Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ബുധനാഴ്ച; സിറ്റിംഗ് സീറ്റുകള്‍ അതതു കക്ഷികള്‍ക്കുതന്നെ

തദ്ദേശ ഭരണ തെരഞ്ഞടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ബുധനാഴ്ച തിരുവനന്തപുരത്തു ചേരും ....

അധ്യാപകന്റെ ആത്മഹത്യ; സ്‌കൂള്‍ മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.കെ. അനീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജരെ അറസ്റ്റ് ചെയ്തു. പാലക്കാട് ക്രൈംബ്രാഞ്ച്....

കൊച്ചിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു ചാടിയത് പ്രൊജക്ട് തീര്‍ക്കാനാവാത്ത മനോവിഷമത്തില്‍

കൊച്ചി ലിസി ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചു. ....

പെൻഷൻ പ്രായം ഉയർത്തില്ല; 25 ലക്ഷം യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ....

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ രണ്ടിനും അഞ്ചിനും; വോട്ടെണ്ണല്‍ ഏഴിന്; വിജ്ഞാപനം ഈ മാസം ഏഴിന്

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നവംബര്‍ രണ്ടിനും അഞ്ചിനുമായാണ് വോട്ടെടുപ്പ്....

ഫോർട്ട് കൊച്ചിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്കൊഴുകിയ ജങ്കാർ കരയ്ക്കടുപ്പിച്ചു

ഫോർട്ട് കൊച്ചിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്കൊഴുകിയ ജങ്കാർ കരയ്ക്കടുപ്പിച്ചു....

വിജയ ബാങ്ക് കവർച്ച; മുഖ്യപ്രതി ഉൾപ്പെടെ നാലു പേർ പിടിയിൽ; സംഘം കുടക് കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരിൽ പ്രധാനികൾ

ചെറുവത്തൂർ വിജയ ബാങ്ക് കവർച്ച കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാലു പേർ പിടിയിൽ. കുടക് നിവാസിയായ മലയാളിയും കാസർഗോഡ് സ്വദേശികളായ....

ദുബായ് പെൺവാണിഭം; മുഖ്യപ്രതി ഇന്റർപോളിന്റെ പിടിയിൽ

ദുബായ് പെൺവാണിഭക്കേസിലെ മുഖ്യപ്രതി ഇന്റർപോളിന്റെ പിടിയിൽ....

വെള്ളാപ്പള്ളിക്ക് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കെന്ന് വിഎസ്; ഗുരു അരുവിപ്പുറത്ത് പറഞ്ഞത് നമ്മുടെ ശിവനെന്നാണ്, ഈഴവ ശിവനെന്നല്ല

അഴിമതി കൊണ്ട് തടിച്ചു കൊഴുക്കാന്നാണ് വെള്ളാപ്പള്ളി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. മറുപടി പറയാതെ വെള്ളാപ്പള്ളി ഒളിച്ചു കളിക്കുകയാണ്.....

മെഡിക്കല്‍ പ്രവേശനം ഇനി അഖിലേന്ത്യാ എന്‍ട്രന്‍സിലൂടെ മാത്രം; സര്‍ക്കാരിനും മാനേജ്‌മെന്റുകള്‍ക്കും പരീക്ഷ നടത്താനാവില്ല

രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും പിജി പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താവൂ എന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം.....

പെമ്പിളൈ ഒരുമൈയില്‍ ഭിന്നത; വനിതാ നേതാക്കള്‍ ട്രേഡ് യൂണിയന്‍ സമരവേദിയില്‍; അവകാശം നേടാന്‍ യോജിച്ച് നില്‍ക്കണമെന്ന് വനിതകള്‍

മൂന്നാറില്‍ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈയില്‍ ഭിന്നത ഉടലെടുക്കുന്നു. ആദ്യം ഒറ്റയ്ക്ക് നിരാഹാരസമരം ആരംഭിച്ച പെമ്പിളൈ ഒരുമൈ നേതാക്കള്‍ ഇന്ന്....

എസ്എന്‍ഡിപി കേരളത്തില്‍ അജയ്യ ശക്തിയായി വളരുന്നെന്ന് വെള്ളാപ്പള്ളി നടേശന്‍; പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ 5ന് ആലോചനായോഗം

എസ്എന്‍ഡിപി കേരളത്തില്‍ അജയ്യ ശക്തിയായി വളരുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഐഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ സര്‍വനാശത്തിലേക്ക്....

വെള്ളാപ്പള്ളി മോദിയെ കണ്ടത് കുടുംബകാര്യത്തിനെന്ന് വിഎസ് അച്യുതാനന്ദന്‍; എസ്എന്‍ഡിപിയെ നടേശപരിപാലന സംഘമാക്കിയെന്ന് കോടിയേരി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വെള്ളാപ്പള്ളി നരേന്ദ്രമോദിയെ കണ്ടത് കുടുംബകാര്യത്തിനാണെന്ന്....

ജനങ്ങളെ പിഴിയാന്‍ കെഎസ്ഇബിയുടെ ഉട്ടോപ്യന്‍ നയം; മീറ്ററിന് സെക്യൂരിറ്റി ഡെപ്പോസിറ്റും പുതിയ കണക്ഷന് പ്രോസസിംഗ് ഫീയും

മീറ്റര്‍ റീഡിംഗിന് ആള്‍ വരുമ്പോള്‍ വീട് പൂട്ടിക്കിടന്നാല്‍ ഫൈന്‍ അടയ്ക്കണം എന്ന വിവാദ ഉത്തരവിന് പിന്നാലെ ജനങ്ങളെ പിഴിയാന്‍ ലക്ഷ്യമിട്ട്....

ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച കുടക് സ്വദേശിയുടെ നേതൃത്വത്തിലെന്ന് പൊലീസ്; പ്രതിക്കായി ജാര്‍ഖണ്ഡില്‍ തെരച്ചില്‍

ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ സ്ലാബ് തുരന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. കുടക് സ്വദേശിയാണ് മുഖ്യപ്രതിയെന്ന്....

22 ബിവറേജ്‌സ് ഔട്ട്‌ലെറ്റുകളും നാലു കണ്‍സ്യൂമര്‍ ഫെഡ് മദ്യഷോപ്പുകളും ഇന്നു പൂട്ടും; പൂട്ടുന്ന മദ്യഷാപ്പുകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു

മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 22 ബിവറേജസ് ഔട്ട്‌ലെറ്റുകളും നാലു കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകളും നാളെ പൂട്ടും....

കോഴിക്കോട്ട് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍; മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്ന് ആരോപണം

മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് പേരാമ്പ്ര പൊലീസിന്റേതാണ് നടപടി. ....

പ്രധാനമന്ത്രിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍; മുഖ്യമന്ത്രി സ്ഥാനം താല്‍പര്യമില്ല; ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ മോദി വരുമെന്നും വെള്ളാപ്പള്ളി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ തനിക്ക് താല്‍പര്യമില്ല. പഞ്ചായത്ത് മെമ്പര്‍ ആകാന്‍ പോലും താനില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഒന്നും....

വെള്ളാപ്പള്ളിക്കെതിരായ വിഎസിന്റെ ആരോപണം ശരിയെന്ന് പിണറായി; ഇനിയും പലതും പറയേണ്ടിവരുമെന്നും പിണറായി

വെള്ളാപ്പള്ളി നടേശനെതിരായ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ആരോപണം ശരിയെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.....

സോളാര്‍ അന്വേഷണ സംഘത്തിലെ പൊലീസുകാരനെ പിരിച്ചുവിട്ടത് അറിഞ്ഞില്ലെന്ന് ചെന്നിത്തല; വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ആഭ്യന്തര മന്ത്രി

സോളാര്‍ കേസ് അന്വേഷണ സംഘത്തിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിജേഷിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത് താന്‍ അറിഞ്ഞിട്ടല്ലെന്ന് ആഭ്യന്തര മന്ത്രി....

Page 4284 of 4302 1 4,281 4,282 4,283 4,284 4,285 4,286 4,287 4,302