Kerala

മരിച്ചാലും ആറു മാസം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമെന്ന കലാഭവന്‍ മണിയുടെ വാക്കുകള്‍ സത്യമാകുന്നു; മണി വാര്‍ത്തയിലെ താരകമാകുന്നതെന്തുകൊണ്ട്; പീപ്പിള്‍ ടിവിയില്‍ നാളെ ചര്‍ച്ച

മരിച്ചാലും ആറു മാസം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമെന്ന കലാഭവന്‍ മണിയുടെ വാക്കുകള്‍ സത്യമാകുന്നു; മണി വാര്‍ത്തയിലെ താരകമാകുന്നതെന്തുകൊണ്ട്; പീപ്പിള്‍ ടിവിയില്‍ നാളെ ചര്‍ച്ച

താന്‍ മരിച്ചാലും 6 മാസം ടെലിവിഷന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമെന്ന കലാഭവന്‍ മണിയുടെ വാചകം സത്യമാകുകയാണ്. മണി അന്തരിച്ച ആഴ്ചയില്‍ കേരളത്തിലെ ന്യൂസ് ചാനലുകള്‍ക്ക് റേറ്റിംഗില്‍ കുതിപ്പുണ്ടായി. ഒപ്പം....

ശിവദാസന്‍നായരെ കുടുക്കി തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍; സ്ഥാനാര്‍ഥിയാകും മുമ്പ് ശിവദാസന്‍ നായര്‍ അച്ചടിച്ച പോസ്റ്ററുകള്‍ ചെക് പോസ്റ്റില്‍ പിടിച്ചു; നടപടിയെടുക്കാന്‍ നിര്‍ദേശം

ചെങ്കോട്ട: കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയാകും മുമ്പ് കെ ശിവദാസന്‍ നായരെ തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ കുടുക്കി. തെരഞ്ഞെടുപ്പിനായി അച്ചടിച്ച മൂപ്പതിനായിരം....

ഹോംനഴ്‌സാക്കാമെന്നു വിളിച്ചുവരുത്തി ലൈംഗിക വ്യാപാരം നടത്തുന്ന കൊച്ചിയിലെ സംഘത്തലവന്‍ 23 വയസുകാരന്‍; ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു തമിഴ്‌നാട്ടിലേക്കു കടന്നതായി സംശയം

കൊച്ചി: ഹോം നഴ്‌സിംഗിന്റെ മറവില്‍ ലൈംഗിക വ്യാപാരം നടത്തുന്ന കൊച്ചിയിലെ സംഘത്തലവനായ ഇരുപത്തിമൂന്നുകാരന്‍ അബ്ദുറഹിമാനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംഘത്തിന്റെ....

വയലാര്‍ രവിക്കും വേണം സീറ്റുകള്‍, ഒന്നല്ല, പന്ത്രണ്ട്…; സ്വന്തം അനുജന്‍ അടക്കമുള്ള നാലാം ഗ്രൂപ്പുകാര്‍ക്ക് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് സുധീരന് രവിയുടെ കത്ത്

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹോദരന് ഉള്‍പ്പെടെ സീറ്റ് ആവശ്യപ്പെട്ട് വയലാര്‍ രവി കെ.പി.സി.സിയ്ക്കും ഹൈക്കമാന്‍ഡിനും കത്ത് നല്‍കി.12 മണ്ഡലങ്ങള്‍ മൂന്നാം....

കേരളത്തില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് അതീവ ഹാനിയായ മായം; 15 ബ്രാന്‍ഡുകള്‍ക്കു നിരോധനം; 2012 മുതല്‍ മൂന്നു ബ്രാന്‍ഡ് പാലുകള്‍ക്കും നിരോധനമുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കൈരളിയോട്

തിരുവനന്തപുരം: ആരോഗ്യത്തിന് അതീവ ഗുരുതരമായ മായം കലര്‍ന്നെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പതിനഞ്ചു ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്കു നിരോധനം. 2012 മുതല്‍....

അധികാരത്തിലെത്തിയാൽ ആ’ശങ്ക’ തീര്‍ക്കാമെന്നു വാഗ്ദാനം; സ്ത്രീകള്‍ക്ക് ശുചിത്വവും സുരക്ഷയുമുള്ള ശുചിമുറികള്‍ വേണമെന്ന ആവശ്യം അംഗീകരിച്ച് പിണറായിയും തോമസ് ഐസകും

പൊതുസ്ഥലങ്ങളില്‍ സുരക്ഷിതത്വവും വൃത്തിയുള്ളതുമായ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന സ്ത്രീകളുടെ ആവശ്യത്തിന് സിപിഐഎമ്മിന്റെ പിന്തുണ. എല്‍ഡിഎഫ്....

തൃശ്ശൂരിലെ കോണ്‍ഗ്രസില്‍ സീറ്റിനായി ഗ്രൂപ്പുയുദ്ധം; കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് കെപിസിസിയെ സമീപിച്ചു; ആറു സീറ്റ് വേണമെന്ന് ആവശ്യം

തൃശ്ശൂര്‍: ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതൃത്വം കെപിസിസിയെ സമീപിച്ചു. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന പത്ത് സീറ്റുകളില്‍....

കലാഭവന്‍ മണിയെ താന്‍ കൊന്നെന്നു പ്രചരിപ്പിച്ചവര്‍ക്ക് മാനസിക രോഗമെന്ന് തരികിട ഫെയിം സാബു; തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും മദ്യപിച്ചിട്ടില്ല; കള്ള വാര്‍ത്തയ്‌ക്കെതിരെ കേസു കൊടുത്തിട്ടുണ്ടെന്നും സാബു

ആലപ്പുഴ: കലാഭവന്‍ മണിയെ താന്‍ മദ്യത്തില്‍ വിഷം കൊടുത്തു കൊന്നതാണെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്ന് ചാനല്‍ അവതാരകനും ചലച്ചിത്രതാരവുമായ....

മട്ടന്നൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ബോംബേറ്; ആര്‍എസ്എസ് പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ ചാവശ്ശേരിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ്....

കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐമ്മിലേക്ക്; മണ്ഡലം പ്രസിഡന്റ് അടക്കം രാജിവച്ചു

കൊല്ലം: കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കന്‍മാരും സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഏറ്റവും ഒടുവില്‍ ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റും....

കാര്‍ഷിക സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് പീഡനം; ആരോപണം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്; പ്രബന്ധം തടഞ്ഞുവച്ചത് സ്വാഭാവികനീതിയുടെ ലംഘനം

അക്കാദമിക് ഡയറക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കൈമാറി....

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും; ആദ്യം പ്രഖ്യാപിക്കുന്നതു 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ

ദില്ലി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക....

തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചന; വിഎം സുധീരനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മന്ത്രി അടൂര്‍ പ്രകാശിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: കരുണ എസ്റ്റേറ്റിന്മേല്‍ നികുതി അടയ്ക്കാന്‍ പോബ്‌സണ്‍ ഗ്രൂപ്പിന് അനുമതി നല്‍കിയ വിഷയത്തില്‍ സര്‍ക്കാര്‍ – കെപിസിസി തര്‍ക്കം മുറുകുന്നു.....

വൈപ്പിനില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനെ അറസ്റ്റ് ചെയ്തു; കാമുകനെ ഒളിപ്പിച്ചതിന് പിതാവും സുഹൃത്തുക്കളുമായി നാലു പേരും അറസ്റ്റില്‍

കൊച്ചി: പതിനേഴുവയസുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇരുപത്തഞ്ചുവയസുകാരനായ കാമുകന്‍ അറസ്റ്റില്‍. കാമുകനെ ഒളിപ്പിച്ചതിന് കാമുകന്റെ പിതാവും....

പ്രിയ സംഘപരിവാറുകാരാ, നിങ്ങള്‍ സംസാരത്തില്‍പോലും ജനാധിപത്യം അനുവദിക്കില്ലെന്നറിയാമായിരുന്നു; മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മാന്യത പ്രതീക്ഷിച്ചു; വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഓഡിയോയെക്കുറിച്ചു സെബാസ്റ്റിയന്‍ പോള്‍

കൊച്ചി: വാട്‌സ്ആപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി നടക്കുന്ന ശബ്ദരേഖാ പ്രചാരണത്തില്‍ മുന്‍ എംപിയും നിയമവിദ്ഗ്ധനും ഇടതുപക്ഷ സഹചാരിയുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ....

ഉദുമല്‍പേട്ടയില്‍ പ്രണയിച്ചു വിവാഹംചെയ്തതിന് കൊലപാതകം; യുവാവിനെ കൊല്ലാന്‍ കൊലയാളികളെ ഭാര്യയുടെ പിതാവ് വാടകയ്‌ക്കെടുത്തത് 50000 രൂപയ്ക്ക്

ഉദുമല്‍പേട്ട: മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവാവിനെ കൊന്നു പകവീട്ടാന്‍ കൊലയാളികളെ യുവതിയുടെ പിതാവ് വാടകയ്‌ക്കെടുത്തത് അമ്പതിനായിരം രൂപയ്ക്ക്. ഉയര്‍ന്ന....

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍; ഐക്യസന്ദേശം തകര്‍ത്തെന്ന് നേതാക്കള്‍

തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമെന്യേ നേതാക്കള്‍ രംഗത്ത്.....

കാട്ടായിക്കോണത്ത് പുലര്‍ച്ചെ പൊലീസ് റെയ്ഡ്; ആശുപത്രിയില്‍ കിടക്കുന്നവരെ അടക്കം കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ കാട്ടായിക്കോണത്ത് പുലര്‍ച്ചെ പൊലീസ് റെയ്ഡ്. നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയില്‍ പരുക്കേറ്റ്....

Page 4243 of 4335 1 4,240 4,241 4,242 4,243 4,244 4,245 4,246 4,335