Kerala

കേരളത്തില്‍ ബിജെപി വിഭാഗീയത വളര്‍ത്തുന്നെന്ന് മുഖ്യമന്ത്രി; മലയാളിയുടെ മതമൈത്രി സന്ദേശം തകര്‍ക്കാന്‍ അമിത് ഷായും മോദിയും ശ്രമിക്കുന്നെന്ന് ആന്റണി

ബിജെപിയെ കൂട്ടുപിടിക്കുന്നവരുടെ അവസ്ഥ ദയനീയമായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി പറഞ്ഞു.....

തൃശൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു മരണം; രണ്ടു പേർക്ക് ഗുരുതര പരുക്ക്

തൃശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ....

കാസർഗോഡ് കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി; തൊഴിലാളികളുമായി ബന്ധപ്പെട്ടു

തൈക്കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഒമ്പതു പേരടങ്ങുന്ന ബോട്ട് കാണാതായി. ....

കൊല്ലത്ത് ആർഎസ്പിക്ക് 11 സീറ്റ് മാത്രം; ലീഗിന് ആവശ്യപ്പെട്ട സീറ്റുകൾ നൽകി യുഡിഎഫ് യോഗം

കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 20 സീറ്റ് ആവശ്യപ്പെട്ട ആർഎസ്പിക്ക് തിരിച്ചടി. ....

സരസ്വതീക്ഷേത്രങ്ങള്‍ അമ്പലങ്ങളല്ല; കലാലയങ്ങളില്‍ ശുദ്ധിയും പൂജയും നടപ്പുമല്ല; കേരളവര്‍മ്മയിലെ സംഘി ഭീകരതയ്‌ക്കെതിരെ വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്

സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധം സാംസ്‌കാരിക തലസ്ഥാനത്തുനിന്നുതന്നെ ഉയര്‍ന്നുവരണമെന്നും വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.....

യുഡിഎഫ് നല്‍കിയ സര്‍ക്കാര്‍ പദവികളില്‍ കടിച്ച് തൂങ്ങി എസ്എന്‍ഡിപി നേതാക്കള്‍; രാജി ആവശ്യപ്പെടാതെ കോണ്‍ഗ്രസ്

ഒരേസമയം എസ്എന്‍ഡിപി നേതൃത്വത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ വിലാസം സ്ഥാനങ്ങള്‍ പറ്റുന്നവരും ഏറെയാണ്. ....

തോട്ടം തൊഴിലാളി പ്രശ്‌നം: പിഎല്‍സി യോഗത്തില്‍ തീരുമാനമായില്ല; സമരം തുടരുമെന്നു തൊഴിലാളികള്‍: ബുധനാഴ്ച വീണ്ടും യോഗം

അഞ്ഞൂറു രൂപ കൂലി നല്‍കാനാവില്ലെന്ന നിലപാടില്‍നിന്നു തോട്ടമുടമകള്‍ പിന്നാക്കം പോകാത്തതാണ് ചര്‍ച്ച തീരുമാനമാകാതിരിക്കാന്‍ കാരണം.....

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി; പാര്‍ട്ടി രൂപീകരിക്കണമെന്ന് സമുദായത്തിന്റെ ഭൂരിപക്ഷാഭിപ്രായമെന്നും യോഗം ജനറല്‍ സെക്രട്ടറി

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ടു തുറക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

മുസ്ലീമിനെ വരിച്ച ഹിന്ദു യുവതികൾക്ക് ഭീഷണി; പരസ്പരം ഒത്തുചേരുന്നവരോടുള്ള വെല്ലുവിളിയെന്ന് കെഇഎൻ; മോഡി സർക്കാരിന്റെ ഹിഡൻ അജണ്ടയെന്ന് സാറാ ജോസഫ്

നരേന്ദ്രമോഡി സർക്കാർ അധികാരത്തിലേറിയപ്പോൾ മുതൽ തുടങ്ങിയതാണ് ജനധിപത്യവിരുദ്ധ, മനുഷ്യാവകാശലംഘനങ്ങളുടെ തുടർച്ച....

കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; വയനാട്ടില്‍ അമ്പത്തെട്ടുകാരന്‍ ബാങ്ക് വായ്പ വീട്ടാനാവാത്ത ദുഃഖത്തില്‍ ജീവനൊടുക്കി

കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. നിരവധി കര്‍ഷകര്‍ കടബാധ്യതമൂലം ജീവന്‍ ഒടുക്കിയിട്ടുള്ള വയനാട്ടിലാണ് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തത്....

ബാര്‍ കോഴക്കേസില്‍ കെഎം മണിക്കെതിരായ തുടരന്വേഷണ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; വിധി 29ന്

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമോയെന്നതു സംബന്ധിച്ച് ഈമാസം 29ന് കോടതി വിധിപറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക. ....

കണ്‍സ്യൂമര്‍ഫെഡ് അഴിമതി; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏല്‍പിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ....

കേരളവർമ്മയിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ; യൂണിയൻ ഓഫീസ് കത്തിച്ച സംഭവത്തിൽ നടപടിയില്ല

കേരള വർമ്മ കോളേജിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ സംഭവത്തിൽ ആറു എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ....

പാർട്ടി രൂപീകരണം ഡിസംബറിലെന്ന് തുഷാർ; എസ്എൻഡിപി യോഗം തുടരുന്നു

ഡിസംബറോടെ എസ്എൻഡിപി യോഗം രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി....

കേരളത്തിൽ വർഗീയ ശക്തികളെ വളരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; മോഡിയുടെയും ബിജെപിയുടെയും അജണ്ട നടപ്പാകില്ലെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ....

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പണിമുടക്കി; വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നത് തടസ്സപ്പെട്ടു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പണിമുടക്കി. തദ്ദേശ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച വെബ്‌സൈറ്റാണ് പണിമുടക്കിയത്. ....

പൊമ്പിളൈ ഒരുമൈ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് പെണ്ണൊരുമക്കാര്‍; മൂന്നാം പിഎല്‍സി യോഗം ആരംഭിച്ചു

തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ മൂന്നാമത് കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കെ മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാക്കള്‍....

കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പൊടിമോന്‍ മരിച്ചു; മരണം വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന്

കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പൊടിമോന്‍ മരണത്തിന് കീഴടങ്ങി. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് പൊടിമോന്റെ മരണം.....

ഒന്നു പ്രതിഷേധിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത രാജ്യം; ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതിന് കേരളവര്‍മ കോളജ് യൂണിയന്‍ ഓഫീസ് തീവച്ച് നശിപ്പിച്ചു

ക്യാമ്പസിനുള്ളില്‍ ബീഫ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചതില്‍ രോഷംപൂണ്ട് എബിവിപി പ്രവര്‍ത്തകര്‍ കേരളവര്‍മ കോളജ് യൂണിയന്‍ ഓഫീസ് തീവച്ച് നശിപ്പിച്ചു. ....

Page 4283 of 4302 1 4,280 4,281 4,282 4,283 4,284 4,285 4,286 4,302