Kerala
മാണിക്ക് നാണംകെട്ട് പുറത്തു പോകേണ്ട അവസ്ഥയുണ്ടാക്കിയത് ഉമ്മന്‍ചാണ്ടി; ഉമ്മന്‍ചാണ്ടിക്കും തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്ന് പിണറായി വിജയന്‍
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്ക് നാണംകെട്ട് പുറത്തു പോകേണ്ട ഗതിയുണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ....
തിരുവനന്തപുരം: കെ എം മാണിയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാലു മാസം മുമ്പു താന്‍....
മാണി രാജിവച്ച് പുറത്തുപോകണമെന്ന് കോടതി മാന്യമായി പറഞ്ഞിരിക്കുകയാണ്....
ചില വ്യക്തികളല്ല, രാഷ്ട്രീയത്തിലെ നൈതികതയും ജനാഭിലാഷവുമാണ് പ്രധാനം എന്നു തിരിച്ചറിയണമെന്നും ബല്‍റാം ....
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ കുരുക്കിലാക്കിയ സോളാര്‍ അഴിമതിക്കുശേഷം കെ എം മാണിയെയും സര്‍ക്കാരിനെയും ഒരു പോലെ കുരുക്കിയ ബാര്‍ കോഴക്കേസും....
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി....
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ആര്‍എസ്പിയില്‍ ഭിന്നത ഉടലെടുക്കുന്നു. ബാര്‍ കോഴക്കേസ് സംബന്ധിച്ചാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. മാണിക്കെതിരെ....
മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ട വനിതയെ പ്രതീകാത്മക ബലാത്സംഗത്തിന് ഇരയാക്കി ഒരു സംഘം ലീഗ് പ്രവര്‍ത്തകരുടെ ആഭാസം....
ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു....
കെ എം മാണി ആരോപണ വിധേയനായ കേസും ഇന്ന് കോടതിയുടെ പരിഗണക്ക് വരും.....
ബാര്‍ കോഴക്കേസില്‍ വിധി നിയമപരമല്ലെന്ന വിജിലന്‍സിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും....
എല്‍ഡിഎഫിനെതിരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം. എന്നാല്‍, ഭരണത്തുടര്‍ച്ച ഉറപ്പായെന്ന് ഉമ്മന്‍ചാണ്ടിയും യുഡിഎഫും കൊട്ടിഘോഷിച്ച അരുവിക്കരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍....
തിരുവനന്തപുരം: പീപ്പിള്‍ ടിവി തന്റെ ചങ്കും ചോരയുമെടുത്തെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ബിജെപി സഖ്യം....
വിജയിച്ച സ്ഥാനാര്‍ത്ഥി അവിചാരിതമായി കുഴഞ്ഞു വീണ് മരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ചേലക്കര പഞ്ചായത്തില്‍ യുഡിഎഫിന് താല്‍ക്കാലികമായി അധികാരം നഷ്ടമായി....
വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ചു സംസ്ഥാനഭരണം പിടിക്കാന്‍ പുറപ്പെട്ട ബിജെപിക്ക് പ്രതക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല....
ദില്ലി: പശുവിനെ കാണിച്ച് ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ലെന്ന് സംഘപരിവാര്‍ തിരിച്ചറിയണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി.....
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. 500 കോടി രൂപ പൊതുവിപണിയില്‍ നിന്നും സമാഹരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി കടപ്പത്രം....
ഫസല്‍ വധക്കേസില്‍ കുറ്റവാളിയായി ചിത്രീകരിച്ച് യുഡിഎഫ് സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ പെടുത്തിയിട്ടും അതിനെ മുന്‍നിര്‍ത്തി യുഡിഎഫ് പ്രചാരണം നടത്തിയിട്ടും അവയ്‌ക്കൊന്നും കാരായി....
തിരുവനന്തപുരം: തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിരവധി നഗരസഭകളും അനിശ്ചിതത്വത്തിലാണ്. പലേടങ്ങളിലും ബിജെപിയും മറ്റുള്ളവരും ഭരണസമിതിയെ തീരുമാനിക്കുന്നതില്‍....
തിരുവനന്തപുരം: പ്രതീക്ഷിച്ച വിജയം ഇല്ലെന്ന് മുഖ്യമന്ത്രി. ഇതിനേക്കാള്‍ മെച്ചപ്പെട്ട ജയം പ്രതീക്ഷിച്ചിരുന്നു. ഭരണത്തിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പുകള്‍ എന്നാണ് താന്‍ പറയാറുള്ളതെന്നും....
ഇവിടങ്ങളില്‍ യുഡിഎഫിന് അക്കൗണ്ടില്ലാത്തതിനാല്‍ ഗ്യാലറിയില്‍ ഇരുന്ന് കളി കാണാം.....
തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് - ആര്‍എംപി രഹസ്യസഖ്യമുണ്ടായിരുന്ന പഞ്ചായത്താണ് ഒഞ്ചിയം....