Kerala
എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച ഐജി ടിജെ ജോസിനെതിരെ നടപടി; ഒരുവര്‍ഷത്തേക്ക് എംജി സര്‍വകലാശാലയുടെ ഡീബാര്‍
ടിജെ ജോസ് എഴുതിയ എല്ലാ പരീക്ഷകളും സര്‍വകലാശാല റദ്ദാക്കി. ....
ക്യാമ്പസില്‍ അതിക്രമം നടക്കുന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....
കൊല്ലത്തെ ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മിലേക്ക്. ....
ഏറ്റവും കൂടുതല്‍ തവണ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകള്‍ക്ക് 'വീരപ്രസവിനി' പുരസ്കാരം നല്കാന് ആര്‍എസ്എസ് തീരുമാനം.....
ണ്ണാമ്മൂലയില്‍ ഭൂസമരം നടത്തുന്ന മറ്റൊരു വിഭാഗമാണ് തന്നെ ആക്രമിച്ചതെന്ന് അംബിക....
കോന്നി തണ്ണിതോട്ടില്‍ ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപ്പെടല്‍.....
ഇന്ന് തന്നെ അദ്ദേഹം തിരുവനന്തപുരത്ത് ചുമതലയേല്‍ക്കുകയും ചെയ്യുമെന്നാണ് സൂചന.....
മറൈന്‍ഡ്രൈവില്‍ സംസാരിച്ചിരുന്ന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍ പണം തട്ടിയതായി പരാതി....
വേദി സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും....
എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ....
പാലക്കാട് സ്വദേശി രവി സുബ്രഹ്മണ്യന്‍ (40) ആണ് കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചത്.....
അവസാന ആശ്രയമെന്ന നിലയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരാതി അയച്ചിരിക്കുന്നത്.....
രമേശ് ചെന്നിത്തലയുള്പ്പെടെയുള്ളവര് വിവാദം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു ....
തിരുവനന്തപുരം: ഊര്‍ജ സംരക്ഷണ മേഖലയിലെ മികവിനുള്ള 2015ലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍,....
കല്‍പറ്റ: ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു നാലു പേര്‍ മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മൂലഹള്ളയിലാണ് അപകടമുണ്ടായത്. മരിച്ചവര്‍ കര്‍ണാടകയിലെ....
മൂന്ന് വര്‍ഷമായിട്ടും അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല....
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനാണ് കുമ്മനം രാജശേഖരന്‍.....
ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് നവകേരള മാര്‍ച്ച് മഹാറാലിയോടെ സമാപിക്കും. ....
തിരുവനന്തപുരം: കൊല്ലത്തു നടന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനത്തില്‍നിന്നു മുഖ്യമന്ത്രി വിട്ടുനിന്നത് സംഘാടകരുടെ ആവശ്യപ്രകാരമായിരുന്നെന്നു മന്ത്രി കെ സി ജോസഫ്.....
തലശേരി മാട്ടൂല്‍ മന്‍ഷ ഉ ദവാ കോളജിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അമര്‍ ഷെരീഫിനാണ് മര്‍ദ്ദനമേറ്റത്.....
സരിതാ നായര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തെളിവെടുപ്പ് ഡിസംബര്‍ 21ലേക്ക് മാറ്റി....