Kerala
കോണ്ടം എംഎല്‍എയെ പരിഹരിസിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍; അഹൂജ ദേശീയ മൃഗമാകാന്‍ തയാറെടുക്കുന്നു
തിരുവനന്തപുരം: ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ നഗ്നനൃത്തമാടുകയാണെന്നും ദിവസവും മൂവായിരം കോണ്ടങ്ങളാണ് ഉപയോഗിക്കുന്നതെന്നുമുള്ള പ്രസ്താവന നടത്തിയ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയെ പരിഹസിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍.....
സോളാര്‍ കമ്മീഷന് ഇന്ന് തമ്പാനൂര്‍ രവിയെ വിസ്തരിക്കും....
ലാവ്‌ലിന്‍ കേസ് അടിയന്തരമായി പരിഗണിക്കേണ്ടെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച....
ജീവനക്കാര്‍ക്കും ഉടമകള്‍ക്കും സംരക്ഷണം നല്‍കണമെന്ന് ആവശ്യം....
എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ പരിപാടികള്‍....
ന്യൂമാന്‍ കോളജ് ക്യാമ്പസില്‍ കെഎസ്‌യു നേതാവിന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്....
മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ദില്ലിയില്‍ പ്രതികരിക്കുയായിരുന്നു വീരേന്ദ്രകുമാര്‍....
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കി ഉപഹര്‍ജി കൊടുത്ത ഡിജിപി അസഫ് അലി രാഷ്ട്രീയനേട്ടത്തിനായി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം....
വീരേന്ദ്രകുമാറിനെ മെരുക്കാന്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കും.....
രാഷ്ട്രീയ കാര്യങ്ങള്‍ക്കു വേണ്ടി കോടതിയെ വലിച്ചിഴക്കരുത്....
തെളിവുകളൊന്നുമില്ലെന്നു കണ്ടെത്തിയാണ് പരാതി കോടതി തള്ളിയത്.....
ദില്ലി: രാജ്യത്തെ മുപ്പതുശതമാനം അഭിഭാഷകരും വ്യാജ നിയമബിരുദം നേടിയവരാണെന്നു ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ മനന്‍ കുമാര്‍ മിശ്ര. ഇത്തരക്കാരെ കണ്ടെത്തി....
എന്തിന് ലോഗോ മാറ്റി? ആരാണ് പുതിയ ലോഗോ വരച്ചത്?....
ആലുവ യുസി കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം....
2014ലാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.....
നാഗാലാന്‍ഡ്, പഞ്ചാബ്, അസം, ഹിമാചല്‍, ത്രിപുര....
കമ്മീഷന്റെ നടപടികള്‍ അപഹാസ്യകരമാണ്. ....
പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു....
മുന്‍വൈരാഗ്യമാണ് അക്രമണ കാരണം എന്നാണ് സൂചന.....
കടുത്ത മനുഷ്യാവകാശ ലംഘനമാണ് പി ജയരാജനെതിരെ ചെയ്യുന്നതെന്ന് കോടിയേരി ....
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു....
ദില്ലി: കേരള കോണ്‍ഗ്രസ് എമ്മില്‍ സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. താനും ജോസഫും കൂടി....