Kerala
ദേശാഭിമാനി മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സിഎം അബ്ദുറഹ്മാന് അന്തരിച്ചു
ദേശാഭിമാനി മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സിഎം അബ്ദുറഹ്മാന് അന്തരിച്ചു....
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ആക്രമണത്തിനിരയായ പാസ്റ്ററുടെ മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു.....
പുതുവര്‍ഷദിനത്തില്‍ ക്ലാസ് മുറിയില്‍ കേക്ക് മുറിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍....
നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്....
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് എച്ച്‌ഐവി പ്രതിരോധ കുത്തിവയ്പ്പ്....
കോഴിക്കോട്: സീറ്റിലിരുന്നതിന് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഭിന്നശേഷിക്കാരന്റെ വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം വള്ളിക്കുന്നു നോര്‍ത്ത് തൊണ്ടിക്കോട് പൈനാട്ട്അബ്ദുസമദി(28)ന്റെ....
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് അന്വേഷണക്കാര്യത്തില്‍ തീരുമാനം ....
മൂവായിരത്തിലധികം സ്ത്രീകള്‍ പങ്കെടുക്കുന്ന വനിതാ പാര്‍ലമെന്റ് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. ....
എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സോമന്‍, മഹേശന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ നജീബ് എന്നിവരെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.....
ഇതാദ്യമായാണ് പഠന കോണ്‍ഗ്രസ്സില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സെഷന്‍ സംഘടിപ്പിക്കുന്നത്....
ഇഷ്ടക്കാരെ തിരുകി കയറ്റാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.....
നിരഞ്ജന് കുമാറിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.....
തിരുവനന്തപുരം: ബിജെപി കോണ്‍ഗ്രസ് ബന്ധത്തിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് ബിഡിജെഎസ് ഭരണഘടനാ....
നിരഞ്ജന്‍കുമാറിന് ഹൃദയത്തില്‍ നിന്ന് സല്യൂട്ട്....
ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേന പ്രവര്‍ത്തകരുടെ നടപടിക്കെതിരെ കെ.സുരേന്ദ്രന്‍. ....
മലപ്പുറം സ്വദേശി അന്‍വറിനെതിരെ രാജ്യദ്രോഹക്കുറ്റം....
ജെഎസ്എസ് നേതാവ് എ.എന്‍ രാജന്‍ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍.....
പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ....
ലോക്കല്‍ സെക്രട്ടറി എംപി ഷൗക്കത്ത് അലിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. വീടിനു നേരെ കല്ലേറുണ്ടായി. ....
ജനുവരി മൂന്നാം വാരത്തോടെ കേസില്‍ വിധി പറയാനാകുമെന്നാണ് പ്രോസിക്യൂഷന്റെ കണക്കൂകൂട്ടല്‍. ....
മൂവായിരത്തോളം വനിതകള്‍ പങ്കെടുക്കുന്ന വനിതാ പാര്‍ലമെന്റ് കൊച്ചിയില്‍ ചെരും ....
റോമില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.....