതിയ പദ്ധതി. സല്‍സ്വഭാവികളായ ഓട്ടോറിക്ഷാക്കാരെ കണ്ടെത്തിയാണ് തിരൂര്‍ ഡിവൈഎസ്പി ടി സി....

Page 4237 of 4335 1 4,234 4,235 4,236 4,237 4,238 4,239 4,240 4,335