Kerala

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ പുലി വനംവകുപ്പിന്റെ കെണിയിൽ

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. ....

വെള്ളാപ്പള്ളിയെ പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നു; സാമ്പത്തിക്രമക്കേടുകൾ സ്വാമിക്ക് ബോധ്യപ്പെട്ടിരുന്നുവെന്ന് എസ്എൻഡിപി മുൻ ഡയറക്ടർ ബോർഡ് അംഗത്തിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. എസ്എൻഡിപി ഡയറക്ടർ....

ഇടുക്കിയില്‍ ഈമാസം 16ന് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ഹര്‍ത്താല്‍

ടുക്കി ജില്ലയില്‍ ഈമാസം 16ന് ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ....

ശ്രീനാരായണഗുരുവിന്റെ പേരില്‍ കൂറ്റന്‍ തട്ടിപ്പു നടത്തിയതിന് ജനങ്ങളോടു വെള്ളാപ്പള്ളി മറുപടി പറയണമെന്ന് പിണറായി; സംഘപരിവാറിനോട് ചേരുന്നത് ഗുരുവിനോടുള്ള അവഹേളനം

സംഘപരിവാറിന്റെ ഉപകരണമായി സ്വയം മാറി ബിജെപിക്കു കീഴടങ്ങുന്ന അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ഒറ്റിക്കൊടുക്കുകയാണെന്നും പിണറായി പറഞ്ഞു.....

ദുബായിൽ വച്ച് ശാശ്വതീകാനന്ദയെ തുഷാർ മർദ്ദിച്ചെന്ന് ശിവാനന്ദഗിരി; മരണത്തിന് പിന്നിൽ വെള്ളാപ്പള്ളിയും തുഷാറുമാണെന്ന് സഹോദരി ശാന്ത; അന്വേഷണം വേണമെന്ന് ശിവഗിരി മഠം

തിരുവനന്തപുരം: ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ശിവഗിരി മഠം. മുൻപ് നടത്തിയ അന്വേഷണത്തിൽ....

ദീപാ നിശാന്തിനെതിരെ പൊലീസിൽ പരാതി; വിദ്യാർത്ഥികൾക്കിടയിൽ വിഭാഗിയത പരത്താൻ ശ്രമിച്ചെന്ന് ആരോപണം

കേരളവർമ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച അധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി....

വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്; പുരസ്‌കാരത്തിന് അര്‍ഹമായത് മനുഷ്യന് ഒരാമുഖം; ഈവര്‍ഷം മുതല്‍ പുരസ്‌കാരത്തുക ഒരു ലക്ഷം രൂപ

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന നോവലിനാണ് അവാര്‍ഡ്....

ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന് കോടിയേരി; ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഗൗരവകരം

'മതേതരത്വ ജനാധിപത്യ സംരക്ഷണം' ഇതായിരിക്കും തെരഞ്ഞെടുപ്പ് അജണ്ട. ....

ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു; പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടത് വിദ്യാസാഗറെന്നും ബിജു രമേശ്

സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടതില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്ന് ബിജു രമേശ്. സത്യം പുറത്തുവരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.....

കേന്ദ്രസര്‍ക്കാരിന്റെ ഫാസിസത്തിനെതിരെ മലയാളി എഴുത്തുകാരുടെ പ്രതിഷേധം; സച്ചിദാനന്ദനും പാറക്കടവും സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു; സാറാ ജോസഫ് പുരസ്‌കാരം തിരിച്ചു നല്‍കും

കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളോടുള്ള എഴുത്തുകാരുടെ പ്രതിഷേധം കേരളത്തിലും ശക്തമാകുന്നു. വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് കെ സച്ചിദാനന്ദനും പികെ പാറക്കടവും....

ശാശ്വതീകാനന്ദയുടെ മരണം; ബിജു രമേശിന്റെ ആരോപണങ്ങൾ പുതിയതല്ലെന്ന് വെള്ളാപ്പള്ളി; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഡോ. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തൽ പുതിയതല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.....

മദ്യം വിഷമാണെന്ന് പഠിപ്പിച്ച ഗുരുവിന്റെ ചിത്രം കള്ളുഷാപ്പിൽ പതിപ്പിച്ച് ബിജെപി-എസ്എൻഡിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

മദ്യം വിഷമാണെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ചിത്രമടങ്ങിയ പോസ്റ്റർ കള്ളുഷാപ്പിന്റെ ഭിത്തിയിൽ പതിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം....

പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ കെ എന്‍ സതീഷിനെ വിളിച്ചുവരുത്തി സുപ്രീം കോടതി ശാസിച്ചു; ഇങ്ങനെ തുടര്‍ന്നാല്‍ സ്ഥാനത്തുനിന്നു നീക്കേണ്ടിവരുമെന്നു താക്കീത്

പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം....

ദീപ നിശാന്തിനെതിരെ നടപടിയില്ല; പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന ദീപ വിദ്യാര്‍ഥികളെ ചേരിതിരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദേവസ്വം; കാമ്പസില്‍ ക്ഷേത്രമില്ല

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ദേവസ്വം ബോര്‍ഡ് വിലയിരുത്തി.....

ചന്ദ്രബോസ് വധക്കേസില്‍ നിസാമിന് ജാമ്യമില്ല; സാധാരണക്കാരന്റെ ജീവന് വില കല്‍പിക്കാത്തവനെന്ന് സുപ്രീംകോടതി

പ്രതിക്ക് താന്‍പോരിമയും അഹങ്കാരവുമാണെന്ന് കോടതി നിരീക്ഷിച്ചു. സാധാരണക്കാരുടെ ജീവന് യാതൊരു വിലയും കല്‍പിക്കാത്ത വ്യക്തിയാണ് നിസാം. ....

എസ്എന്‍ഡിപി-ആര്‍എസ്എസ് ബന്ധത്തിന് ഒത്താശ ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി; എസ്എന്‍ഡിപി നോമിനികള്‍ രാജിവയ്ക്കണം

ഇതിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ്.....

Page 4281 of 4303 1 4,278 4,279 4,280 4,281 4,282 4,283 4,284 4,303