Kerala

കൈരളി പീപ്പിള്‍ ടിവി ഡോക്ടേഴ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും; ചടങ്ങ് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ വൈകിട്ട് ആറിന്

മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ മമ്മൂട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും.....

ഷാജി പാപ്പനായി പള്ളിയിലെ വികാരിയച്ചന്‍; ഒരു ഇടവകയെ മൊത്തം ഞെട്ടിച്ച മാറിക പള്ളിയുടെ സ്‌പെഷ്യല്‍ ഫ്ളാഷ് മോബ്; വീഡിയോ

തൊടുപുഴ: തൊടുപുഴ മാറിക സെന്റ് ആന്റണീസ് പള്ളിയിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവിടത്തെ കെസിവൈഎല്‍....

പൊലീസ് വാഹനം ഓടിച്ച കേസ്: ഐജിക്കും മകനുമെതിരായ പരാതി ഫയല്‍ സ്വീകരിച്ചു; കേസ് തൃശൂര്‍ ജുവനൈല്‍ കോടതി ശനിയാഴ്ച പരിഗണിക്കും

പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫാണ് ജൂവനൈല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്....

എന്‍ ശക്തന്‍ സ്പീക്കര്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് വിഎസ്; ജോര്‍ജ്ജിനെ അയോഗ്യനാക്കാന്‍ ശക്തന്‍ കോണ്‍ഗ്രസിന്റെ വാല്യക്കാരനെപ്പോലെ പ്രവര്‍ത്തിച്ചു

നാണമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാമെന്നും വിഎസ്....

സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ആസൂത്രിതശ്രമം നടത്തുന്നെന്ന് പിണറായി വിജയന്‍; ഇതിനെ ചെറുത്തുതോല്‍പിക്കാന്‍ ജനങ്ങള്‍ക്ക് ശക്തിയുണ്ട്; ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ അതും മനസ്സിലാക്കണം

തിരുവനന്തപുരം: രാജ്യത്ത് സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ആസൂത്രിതശ്രമം നടത്തുകയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സംവരണം പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ്....

കൈരളി പീപ്പിള്‍ ടിവി കതിര്‍ അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും; ഉദ്ഘാടനം മമ്മൂട്ടി; ചടങ്ങ് കൊച്ചി അവന്യൂ സെന്ററില്‍

മാതൃകാ കര്‍ഷകര്‍ക്കായി കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകള്‍ ഇന്ന്....

വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിണറായി വിജയന്‍ ധര്‍മടത്തും മത്സരിക്കും; അടുത്തയാഴ്ചയോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും; 75 ശതമാനം സീറ്റുകളിലും ഏകദേശ ധാരണയായി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്ന് ജിനവിധി തേടും. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ കണ്ണൂരിലെ ധര്‍മടത്തു നിന്നും....

അഴിമതി നടത്തിയാലും ഇനി ആരും അറിയരുത്; വിവരം ജനങ്ങള്‍ അറിയാതിരിക്കാന്‍ വിവരാവകാശ നിയമവും സര്‍ക്കാര്‍ അട്ടിമറിച്ചു; വിവരങ്ങള്‍ ടോപ് സീക്രട്ട് വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം: അഴിമതി പുറത്താകാതിരിക്കാന്‍ വിവരാവാകാശ നിയമം സര്‍ക്കാര്‍ അട്ടിമറിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള അഴിമതിക്കേസുകളിലെ അന്വേഷണ  വിവരങ്ങള്‍ ടോപ്പ് സീക്രട്ട്....

കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും രാജഗോപാല്‍ നേമത്തും മത്സരിക്കും; ശോഭ പാലക്കാട്ടും കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും; ബിജെപി 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. രണ്ടു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബിജെപി സംസ്ഥാന....

സംഘികളുടെ ബലം കണ്ടു തുപ്പാൻ വന്നാൽ പിന്നെ ഒരു തുള്ളി വെള്ളം കുടിക്കാന്‍ മേജര്‍ രവി ആംഗ്യഭാഷ പഠിക്കേണ്ടിവരുമെന്ന് ശ്രീജ നെയ്യാറ്റിന്‍കര; കത്തി കറിക്കരിയാന്‍ മാത്രമമല്ലെന്നു മറക്കരുതെന്നും വെല്‍ഫയര്‍ പാര്‍ട്ടി നേതാവ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകല സിന്ധു സൂര്യകുമാറിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പണമെന്നു പറഞ്ഞ മേജര്‍ രവിയോട് കത്തി കറിക്കരിയാന്‍ മാത്രമല്ല നാവരിയാനും കൂടി....

’35 വര്‍ഷമായില്ലേ, ഒന്നു മാറി കൊടുക്കൂ’; കെസി ജോസഫിനെതിരെ പോസ്റ്ററുകള്‍; ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എക്കെതിരെയും പോസ്റ്റര്‍

ഇരിക്കൂര്‍ മണ്ഡത്തിലെ ശ്രീകണ്ഠാപുരത്ത് മന്ത്രി കെസി ജോസഫിനെതിരെ പോസ്റ്ററുകള്‍.....

Page 4244 of 4335 1 4,241 4,242 4,243 4,244 4,245 4,246 4,247 4,335