Kerala

കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ച സംഭവം; തമ്പാനൂർ സ്റ്റാന്റിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ച സംഭവത്തിൽ തമ്പാനൂർ ബസ് സ്റ്റാന്റിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ....

ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് പരാതി ഒന്നുമില്ലാതെ; ആകെയുള്ളത് വാക്കാലുള്ള പരാതി മാത്രം; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ജേക്കബ്ബ് തോമസിനോട് വിശദീകരണം തേടും

ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊൡയുന്നു. ജേക്കബ്ബ് തോമസിനെതിരെ യാതൊരുവിധ പരാതിയും....

പശു അമ്മയാണെങ്കിൽ മൂക്കുകയറിടുന്നത് എന്തിന്? അമ്മയ്ക്ക് ആരെങ്കിലും മൂക്കുകയറിടമോയെന്ന് വിഎസ്

ആർഎസ്എസിന്റെ യുക്തരഹിതമായ നിലപാടുകളെ ചെറുത്തു തോൽപ്പിക്കണമെന്നും വിഎസ്....

ശാശ്വതികാനന്ദയുടെ മരണം: ആഭ്യന്തരമന്ത്രിയെ തള്ളി വിഎം സുധീരന്‍; പുനഃരന്വേഷിക്കണമെന്ന് ആവശ്യം

ബീഫ് രാഷ്ട്രീയം കളിച്ച് ബിജെപി മതേതരത്വം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ....

ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനഃരന്വേഷണമില്ല; തുടരന്വേഷണം വേണോ എന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല

വെള്ളാപ്പള്ളി - ബിജെപി സഖ്യത്തിനെതിരെ യുഡിഎഫില്‍ പ്രമേയം കൊണ്ടുവരാന്‍ ഉദ്യേശിച്ചിരുന്നില്ല. ....

ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് എംബി രാജേഷ്; പരിപാടി നടത്താൻ ഡിവൈഎഫ്‌ഐ മുൻനിരയിലുണ്ടാകുമെന്ന് ഉറപ്പ്

പാക് ഗായകൻ ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് സിപിഐഎം നേതാവും എംപിയുമായ എംബി രാജേഷ്....

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമരത്‌ന പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന് ചിക്കാഗോ കോണ്‍ഫറന്‍സില്‍ സമ്മാനിക്കും

ഇന്ത്യ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമരത്‌ന പുരസ്‌കാരം കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് സമ്മാനിക്കും. ചിക്കാഗോയില്‍ നടക്കുന്ന....

സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ; ഒരാൾ പിടിയിൽ; പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലക്ക് പിന്നിലെന്ന് കുറ്റസമ്മതം

സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ഒരാൾ പിടിയിൽ....

കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു; കടുത്ത നടപടികളുമായി മാനേജ്‌മെന്റ്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

കെഎസ്ആര്‍ടിസിയെ നാശത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ....

കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ ബിജെപി പ്രവര്‍ത്തകനെ അടിച്ചുകൊന്നു; രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ കോണ്‍ഗ്രസുകാര്‍ അടിച്ചുകൊന്നു. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി അജിത് ആണ് കൊല്ലപ്പെട്ടത്.....

കെഎസ്ആര്‍ടിസിയില്‍ 24 മണിക്കൂര്‍ പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍; കോര്‍പ്പറേഷനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് സിഐടിയു; സമരത്തിനിറങ്ങിയാല്‍ പിരിച്ചുവിടുമെന്ന് എംപാനല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ഭീഷണി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് അര്‍ധരാത്രി ആരംഭിക്കും. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍....

കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട അന്തരിച്ചു; യാത്രയായത് നാലു പതിറ്റാണ്ട് കാര്‍ട്ടൂണ്‍രചനയില്‍ നിറഞ്ഞുനിന്ന പ്രതിഭ

ഇന്നു രാവിലെ പത്തനംതിട്ടയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധയെത്തുടര്‍ന്നു ചികിത്സയിലായിരുന്നു....

വിമത ശല്യത്തിന് കോണ്‍ഗ്രസില്‍ നടപടി; കോഴിക്കോട് ഡിസിസി അംഗം രമേഷ് നമ്പിയത്ത് അടക്കം പത്തു പേരെ പുറത്താക്കി

കണ്ണൂര്‍ നഗരസഭയില്‍ വിമതരായി പത്രിക നല്‍കിയ ആറു പേരെയും പുറത്താക്കിയിട്ടുണ്ട്....

വര്‍ഗീയതയോട് കോണ്‍ഗ്രസ് സമരസപ്പെടുന്നെന്ന് പിണറായി; മോദി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകന്‍; ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് കോണ്‍ഗ്രസ് സംസ്‌കാരത്തെക്കുറിച്ച്

ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ്-വെള്ളാപ്പള്ളി അച്ചുതണ്ട് രൂപപ്പെട്ടിരിക്കുകയാണെന്നും തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.....

കണ്ണൂർ സ്വദേശികളായ ദമ്പതികൾ ഐഎസിൽ; ദുബായിൽ നിന്ന് കാണാതായ ഇവർ മൊസൂളിൽ എത്തിയെന്ന് കണ്ടെത്തൽ

കണ്ണൂർ സ്വദേശികളായ ദമ്പതികൾ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കൊപ്പം ....

എൻഎച്ച് 47 നിർമ്മാണ പ്രവർത്തനങ്ങളിൽ വീഴ്ച്ച; വർഷങ്ങളായി പണം പിരിക്കുന്ന കമ്പനി കരാർ ലംഘനം നടത്തിയെന്ന് പരാതി

മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച അഭിഭാഷക സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്....

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു; സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താതെ 717 ഉദ്യോഗസ്ഥര്‍; രേഖകള്‍ പീപ്പിളിന്

കേരള കേഡറില്‍ 149 ഐഎഎസുകാരില്‍ രണ്ട് പേരും 413 ഐപിഎസുകാരില്‍ 24 പേരുമാണ് സ്വത്ത് വിവരം വെളിപ്പെടുത്താത്തത്.....

Page 4278 of 4304 1 4,275 4,276 4,277 4,278 4,279 4,280 4,281 4,304