Kerala

പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ഉടന്‍ മാറ്റാനുള്ള ഉത്തരവ് മരവിപ്പിച്ചു; ഉത്തരവിറക്കിയത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്

കണ്ണൂര്‍: പി ജയരാജനെ കോ‍ഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള ഉത്തരവ് താല്‍കാലികമായി മരവിപ്പിച്ചു. ഇന്നുച്ചയോടെയാണ് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു കോ‍ഴിക്കോട്....

തിരുവനന്തപുരം നഗരത്തില്‍ നാളെ കോളജുകള്‍ക്ക് അവധി; സ്‌കൂളുകള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല

തിരുവനന്തപുരം: ഒഎന്‍വി കുറുപ്പിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന നാളെ തിരുവനന്തപുരം നഗരത്തിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകള്‍ക്കു നാളെ അവധി....

പിണറായിയെന്നാല്‍ ഉറപ്പുള്ള നേതാവെന്ന് അര്‍ഥമെന്ന് ഫാ. മാത്യൂസ് വാഴക്കുന്നം; തന്നെ സഖാവെന്ന് വിളിക്കണമെന്നാവശ്യപ്പെടുന്ന കമ്യൂണിസ്റ്റ് സഹയാത്രികനായ പുരോഹിതന്റെ പ്രസംഗം വൈറല്‍

പത്തനംതിട്ട: താന്‍ അടക്കമുള്ള പുരോഹിതരെ റവറന്റ് ഫാദര്‍ എന്നു വിശേഷിപ്പിക്കുന്നതിനു പകരം സഖാവ് ഫാദര്‍ എന്ന് അഭിസംബോധന ചെയ്യണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ്....

ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു; അന്ത്യം കൊച്ചിയില്‍

 കൊച്ചി:പ്രശസ്ത ചലച്ചിത്ര ചായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. 150ഓളം ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്. പി....

മലബാര്‍ സിമന്റ്‌സിലെ രാപ്പകല്‍ സമരം; അഭിവാദ്യങ്ങളുമായി വിഎസ് അച്യുതാനന്ദന്‍ സമരപ്പന്തലില്‍

പാലക്കാട്: വാളയാര്‍ മലബാര്‍ സിമന്റ്‌സിലെ കരാര്‍ തൊഴിലാളികളുടെ രാപ്പകല്‍ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരപ്പന്തലില്‍....

ഒഎന്‍വിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐഎം; നവകേരള മാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തെത്തുടര്‍ന്നു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ നാളത്തേക്ക് മാറ്റി.....

ഒഎന്‍വിയിലൂടെ നഷ്ടമായത് പൊരുതുന്ന ജനതയുടെ കാവ്യശക്തിയും സാംസ്‌കാരിക ഗാഥയുമെന്ന് പിണറായി; സാംസ്‌കാരിക ലോകത്തെ ചുവന്ന സൂര്യനെന്ന് കോടിയേരി

തിരുവനന്തപുരം: പൊരുതുന്ന ജനതയുടെ കാവ്യശക്തിയും സാംസ്‌കാരിക ഗാഥയുമാണ് ഒഎന്‍വിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം പിണറായി വിജയന്‍. അപരിഹാര്യമായ....

ആരോടു യാത്രപറയേണ്ടുവെന്നു പാടിയ കവിക്കു വിടചൊല്ലി സമൂഹമാധ്യമം; ഒഎന്‍വിയുടെ കാവ്യവിസ്മയത്തിന് പ്രണാമം

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ വിയോഗം സമൂഹമാധ്യമങ്ങള്‍ കണ്ണീരോടെയാണ് കേട്ടത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുസ്മരണവും ഓര്‍മകളുമായി കുറിപ്പുകളിട്ടു. ഓരോ കാലത്തും....

മലയാളത്തെ ഉയരങ്ങളിലേക്കു നയിച്ച ഭാവഗായകന്‍ ഓര്‍മയായി; മഹാകവി ഒഎന്‍വി ഇനി ദീപ്തസ്മരണ;അന്ത്യം തിരുവനന്തപുരത്ത്

ആറു പതിറ്റാണ്ട് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ അതികായനായിരുന്ന മഹാകവി ഒഎന്‍വി കുറുപ്പ് വിടവാങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിലായിരുന്നു....

നവകേരള മാര്‍ച്ച് കൊല്ലം ജില്ലയില്‍ പര്യടനം തുടരുന്നു; ജാഥയില്‍ കണ്ണിചേര്‍ന്ന് പതിനായിരങ്ങള്‍

കൊല്ലം: അഴിമതി രഹിത-മതനിരപേക്ഷ-വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഇന്നും....

പി ജയരാജന്റെ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പിണറായി വിജയന്‍; ബജറ്റ് അവതരിപ്പിക്കാന്‍ ഒരു അവകാശവുമില്ലാത്ത സര്‍ക്കാരാണ് ഇത്

കൊല്ലം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ പെടുത്തി ജയിലിലാക്കിയതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി....

ശബരിമലയിലെ സ്ത്രീ പ്രവേശനം: ‘ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ല’ സുപ്രീം കോടതി; ആത്മീയത പുരുഷനു മാത്രമല്ലെന്നു ഭഗവദ്ഗീതയിലുണ്ട്; രണ്ട് ആമിക്കസ് ക്യൂറിമാരെ നിയമിച്ചു

ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ച് സുപ്രീം കോടതി നിരീക്ഷണം. ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നും ആത്മീയത....

പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ വൈദ്യപരിശോധന ആവശ്യമുള്ളതെന്ന് എം വി ജയരാജന്‍; ജാമ്യത്തിനുള്ള നടപടികള്‍ അടുത്തദിവസം നീക്കും; നാളെ പ്രതിഷേധദിനം

കണ്ണൂര്‍: പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുള്ളതാണെന്ന് എംവി ജയരാജന്‍. ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനായി നാലു സ്റ്റെന്റുമായി....

പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി; ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു; ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ജയരാജന്‍; മുഖ്യമന്ത്രി ആര്‍എസ്എസ് നീക്കത്തിന് കൂട്ടുനില്‍ക്കുന്നു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിരസിക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങുന്നു.....

ഉമ്മന്‍ചാണ്ടിയുടേത് അഴിമതിക്കാരുടെ ബജറ്റെന്ന് വിഎസ് അച്യുതാനന്ദന്‍; പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: അഴിമതിക്കാരുടെ ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. 1 കോടി 90 ലക്ഷം രൂപയുടെ അഴിമതിയാണ്....

അരോരുമില്ലാത്തവര്‍ക്ക് സ്‌നേഹദൂതുമായി വിപ്ലവനായകനെത്തി; പത്തനാപുരം ഗാന്ധിഭവനില്‍ പിണറായി വിജയന് സ്‌നേഹോഷ്മള സ്വീകരണം

പത്തനാപുരം: ആരോരുമില്ലാത്ത അനാഥരും അശരണരുമായവരുടെ ആലയമായ പത്തനാപുരം ഗാന്ധിഭവനില്‍ വീണ്ടും പിണറായി എത്തി നവകേരളയാത്രയ്ക്കിടെ അരമണിക്കൂര്‍ അവര്‍ക്കൊപ്പം ചിലവഴിച്ച പിണറായിക്ക്....

മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം സഹകരിക്കണമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെ എം മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ ഇന്ന് അവതരിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബജറ്റ് അവതരണത്തോട് പ്രതിപക്ഷം സഹകരിക്കണമെന്നും....

നൂറ്റാണ്ടിന് ശേഷം ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് സ്ഥിരീകരണം; ഭൂഗുരുത്വ തരംഗങ്ങളെ കണ്ടെത്തി; പ്രപഞ്ചോല്‍പത്തിയുടെ രഹസ്യത്തിലേക്കുള്ള വാതില്‍

വാഷിംഗ്ടണ്‍: ശാസ്ത്രലോകത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ശരിവച്ചു. നക്ഷത്ര....

പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു; വാഗ്ദാനങ്ങള്‍ പാലിച്ചെന്നു മുഖ്യമന്ത്രിയുടെ അവകാശവാദം; ബജറ്റ് ചോര്‍ന്നെന്നും പ്രതിപക്ഷം; LIVE BLOG

പ്രതിപക്ഷം സംസ്ഥാന ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു. ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച പ്രതിപക്ഷം ലഭിച്ച വിവരങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തുകൊണ്ടാണ് സഭവിട്ടത്....

Page 4254 of 4332 1 4,251 4,252 4,253 4,254 4,255 4,256 4,257 4,332