Kerala

കൊച്ചിയില്‍ ലോറിക്കടിയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; യുവതി കാറില്‍ സഞ്ചരിക്കുന്നത് കണ്ടെന്ന് അഭ്യൂഹം

നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.....

സര്‍ക്കാരിന് കനത്ത തിരിച്ചടി; മെത്രാന്‍ കായല്‍ നികത്തുന്നതിനി ഹൈക്കോടതിയുടെ സ്‌റ്റേ; കൃഷിഭൂമിയെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു

സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത തീരുമാനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്....

കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ് വീണ്ടും സിബിസിഐ അധ്യക്ഷന്‍

രണ്ടാം തവണയാണ് ക്ലിമ്മീസ് ബാവയെ അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്.....

ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുയെന്ന് ഷാഹിദാ കമാല്‍; അവഗണനയ്ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ത്രിമൂര്‍ത്തികള്‍

ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുയെന്ന് എഐസിസി അംഗം ഷാഹിദാ കമാല്‍....

കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം; സിഐ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്ക് പരുക്ക്; പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; ദൃശ്യങ്ങള്‍ പീപ്പിളിന്

ആര്‍എസ്എസ് ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.....

റാന്നി കോടതിയില്‍ കേസ്; സരിത ഇന്ന് സോളാര്‍ കമ്മിഷനില്‍ ഹാജരാകില്ല

സോളാര്‍ കമ്മിഷന്‍ മുമ്പാകെ സരിത ഇന്ന് ഹാജരാകില്ല....

മെത്രാന്‍കായല്‍ നികത്തല്‍: ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റ്; നികത്താന്‍ അനുമതി നല്‍കിയത് യുഡിഎഫ് തന്നെ; എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല എന്ന് രേഖകള്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കി എന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വ്യാജപ്രചരണമാണെന്ന് വിഎന്‍ വാസവന്‍....

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മണിക്ക് ഗുരുതര കരള്‍രോഗം; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു

കരള്‍ പൂര്‍ണമായും തകരാറിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്....

Page 4246 of 4334 1 4,243 4,244 4,245 4,246 4,247 4,248 4,249 4,334