Kerala
ചാരക്കേസില്‍ കരുണാകരനെതിരേ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ പച്ചക്കള്ളം; കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് കരുണാകരന്‍ മാറണമെന്നു തന്നെയാണ് ഉമ്മന്‍ചാണ്ടി അന്നു പറഞ്ഞത്
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളം. കടുത്ത ഭാഷയില്‍ കരുണാകരനെ ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചിരുന്നെന്നാണ്....
സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം അത്യന്തം മോശമാണെന്നു ഗവര്‍ണറെ ബോധ്യപ്പെടുത്തിയതായും വി എസ്....
തിരുവനന്തപുരം: വക്കത്തു നടുറോഡില്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ നാലു പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും.....
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി വരാനിരിക്കുന്ന അലോസത്തിന്റെ ദിനങ്ങളാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയാല്‍....
ശബ്ദരേഖ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല....
മുടിമുറിച്ച് ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ആണ്‍ വേഷത്തില്‍ കറക്കം....
ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സമരം ശക്തമാക്കാമാണ് സമരസമിതിയുടെ തീരുമാനം.....
ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടങ്ങളും പൊതുയോഗങ്ങളും നടക്കും.....
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു....
നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷം ഗവര്‍ണ്ണറെ കാണുന്നത്.....
സംഘത്തിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.....
ഭരണഘടനയെ ബഹുമാനിച്ചുകൊണ്ട് തല്‍സ്ഥാനം രാജിവെക്കാന്‍ കെസി ജോസഫ് തയ്യാറാകണമെന്നും കോടിയേരി....
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്ലാറ്റ്‌ഫോം അടര്‍ന്ന വീണാണ് അപകടം.....
വി ശിവന്‍കുട്ടി എംഎല്‍എ നല്കിയ ഹര്‍ജിയിലാണ് നടപടി.....
കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയില്‍ അജയ്യരായി കേരളം. കോഴിക്കോട് നടന്ന മേളയില്‍ 39 സ്വര്‍ണം നേടിയാണ് കേരളം തുടര്‍ച്ചയായ 19-ാം....
തിരുവനന്തപുരം: വക്കത്തു യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നതു മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും വടക്കേഇന്ത്യയില്‍ കേട്ടിട്ടുള്ള ആര്‍എസ്എസ് അക്രമങ്ങള്‍ക്കു സമാനമാണെന്നും പ്രതിപക്ഷ നേതാവ് വി....
പി സി വിഷ്ണുനാഥ് എംഎല്‍എയ്ക്കു പണം നല്‍കിയിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തി....
സംസ്ഥാന സര്‍ക്കാരിന്റെ ഭരണം ജീര്‍ണിച്ചു പോയി....
ഭരണകക്ഷികളുടെ സമ്മര്‍ദ്ദമാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് ജയരാജന്‍....
കോഴ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി ആഭ്യന്തരമന്ത്രി....
കുറ്റവാളികളെ സമാനമായ രീതിയില്‍ തല്ലിക്കൊല്ലണമെന്നും നമ്മുടെ നിയമങ്ങള്‍ക്ക്....
ചാണ്ടി ഉമ്മനെ തലപ്പത്ത് പ്രതിഷ്ഠിച്ച് സോളാര്‍ കമ്പനി രൂപീകരിക്കാന്‍ ....