Kerala
എംഇഎസ് മെഡിക്കല്‍ പ്രവേശനം; ജെയിംസ് കമ്മിറ്റി പരിശോധിക്കണമെന്ന് ഹൈക്കോടതി; പരിശോധന 27ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി
എംഇഎസ് മെഡിക്കല്‍ കോളേജിലേക്കുള്ള എംബിബിഎസ് പ്രവേശനം ജെയിംസ് കമ്മിറ്റി വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി. ....
ചാനല്‍ പരിപാടിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ആക്ഷേപഹാസരൂപേണ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തെറിയും ഭീഷണിയും. ....
വിഴിഞ്ഞം പദ്ധതിക്ക് കേന്ദം എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രതുറമുഖ വകുപ്പുമന്ത്രി നിഥിൻ ഗഡ്കരി. ....
പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. കാസർഗോഡ് സ്വദേശി സതീഷ് ബാബുവാണ് അമലയെ....
അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മാമലക്കണ്ടത്തെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ സമരം നടത്തുന്ന സമരം വിജയം.....
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കൊപ്പം ചേരാൻ മലപ്പുറം സ്വദേശികളായ രണ്ടു ഹിന്ദു യുവാക്കൾ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ടുകൾ....
രാജ്യത്തു ബിജെപി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ നയങ്ങളാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍....
വിഴിഞ്ഞം പദ്ധതിയെ എൽഡിഎഫ് എതിർക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ....
ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണത്തില്‍ പ്രതിഷേധിച്ചു കലാ പ്രവര്‍ത്തനം നടത്താന്‍ ആലോചിച്ചിരുന്നെന്നു പ്രായത്തിനും കലയെ തളര്‍ത്താനാവില്ലെന്നു തെളിയിച്ച വിഖ്യാത കഥകളിയാചാര്യന്‍ ഗുരുചേമഞ്ചേരി....
ചൊറി പിടിച്ച് ദുർഗന്ധം വമിക്കുന്ന മലപ്പുറത്തെ ആദിവാസി സ്ത്രീകളും, സരിത എസ് നായരെ പോലുള്ള സ്ത്രീകളും മുഖ്യമന്ത്രിയെ കാണാൻ വരുമെന്നും....
സർക്കാർ/എയ്ഡഡ് സ്‌കൂളുകൾക്ക് സെപ്തംബർ 26 ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ....
ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ നിര്യാതയായി. 66 വയസായിരുന്നു. ....
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്. ....
തിരുവനന്തപുരം: കൈരളി-പീപ്പിൾ ടി.വിയുടെ പ്രഥമ ജ്വാലാ അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുസംരംഭക വിഭാഗത്തിൽ നിന്ന് വിഎം ഷൈനിക്കും നവാഗത വിഭാഗത്തിൽ നിന്ന്....
'മെഡിക്കല്‍ സീറ്റ് നീ കൊടുത്തത് ഈ ലോകത്ത് പണത്തിന്റെ ആര്‍ത്തി മാറിയിട്ടില്ലാവര്‍ക്കാണ്. അതുകൊണ്ടു തന്നെ എന്നെ പോലുളള പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍....
തൊഴിലാളി പ്രതിനിധികളും ഹാരിസൺ മനേജ്‌മെന്റും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയം. ....
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കെതിരെ സുപ്രീംകോടതി....
നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ ആശ്വാസം. ....
കണ്‍സ്യൂമര്‍ ഫെഡിന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ സമരം ചെയ്ത ജീവനക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. മാധ്യമപ്രവര്‍ത്തകര്‍ അടക്കം....
മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാനായി നടൻ മമ്മൂട്ടിയേയും, മാനേജിംഗ് ഡയറക്ടറായി ജോൺ ബ്രിട്ടാസിനേയും വീണ്ടും തെരഞ്ഞെടുത്തു.....
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിക്കാമെന്ന് യുഡിഎഫ് യോഗം....
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എംഎ ബേബിയുടെയും ബെറ്റിയുടെയും മകൻ അശോക് നെൽസൺ വിവാഹിതനായി....