Kerala
മണിയുടെ മരണം; അന്വേഷണസംഘത്തെ കുഴക്കി ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങള്‍; ദുരൂഹതയുടെ ചുരുളഴിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരംതേടി പൊലീസ്
തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറി വരുമ്പോള്‍ ഉത്തരം ലഭിക്കാത്ത അഞ്ചു ചോദ്യങ്ങള്‍ക്കു മുന്നില്‍ കുഴങ്ങുകയാണ് പൊലീസ്. ദുരൂഹതയുടെ ചുരുളഴിക്കുന്ന അഞ്ചു ചോദ്യങ്ങള്‍ക്കാണ് പൊലീസിന്....
മണിയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു....
തൊടുപുഴയില്‍ നിന്നുള്ള സംവിധായകനാണ് അന്ന് പാഡിയിലുണ്ടായിരുന്നതെന്നാണ് സൂചന....
സംസ്ഥാനത്ത് മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍.....
1995 മുതല്‍ അടക്കാനുളള മൊത്തം കുടിശികയുടെ 0.2ശതമാനം ഈടാക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം.....
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സഹായി മുരുകനെ കേന്ദ്രീകരിച്ച്.....
കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഹൈക്കമാന്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.....
സാധാരണക്കാരനെ തല്ലാൻ പോലീസിന് മാനദൺഡങ്ങൾ എന്തൊക്കെയാണ്....
ഹൈക്കോടതി ഭരണാധികാര സമിതിയാണ് എസ്എസ് വാസന് സ്ഥലംമാറ്റം നല്കാന് തീരുമാനമെടുത്തത്....
മൊറട്ടോറിയം നിലനില്‍ക്കെയാണ് ജപ്തി നടപടി....
പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....
കഴിഞ്ഞവര്‍ഷം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു വെളുപ്പും കറുപ്പും നിറത്തിലെ വസ്ത്രത്തിന്റെ ചിത്രം. ഇപ്പോള്‍ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. സമാനമായ ദൃശ്യ....
തൃശൂര്‍: പതിനൊന്നു വര്‍ഷം മുമ്പായിരുന്നു ഇരിങ്ങാലക്കുട ഊരകം സെന്റ് ജോസഫ്സ് ഇടവകാംഗം ബെന്നി തൊമ്മന ലിജ ജയസുധനെ പ്രത്യേക വിവാഹ....
കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍പൈറിഫോസ് കീടനാശിനി മനുഷ്യ ശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. ചെറിയ അളവില്‍ ചെന്നാല്‍ പോലും....
ചാലക്കുടി: കലാഭവന്‍ മണിയുടെ ഓര്‍മകെടുത്തി കൈയില്‍നിന്നു ലക്ഷക്കണക്കിനു രൂപ സുഹൃത്തുക്കളും സഹായികളും നേരത്തേയും കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇവരെത്തന്നെയാണ് മരണത്തില്‍ സംശയമെന്നും സഹോദരന്....
തിരുവനന്തപുരം: 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് യഥാര്‍ത്ഥ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ച്. പൊതുപ്രവര്ത്തകന് എന്ന നിലയില്‍....
മനുഷ്യന്റെ നാഡീവ്യവസ്ഥയെയാണ് ക്ലോര്‍പൈറിഫോസ് ബാധിക്കുക....
കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ മന്ത്രി എം.കെ മുനീറിന്റെ ഓഫീസ് ഇടപെട്ടതായി ആരോപണം. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ അഞ്ഞൂറിലേറെ....
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു നവീനമാതൃക ഉപയോഗിക്കുകയാണ് സിപിഐഎമ്മും എല്‍ഡിഎഫും. ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ തിരിച്ചു സിപിഐഎം നേതാക്കള്‍ നിങ്ങളെ വിളിക്കുന്നതാണ്....
ദേശീയ നേതൃത്വം സ്വകാര്യ ഏജന്‍സിയെ വച്ച് നടത്തിയ പഠനത്തില്‍ നിര്‍ദ്ദേശിച്ച പേരുകള്‍ ഇടം പിടിക്കാത്തതാണ് പട്ടിക തള്ളാനുള്ള മറ്റൊരു കാരണം....
സുധീരന് സ്വന്തം വാക്കുകളോട് കൂറുപുലര്ത്തണമെന്നാണ് തന്നെപ്പോലുള്ളവര്‍ ആശിക്കുന്നതെന്നും വിഎസ്....
കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിന് കാരണമായത് വൃക്കയിലെ പഴുപ്പും ഗുരുതരമായ കരള്‍രോഗവുമാണെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്....