Kerala

പിസി ജോര്‍ജിന് അയോഗ്യത; തീരുമാനം ജൂണ്‍ 3 മുതല്‍ പ്രാബല്യത്തില്‍; കൂറുമാറ്റം തെളിഞ്ഞതായി സ്പീക്കര്‍ എന്‍ ശക്തന്‍

പി.സി ജോര്‍ജിനെ അയോഗ്യനാക്കിയതായി സ്പീക്കര്‍ എന്‍ ശക്തന്‍. ഈ നിയമസഭാ കാലാവധി പൂര്‍ത്തിയാകുന്നതു വരെയാണ് അയോഗ്യത കല്‍പിച്ചിട്ടുള്ളത്. ....

ഫാറൂഖ് കോളജില്‍ സസ്‌പെന്‍ഡ് ചെയ്ത ദിനുവിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി; സസ്‌പെന്‍ഷന്‍ ഉത്തരവ് ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു

ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ചതിന് കോളജിന്റെ പ്രതികാര നടപടി നേരിടുന്ന വിദ്യാര്‍ത്ഥി ദിനുവിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ....

ബാര്‍ കോഴക്കേസില്‍ ഇരട്ടത്താപ്പെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍; കെ ബാബുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും വിഎസ്

കെ ബാബുവിന്റെ കേസില്‍ അന്വേഷണം നടത്തിയ എംഎന്‍ രമേശിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നും വിഎസ്....

സ്വീകരണം പ്രതീക്ഷിച്ച് പത്തനംതിട്ടയിൽ എത്തിയ മാണിക്ക് ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി; പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

പത്തനംതിട്ട: കേരള കോൺഗ്രസ് (എം) പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലായിലേക്ക് പോകുകയായിരുന്നു കെഎം. മാണിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. മാണിയുടെ....

കുറ്റ്യാടി നഗരത്തില്‍ ബോംബ് സ്‌ഫോടനം; മൂന്നു പേര്‍ക്ക് പരുക്ക്

പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്.....

‘ഇന്ന് പാലായിലേക്ക് വിലാപയാത്ര.. റീത്ത് കച്ചവടക്കാർ ഹാപ്പിയാണ്’; മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്

മന്ത്രിസ്ഥാനം രാജി വച്ച് തിരുവനന്തപുരത്ത് നിന്ന് പാലായിലേക്ക് മടങ്ങുന്ന കെഎം മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്. ....

ഡിവൈഎഫ്‌ഐയുടെ പ്രതിഷേധത്തെ ഭയന്നു; മന്ത്രി കെ.ബാബു ഔദ്യോഗിക പരിപാടി റദ്ദാക്കി

ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം ഭയന്ന് മന്ത്രി കെ ബാബു ഔദ്യോഗിക പരിപാടി റദ്ദാക്കി. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍....

ദൈവം കൂടെയുള്ളപ്പോള്‍ ഒന്നും ഭയപ്പെടാനില്ലെന്ന് മാണി; സംശയങ്ങള്‍ ദൂരീകരിച്ച് പ്രശാന്തിയില്‍ മടങ്ങിയെത്തും; മാണി പാലായിലേക്ക് യാത്ര തുടങ്ങി

സംശയങ്ങള്‍ എല്ലാം ദൂരീകരിച്ച് താന്‍ ഉടന്‍ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് മടങ്ങി വരുമെന്ന് കെ.എം മാണി. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ....

സ്‌കൂൾ കലോത്സവം തിരുവനന്തപുരത്തേക്ക് മാറ്റി; മേള ജനുവരി 17 മുതൽ 23 വരെ

ജനുവരി 17 മുതൽ 23 വരെയാണു കലോത്സവം നടക്കുന്നത്.....

അറ്റ്‌ലസ് രാമചന്ദ്രന് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ; 3.4 കോടി ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചെന്ന് കേസ്

വണ്ടിച്ചെക്ക് കേസില്‍ പ്രമുഖ ജ്വല്ലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രന് മൂന്നുവര്‍ഷം തടവ്. 3.4 കോടി ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയ കേസിലാണ്....

പി വി ജോണിന്റെ ജീവനെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പടയൊരുക്കം; വയനാട്ടിലെ കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം ശക്തം

ജില്ലയിലെ കനത്ത തോല്‍വിയും ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണിന്റെ ആത്മഹത്യയെയും തുടര്‍ന്നു വയനാട്ടില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര....

ബാബുവിന് നല്ലതുമാത്രം വരണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളതെന്ന് കെ.എം മാണി; ബാബുവിതെിരെ ആരോപണമെന്ന ഒളിയമ്പ് മാണി തിരുത്തി

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ബാബുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.എം മാണി. ബാബുവിന് നല്ലതുമാത്രം വരണമെന്നാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളത്.....

മന്ത്രി ബാബുവിന്റെ അവകാശവാദം പൊളിയുന്നു; ബാബുവിന് പണം നല്‍കിയെന്ന് മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ ബിജു രമേശ്

ബാബുവിന് 50 ലക്ഷം രൂപ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴി പീപ്പിള്‍ ടിവി പുറത്തുവിട്ടു. ....

മന്ത്രി ബാബുവിനെതിരായ മൊഴികള്‍ വിജിലന്‍സ് കണക്കിലെടുത്തില്ല; വൈരുദ്ധ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു; ദ്രുതപരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിളിന്

ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരായ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് തന്നെ ശ്രമിച്ചതിന് തെളിവുകള്‍. കെ ബാബുവിനെതിരെ രണ്ട് സാക്ഷികള്‍ നല്‍കിയ....

ബാര്‍ കോഴയ്ക്കു പിന്നാലെ ബിയര്‍ കോഴയും; ബിയര്‍ കമ്പനികള്‍ ഭരണനേതൃത്വത്തിന് കോടിക്കണക്കിന് രൂപ കോഴ നല്‍കുന്നുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്

സംസ്ഥാനത്തു പൂട്ടിയ ബാറുകള്‍ക്കു പകരം തുറന്ന ബിയര്‍ പാര്‍ലറുകള്‍ അടുത്ത കോഴയുടെ ആസ്ഥാനമായിരിക്കുകയാണെന്നു ചെറിയാന്‍ ഫിലിപ്പ്....

ആന്തൂരില്‍ ജയിച്ച സിപിഐഎം കൗണ്‍സിലറുടെ വീടിനു നേരെ ആര്‍എസ്എസ് ആക്രമണം; വീടിനു മുന്നില്‍ അക്രമികള്‍ റീത്ത് വച്ചു

സിപിഐഎം കൗണ്‍സിലറായ എന്‍വി സരോജിനിയുടെ വീടാണ് ആര്‍എസ്എസ് ആക്രമിച്ചത്. വീടിന്റെ മുന്നില്‍ ആര്‍എസ്എസുകാര്‍ റീത്ത് വച്ചു. ....

കേരളത്തിനെതിരെ സംഘപരിവാര്‍ യുദ്ധമെന്ന് പിണറായി; ഓര്‍ഗനൈസര്‍ ലേഖനം കേരളീയരുടെ ആത്മാഭിമാനത്തെയും ചരിത്രത്തെയും വെല്ലുവിളിക്കുന്നത്

ചരിത്രത്തെയും സംസ്‌കാരത്തെയും കേരളീയരുടെ ആത്മാഭിമാനത്തെയും വെല്ലുവിളിക്കുകയാണ് ആര്‍എസ്എസ്....

Page 4271 of 4307 1 4,268 4,269 4,270 4,271 4,272 4,273 4,274 4,307