Kerala

സൗദിയില്‍ മലയാളി വീട്ടമ്മയെ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു; അറസ്റ്റ് സ്‌പോണ്‍സറുടെ പരാതിയില്‍

സൗദിയില്‍ മലയാളി വീട്ടമ്മയെ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു; അറസ്റ്റ് സ്‌പോണ്‍സറുടെ പരാതിയില്‍

റിയാദ്: ബാഗില്‍ കണ്ടെത്തിയ പ്രാര്‍ഥനാക്കുറിപ്പുകള്‍ മന്ത്രവാദരേഖയാണെന്നു തെറ്റിദ്ധരിച്ച് മലയാളി വീട്ടമ്മയെ സൗദി മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ലൈല(37)യാണ് അറസ്റ്റിലായത്. സ്‌പോണ്‍സറുടെ പരാതിയിലാണ് നടപടി.....

സന്തോഷ് മാധവന് കടുംവെട്ട് മന്ത്രിസഭായോഗത്തില്‍ സര്‍ക്കാരിന്റെ പാദസേവ; നെല്‍പാടങ്ങള്‍ നികത്തി 118 ഏക്കറില്‍ ഐടി പാര്‍ക്ക് പണിയാന്‍ അനുമതി; അനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളിയ പദ്ധതിക്ക്

തൃശൂര്‍: സര്‍ക്കാരിന്റെ കടുംവെട്ട് മന്ത്രിസഭായോഗത്തില്‍ വിവാദ സ്വാമി സന്തോഷ് മാധവന് 90 ശതമാനം നെല്‍പാടങ്ങള്‍ ഉള്‍പ്പെട്ട മിച്ചഭൂമി പതിച്ചു നല്‍കി.....

രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് അവധിയില്‍ പോയ വി സി ഡോ. അപ്പറാവു തിരിച്ചെത്തി; വിദ്യാര്‍ഥികള്‍ക്കു പ്രതിഷേധം; എച്ച്‌സിയുവില്‍ സംഘര്‍ഷാവസ്ഥ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അവധിയില്‍ പോയ വൈസ് ചാന്‍സിലര്‍ ഡോ.....

ന്യൂനപക്ഷ പദവി വേണമെന്ന് ഡിങ്കോയിസ്റ്റുകള്‍; പങ്കിലക്കാടിനെ നശിപ്പിക്കുന്ന ക്വാറികള്‍ക്കെതിരെ പോരാടുമെന്ന് ഡിങ്കമത സമ്മേളനത്തില്‍ പ്രഖ്യാപനം

കോഴിക്കോട്: ഡിങ്കമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷപദവി നല്‍കണമെന്ന് ആവശ്യം. കോഴിക്കോട്ട് നടന്ന ഡിങ്കമത മഹാസമ്മേളനത്തിലാണ് ഡിങ്കോയിസ്റ്റുകള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിങ്കന്റെ പങ്കിലക്കാടിനെ....

വിഷുവിനും വിഷരഹിത പച്ചക്കറിയുമായി സിപിഐഎം; വിപണിയിലെത്തുന്നത് ഓണക്കാലത്തിന്റെ ഇരട്ടി; കാമ്പയിന്‍ വിജയമാകുമെന്നും ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: മലയാളിക്ക് വിഷുക്കാലത്തും വിഷരഹിത പച്ചക്കറി നല്‍കാന്‍ സിപിഐഎം ഒരുങ്ങുന്നു. ഓണക്കാലത്ത് വിറ്റഴിച്ചതിന്റെ ഇരട്ടി പച്ചക്കറിയാണ് ഇത്തവണ വിഷുപിപണിയില്‍ സിപിഐഎം....

എസ്എസ്എല്‍സി പരീക്ഷയ്ക്കു പോകും മുമ്പ് തിരുവനന്തപുരത്ത് മൂന്നു പെണ്‍കുട്ടികള്‍ കടല്‍പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു; മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന മൂന്നു പെണ്‍കുട്ടികള്‍ തിരുവനന്തപുരത്തു കടല്‍പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പരീക്ഷയ്ക്കു പോകാനിറങ്ങിയ വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്കു മണിക്കൂറുകള്‍ക്കു....

ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ സി എന്‍ പരമേശ്വരന്റെ സുഭാഷിതം ബിജെപി സംസ്ഥാന സെക്രട്ടറിക്കു ‘ദഹിച്ചില്ല’; ശാസ്ത്ര സത്യം പ്രക്ഷേപണം ചെയ്തതിന്റെ പേരില്‍ വനിത അടക്കം ആകാശവാണി ഉദ്യോഗസ്ഥര്‍ക്കു ഭീഷണി

തൃശൂര്‍: ആകാശവാണിയിലെ സുഭാഷിതം പരിപാടി കാലങ്ങളായി നിരവധി ശ്രോതാക്കളുള്ളതാണ്. സൂര്യനു കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചു സുഭാഷിതങ്ങള്‍ പങ്കുവച്ചു വരാറുള്ളതു വിവിധ....

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടി; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ജനാധിപത്യപരമായാണെന്നും സീതാറാം യെച്ചൂരി

ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.....

സൗജന്യ അരിവിതരണം ചട്ടവിരുദ്ധമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രിസഭ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര കമ്മീഷനു പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ കുടിവെള്ള വിതരണവും സൗജന്യ അരിവിതരണവും തടഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മന്ത്രിസഭ. സൗജന്യ അരിവിതരണം....

പി ജയരാജന് ആയൂര്‍വേദ ചികിത്സ; കൈകാല്‍ മുട്ടുകളിലെ വേദനയ്ക്കും നീരിനും ചികിത്സയ്ക്കു കണ്ണൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: പി ജയരാജനെ കണ്ണൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാല്‍ മുട്ടുകളില്‍ വേദനയും നീരുമുള്ളതിനാലാണ് ജയരാജനെ ചികിത്സയ്ക്കായി മാറ്റിയത്.....

Page 4240 of 4335 1 4,237 4,238 4,239 4,240 4,241 4,242 4,243 4,335