Kerala

വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യം തേടി; സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല; വെള്ളാപ്പള്ളിക്കെതിരേ ശക്തമായ നടപടിവേണമെന്ന് പ്രതാപന്‍

കൊച്ചി: ആലുവയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുത്തതിനെത്തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന്....

കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു; അപകടം പറമ്പില്‍ പണിയെടുക്കുന്നതിനിടെ

കണ്ണൂര്‍ ധര്‍മ്മടത്ത് ആര്‍എസ്എസ് ശക്തികേന്ദ്രത്തില്‍ പറമ്പില്‍ പണിയെടുക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ....

ദയാബായിയെ അപമാനിച്ചു വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍; നടപടി വടക്കഞ്ചേരി ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെ

തിരുവനന്തപുരം: ലോകപ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ യാത്രക്കിടെ അപമാനിക്കുകയും സഭ്യേതരമല്ലാതെ പെരുമാറുകയും വഴിയില്‍ ഇറക്കിവിടുകയും ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍.....

നിയമസഭാ തെരഞ്ഞെടുപ്പ് മേയ് 24 നുമുമ്പ്; ഒരുക്കങ്ങള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന്‍; കേരളത്തിനൊപ്പം നാലു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്

ദില്ലി: കേരളത്തില്‍ മേയ് 24 നുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പു നടത്തുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും കമ്മീഷന്‍....

അസഹിഷ്ണുതാക്കാലത്ത് പുരസ്‌കാരങ്ങള്‍ എഴുത്തുകാര്‍ക്ക് ആയുധമാണെന്നു കെ ആര്‍ മീര; അക്കാദമി പുരസ്‌കാരം സ്വീകരിക്കാന്‍ തീരുമാനിച്ചത് കെ എസ് ഭഗവാന്റെ നിര്‍ദേശപ്രകാരം

കോട്ടയം: രാജ്യമാകെ അസഹിഷ്ണുത പെരുകുന്ന കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമിയുടേതു പോലുള്ള പുരസ്‌കാരങ്ങള്‍ പുതിയ എഴുത്തുകാര്‍ക്ക് ആയുധമാകുമെന്ന് എഴുത്തുകാരി കെ....

പൊലീസുകാര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതി; പ്രതിമാസം 900 രൂപ നല്‍കണമെന്ന് നിര്‍ദ്ദേശം; വിരമിക്കുമ്പോള്‍ കിട്ടുന്നത് 20,000 രൂപ മാത്രം

പദ്ധതി പ്രകാരം 55 വയസില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ലഭിക്കുക 20,000 രൂപ മാത്രം....

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ചു; ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍; പിടിയിലായത് വട്ടിയൂര്‍ക്കാവ് സ്വദേശി

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍.....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു; കൂടുതള്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍

ഇന്നലെ തുറന്ന നാലു ഷട്ടറുകള്‍ വഴി 1200 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയത്തുന്നത്.....

സ്ത്രീകളുടെ ശുദ്ധിപരിശോധിക്കാന്‍ യന്ത്രം; വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍; കുമ്മനം രാജശേഖരന്റെ അഭിപ്രായത്തില്‍ തെറ്റില്ലന്നും പ്രയാര്‍

സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍....

കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യം; മാണിക്കു പകരം മന്ത്രിയില്ല

കോട്ടയം: കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യം. കോട്ടയത്താണ് യോഗം ചേര്‍ന്നത്.....

പെട്രോള്‍ വില കുറയ്ക്കാനുള്ള കൈരളിയുടെ ആവശ്യം പരിഗണിച്ചുവരികയാണെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്; #ReducePetrolPricePM കാമ്പയിനു പിന്തുണയേറുന്നു

ദില്ലി: പെട്രോള്‍ വില കുറക്കണമെന്നാവശ്യപ്പെട്ട് കൈരളി – പീപ്പിള്‍ സമര്‍പ്പിച്ച നിവേദനം പരിഗണിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.ഇതു സംബന്ധിച്ച ക്യാംപെയിനിന്....

ഉമ്മന്‍ചാണ്ടിക്കെതിരെ അങ്ങനെയൊരു കത്തില്ല; രമേശ് ചെന്നിത്തല കത്തയച്ചെന്ന വാദം തള്ളി മുകുള്‍ വാസ്‌നിക്

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്തയച്ചിട്ടില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്.....

കുമ്മനം രാജശേഖരനെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി; ക്ഷേത്രപരിസരത്തുനിന്ന് അന്യമതസ്ഥരെ ഒഴിവാക്കണമെന്ന പ്രസ്താവന തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ പ്രഖ്യാപനം

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരായവര്‍ നടത്തുന്ന കച്ചവടം ഒഴിപ്പിക്കാന്‍ അതതു ക്ഷേത്രക്കമ്മിറ്റികള്‍ക്കു തീരുമാനിക്കാമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ....

പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇറക്കിവിട്ടു; ഡ്രൈവറും കണ്ടക്ടറും അപമാനിച്ചു; നടപടിയെടുക്കുമെന്നു തിരുവഞ്ചൂര്‍

തൃശൂര്‍: പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇറക്കിവിട്ടു. ഇന്നലെ രാത്രി ആലുവയിലാണ് സംഭവം. തൃശൂരില്‍നിന്ന് ആലുവയിലേക്കു പോവുകയായിരുന്നു....

‘ആടിയും പാടിയും ഫ്രീഡം വോക്ക്’ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മനുഷ്യസംഗമം ഇന്ന്

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യസംഗമം ഇന്ന് കൊച്ചിയില്‍....

മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകള്‍ തുറന്നു; ജലനിരപ്പ് 141.7 അടി; പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് നാലു ഷട്ടറുകള്‍ തുറന്നു....

രമേശ് ചെന്നിത്തല ദില്ലിയിലെത്തിയത് വ്യക്തിപരമായ ആവശ്യത്തിനല്ല; ചെന്നിത്തല അഹമ്മദ് പട്ടേലിനെ കണ്ടു; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്

കത്തുവിവാദം പുകഞ്ഞു കൊണ്ടിരിക്കെ ദില്ലിയിലെത്തിയ രമേശ് ചെന്നിത്തല സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ടു. ....

പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരേ കൈരളി ന്യൂസ് ഓണ്‍ലൈനിന്റെ കാമ്പയിന് പിന്തുണയുമായി നിലമ്പൂരില്‍നിന്നു തലശേരിയിലേക്കു ബൈക്ക് റാലി

കോഴിക്കോട്: രാജ്യാന്തര വില പല മടങ്ങു കുറഞ്ഞിട്ടും രാജ്യത്തു പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനെതിരേ കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച കാമ്പയിന്....

കാലിക്കറ്റ് സെനറ്റിന്റെ നടപടി സ്റ്റാറ്റിയൂട്ട് വിരുദ്ധമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍; സെനറ്റ് പിരിച്ചുവിടണം

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സാമൂഹിക വിരുദ്ധരുടെ ഉപദ്രവം നേരിടുന്നതില്‍ നടപടി ആവശ്യപ്പെട്ടു പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സെനറ്റിന്റെ പ്രമേയം....

Page 4266 of 4320 1 4,263 4,264 4,265 4,266 4,267 4,268 4,269 4,320