Kerala

സരിത എസ് നായര്‍ക്ക് സര്‍ക്കാരുമായി ഇപ്പോഴും അടുത്തബന്ധമെന്ന് കോടിയേരി; സോളാര്‍ അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് തെളിവ്

സോളാര്‍ കേസിലെ പ്രധാന പ്രതി സരിത എസ് നായര്‍ക്കു സംസ്ഥാന സര്‍ക്കാരുമായി അടുത്ത ബന്ധം ഇപ്പോഴും ഉണ്ടെന്നു സിപിഐഎം സംസ്ഥാന....

രാജ്യത്തെ സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് കോടിയേരി; പ്രതിരോധിക്കാന്‍ എസ്എന്‍ഡിപിക്കും മുസ്ലിം ലീഗിനും താല്‍പര്യമില്ല

രാജ്യത്തു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ലീഗ് മന്ത്രിമാര്‍ക്ക് ബന്ധം; റഹീമിന്റെ അടുത്ത സുഹൃത്തുക്കള്‍; വെളിപ്പെടുത്തല്‍ നടി പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മിയുടേത്

മന്ത്രിമാരായ പി.കെ കുഞ്ഞാ ലിക്കുട്ടിക്കും എംകെ മുനീറിനുമാണ് പ്രതികളായ റഹീമുമായും ബാബുവുമായും അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ വരുന്നത്. ....

പരിസ്ഥിതി മലിനീകരണം രൂക്ഷം; പ്ലാസ്റ്റിക് കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട് നാദാപുരത്ത് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പ്ലാസ്റ്റിക് കമ്പനി പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നു എന്നാരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ....

നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍; 50 വീടുകളില്‍ വെള്ളം കയറി; ആളപായമില്ല

നിലമ്പൂര്‍ നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടല്‍ അനുഭവപ്പെട്ടു. 50ഓളം വീടുകളിലേക്ക് വെള്ളം കയറി.....

വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെ

ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനത്തിന് ക്ഷണിക്കാനാണ് പ്രധാനമന്ത്രിയെ കാണുന്നതെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഷ്ടീയ പ്രാധാന്യം ഏറെയാണ്. ....

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം; മൂന്ന് ദിവസം മുമ്പ് ഹര്‍ത്താല്‍ ജനങ്ങളെ അറിയിക്കണമെന്ന് നിയമം വരും

ഹര്‍ത്താലുകള്‍ക്ക് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി ഹര്‍ത്താല്‍ നിയന്ത്രണ ആക്ട് എന്ന പേരില്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.....

ഗ്രൂപ്പുകളെ കളിയാക്കി സുധീരന്‍; സുധീരനെ കളിയാക്കി ഗ്രൂപ്പുകാര്‍; ചുമരുകള്‍ അതിരുകളല്ലെന്ന് ചാണ്ടിയും ചെന്നിത്തലയും; കോക്ക്‌ടെയില്‍ കാണാം

ഗ്രൂപ്പുകളെ കളിയാക്കി സുധീരന്‍; സുധീരനെ കളിയാക്കി ഗ്രൂപ്പുകാര്‍; ചുമരുകള്‍ അതിരുകളല്ലെന്ന് ചാണ്ടിയും ചെന്നിത്തലയും; കോക്ക്‌ടെയില്‍ കാണാം....

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ തള്ളി കോടതി; മാണിയെ കുറ്റവിമുക്തനാക്കാന്‍ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ തള്ളിയും രൂക്ഷമായി വിമര്‍ശിച്ചും കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസില്‍ വിജിലന്‍സിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞത്. ....

മൂന്നാറില്‍ വ്യാപക സംഘര്‍ഷം; സ്ത്രീ തൊഴിലാളികളുടെ സമരവേദിക്ക് സമീപം കല്ലേറ്; മാധ്യമപ്രവര്‍ത്തകനും പരുക്ക്

മൂന്നാറില്‍ വ്യാപക സംഘര്‍ഷം. സ്ത്രീ തൊഴിലാളികളുടെ സമര വേദിക്ക് സമീപമാണ് സംഘര്‍ഷം. ....

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടം തന്നെ; തെരഞ്ഞെടുപ്പ് തീയതി നവംബര്‍ 5ന് പ്രഖ്യാപിക്കും

കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തും.....

ശ്രീനാരായണഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി കോടികള്‍ കോഴവാങ്ങുന്നെന്ന് വിഎസ്; പൊറുക്കാനാവാത്ത ഗുരുനിന്ദ

കേരളത്തില്‍ ശ്രീനാരാണീയ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിവിധ മേഖലകളില്‍ ഗുരുനിന്ദ കാണിക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു....

വിജയാ ബാങ്ക് കവർച്ച; കേസ് അന്വേഷണം ജീവനക്കാരിലേക്കും; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ച കേസ് അന്വേഷണം ജീവനക്കാരിലേക്കും. ....

തൊഴിലാളി സമരം പതിനഞ്ചാം ദിവസത്തിലേക്ക്; അമ്പനാട് എസ്റ്റേറ്റിലെ മിച്ചഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം നടത്താൻ തീരുമാനം

തെന്മല അമ്പനാട് എസ്റ്റേറ്റിലെ മിച്ച ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം ആരംഭിക്കാൻ സമര സമിതിയുടെ തീരുമാനം....

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ മലയാളിക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന മലയാളിയുടെ വധശിക്ഷ റദ്ദാക്കി....

തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു; പിഞ്ചുകുഞ്ഞടക്കം എട്ടുപേര്‍ക്ക് പരുക്ക്

തിരുവന്തപുരം വഴിഞ്ഞം മുക്കോല സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ....

കാവിത്തണലില്‍ വെള്ളാപ്പള്ളി; എസ്എന്‍ഡിപി അടുക്കുന്നത് ബിജെപിയോടല്ല പ്രധാനമന്ത്രിയോടാണെന്നും യോഗം ജനറല്‍ സെക്രട്ടറി

യോഗം അടുക്കുന്നത് ബിജെപിയോടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്നും വെള്ളാപ്പള്ളി ദില്ലിയില്‍പറഞ്ഞു....

Page 4285 of 4302 1 4,282 4,283 4,284 4,285 4,286 4,287 4,288 4,302