Kerala
ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കരയോഗം പിരിച്ചുവിട്ടു; എന്‍എസ്എസിന്റെ നടപടി ചങ്ങനാശേരി വാഴപ്പള്ളി കരയോഗത്തിനെതിരെ
ഭരണം അഡ്ഹോക്ക് കമ്മിറ്റിക്ക് കൈമാറി.....
താന്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് താനെന്നും ചെറിയാന്‍....
ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തില്‍ കേരളത്തിന് തോല്‍വി.....
കടബാധ്യതയുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് മുഖ്യമായും സംഘം വശത്താക്കിയിരുന്നത്. ....
അട്ടപ്പാടി പൊലീസ്- മാവോയിസ്റ്റ് വെടിവയ്പ്പ് സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസ്....
32 സെന്റ് വിട്ടുനൽകുന്നതിന്റെ വിവരങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാനിന്റെ പകർപ്പ് പീപ്പിൾ ടിവിക്ക് ലഭിച്ചു.....
സ്ഥാനാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടി. ....
പീപ്പിള്‍ ടിവിയുടെ ന്യൂസ് ന് വ്യൂസില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.....
തീര്‍ത്ഥാനന്ദ സ്വാമിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ബിജു രമേശ്.....
ഈ മാസം അവസാനത്തോടെ പുസ്തകം പുറത്തിറങ്ങും.....
മലപ്പുറത്തും കണ്ണൂരിലും പലയിടങ്ങളിലും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ....
വെടിവയ്പില്‍ മാവോയിസ്റ്റുകള്‍ക്കു പരുക്കേറ്റതായാണ് സൂചന.....
പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സമയത്തു ചിത്രീകരിച്ച വീഡിയോ വീണ്ടും പരിശോധിച്ചാല്‍ തെളിവുകിട്ടിയേക്കുമെന്നും വര്‍ഗീസ് ജോര്‍ജ് ....
പശുവിറച്ചി താന്‍ കഴിക്കാറുണ്ടെന്നും ഇനിയും കഴിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.....
ബജ്‌രംഗദൾ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാൻ എന്ത് കൊണ്ടാണ് കോൺഗ്രസ് മടിക്കുന്നതെന്ന് പിണറായി വിജയൻ.....
കൊട്ടാരക്കരയും തിരുവനന്തപുരവും കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘമാണ് പിടിയിലായത്.....
തദ്ദേശ തെരെഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും....
പി.സി ജോർജ് എംഎൽഎയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ എൻ. ശക്തൻ ഇന്ന് വാദം കേൾക്കും....
21 പൊതു അവധിദിനങ്ങളാണ് അടുത്തവർഷമുണ്ടാവുക.....
എതിരേവന്ന ലോറിയില്‍ ഇടിച്ചാണ് അപകടം. ....
നാളെ നിശ്ചിത സമയത്തിന് മുമ്പ് പത്രിക പിന്‍വലിക്കണമെന്ന് വിഎം സുധീരന്‍. ....
യുവതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ കൊച്ചി പൊലീസിന് തിരിച്ചടി.....