Kerala

ആര്‍എസ്എസിനു കീഴടങ്ങാത്ത മാധ്യമപ്രവര്‍ത്തകരെ സംഘപരിവാര്‍ വേട്ടയാടുന്നെന്ന് കോടിയേരി; സിന്ധു സൂര്യകുമാറിനെതിരായ വധഭീഷണി ഇതിന്റെ തെളിവ്

ആര്‍എസ്എസിനു കീഴടങ്ങാത്ത മാധ്യമപ്രവര്‍ത്തകരെ സംഘപരിവാര്‍ വേട്ടയാടുന്നെന്ന് കോടിയേരി; സിന്ധു സൂര്യകുമാറിനെതിരായ വധഭീഷണി ഇതിന്റെ തെളിവ്

തിരുവനന്തപുരം: സംഘപരിവാറിനെ തുറന്ന് അനുകൂലിക്കാത്ത മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുമെന്ന ആപത്കരമായ സന്ദേശമാണ് സിന്ധു സൂര്യകുമാറിനെതിരായ വധഭീഷണി തെളിയിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ കുടുക്കാന്‍....

നിലമ്പൂരിലെ പ്രാദേശിക ചലച്ചിത്രോത്സവത്തില്‍ ആര്യാടന്‍ ഷൗക്കത്ത് സാംസ്‌കാരിക പ്രവര്‍ത്തകരെ അപമാനിച്ചു; സംഗീതപരിപാടി തടസ്സപ്പെടുത്തി; മുനിസിപ്പല്‍ ചെയര്‍മാനെതിരെ എഴുത്തുകാര്‍

നിലമ്പൂര്‍: കേരളചലച്ചിത്ര അക്കാദമി നിലമ്പൂരില്‍ സംഘടിപ്പിച്ച പ്രാദേശിക ചലച്ചിത്രോത്സവത്തിലെ സംഗീതസന്ധ്യ മുനിസിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്ത് തടസ്സപ്പെടുത്തി.....

ബൈക്കുകള്‍ ചുഴറ്റിയെറിഞ്ഞു; ഓട്ടോറിക്ഷകള്‍ കൊമ്പില്‍ കോര്‍ത്ത് അമ്മാനമാടി; പാലക്കാട് പുലാപ്പറ്റയില്‍ കലി പൂണ്ട കൊമ്പന്‍ 34 വാഹനങ്ങള്‍ ചവിട്ടിമെതിച്ചതു കാണാം

കോങ്ങാട്: എഴുന്നള്ളത്തിനു വന്ന ആന അരങ്ങുവാണത് നടുറോഡില്‍. കണ്ണില്‍ കണ്ടതൊക്കെ ആകാശത്തേക്കു പറക്കുന്നതും താഴെ വീഴുമ്പോള്‍ ചവിട്ടിമെതിക്കുന്നതും നിമിഷനേരം കൊണ്ട്.....

കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമെന്ന് ഡിഎംആര്‍സി; പാളത്തിലൂടെയുള്ള ആദ്യ ഓട്ടം മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി വരെ

കൊച്ചി: കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആദ്യമായി പാളത്തില്‍ കയറ്റി പരീക്ഷണ ഓട്ടം നടത്തി. മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി അപ്പോളോ....

പാറ്റൂര്‍ ഭൂമിയിടപാട്; ക്രമക്കേടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍; പുറമ്പോക്ക് ഭൂമി സ്ഥിരീകരിക്കാന്‍ അന്വേഷണോദ്യോഗസ്ഥന് സര്‍ക്കാര്‍

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നെന്ന വിജിലന്‍സിന്റെ കണ്ടെത്തലുകളെ തള്ളിക്കഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ വിജിലന്‍സ് കോടതിയില്‍. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ശരിയല്ലെന്ന്....

സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമെന്ന് കോടിയേരി; എല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

ദില്ലി: തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ശീലം സിപിഐഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമാണ്....

പരിയാരത്ത് യുഡിഎഫ് ഭരണസമിതി നടത്തിയ നിയമനങ്ങളില്‍ വന്‍ ക്രമക്കേട്; കെ സുധാകരന്‍ ഇടപെട്ടതിന് തെളിവുകള്‍; എംഡിക്ക് സുധാകരന്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവി പുറത്തുവിട്ടു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ യു.ഡി.എഫ് ഭരണ സമിതി നടത്തിയ നിയമനങ്ങളില്‍ വന്‍ക്രമക്കേട്. നിയമനങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ഇടപെട്ടതിന്റെ....

ഗുരുരത്‌നം ജ്ഞാന തപസ്വിയെ ആദരിച്ചു

മതേതരത്വവും മാനവസൗഹാര്‍ദ്ദവും വളര്‍ത്താന്‍ നല്കിയ സംഭാവനകള്‍ക്ക് മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ആദരം ഗുരുരത്‌നം ജ്ഞാനതപസ്വി എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂറില്‍നിന്ന്....

ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലെ സമരം അവസാനിച്ചു; തൊഴിലാളികള്‍ ജോലിക്ക് കയറി; സിലിണ്ടര്‍ നീക്കം പുനരാരംഭിച്ചു

ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ സമരം അവസാനിച്ചു.....

പാറ്റൂര്‍ ഭൂമിയിടപാട്; വിഎസിന്റെ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍

വിഎസിന്റെ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍....

ഭാര്യയെയും മകനെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാര്യയെയും മകനെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ്....

Page 4250 of 4333 1 4,247 4,248 4,249 4,250 4,251 4,252 4,253 4,333