Kerala

യുഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനർ സ്ഥാനം ജെഡിയുവിന്; തർക്കങ്ങളില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുന്നണി യോഗം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിക്കാമെന്ന് യുഡിഎഫ് യോഗം....

എംഎ ബേബിയുടെ മകൻ വിവാഹിതനായി; സനിധ ഇനി അശോകിന് കൂട്ട്

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എംഎ ബേബിയുടെയും ബെറ്റിയുടെയും മകൻ അശോക് നെൽസൺ വിവാഹിതനായി....

എസ്എസ്എല്‍സി ഫലത്തിലെ വീഴ്ച; മുന്‍ പരീക്ഷാഭവന്‍ സെക്രട്ടറിക്കെതിരെ നടപടി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി

പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. വീഴ്ചവരുത്തിയ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.....

പാലായിലെ കന്യാസ്ത്രീയുടെ മരണം: തെളിവുകളില്ലാതെ അന്വേഷണം വഴിമുട്ടുന്നു; ഇനി പ്രതീക്ഷ മഠത്തില്‍നിന്ന് കണ്ടെടുത്ത കൈത്തൂമ്പയില്‍

കര്‍മ്മലീത്ത സന്യാസിനീ സമൂഹത്തിന്റെ പാലായിലെ ലിസ്യൂ മഠത്തില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നു. ....

നെല്ലിയാമ്പതിയിലും തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക്; വെള്ളിയാഴ്ച സത്യാഗ്രഹം; തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരം

നെല്ലിയാമ്പതിയിലും തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വെള്ളിയാഴ്ച സത്യാഗ്രഹം നടത്തും.....

തദ്ദേശ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക യുഡിഎഫ് യോഗം; കോണ്‍ഗ്രസിലെ തമ്മിലടിയില്‍ ഘടകകക്ഷികള്‍ക്ക് നീരസം

അടുത്തുവരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിര്‍ണായക യുഡിഎഫ് യോഗം ചേരും. തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം എന്നതടക്കമുള്ള....

വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍; വെള്ളാപ്പള്ളി പറയുന്നത് ചരിത്രനിഷേധം; ഗുരുദര്‍ശനങ്ങളെ സംഘവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം അപകടകരം

എസ്എന്‍ഡിപിയെ സംഘപരിവാറുമായി കൂട്ടിക്കെട്ടാനുള്ള നീക്കം ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യ വിശ്വാസികള്‍ക്കുണ്ടെന്നും വി എസ് പറഞ്ഞു.....

ബിജെപി നേതാക്കള്‍ അഴിമതിയുടെ ആശാന്‍മാരെന്ന് വൈക്കം വിശ്വന്‍; അംഗനവാടികള്‍ക്കു പോഷാകാഹാരത്തിനുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചു

ബിജെപി നേതാക്കള്‍ അഴിമതിയുടെ ആശാന്‍മാരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ....

സ്ലീപ്പര്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിക്കും; വിവാദ തീരുമാനം ദക്ഷിണ റെയില്‍വെ റദ്ദാക്കി

സാധാരണ കൗണ്ടറുകള്‍ മുഖേന സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്ന വിവാദ തീരുമാനം റെയില്‍വേ റദ്ദാക്കി. ....

സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരിന് ലീഗിന്റെ വിമര്‍ശനം; മാനേജ്‌മെന്റുകള്‍ കച്ചവടം നടത്തുകയാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍

സ്വാശ്രയ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിംലീഗ് രംഗത്ത്.....

കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു; പുനഃസംഘടന നടക്കില്ലെന്ന് ഡിസിസികള്‍; സുധീരനെതിരെ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ട്

പുനഃസംഘടന തെരഞ്ഞെടുപ്പിന് മുമ്പ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് മുഴുവന്‍ ഡിസിസികളുടെയും തീരുമനം. ഇതുസംബന്ധിച്ച് ഗ്രൂപ്പ് വ്യത്യാസമില്ലാതെ....

ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാൻ ആസൂത്രീത ശ്രമം; ഗുരുവിന്റെ സന്ദേശവാഹകരാകാൻ കഴിയണമെന്ന് കോടിയേരി

ശ്രീനാരായണീയ ദർശനങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ....

സ്വാശ്രയ പ്രവേശനത്തിൽ സർക്കാരിന് ഇരട്ട നീതിയെന്ന് സമസ്ത; മുഖ്യമന്ത്രി ഒരു സമുദായത്തിന്റെ മാത്രമാകുന്നു

ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളും ന്യൂനപക്ഷ പദവി ഉപയോഗിച്ചു നേടിയെടുത്തതാണ്. എന്നാൽ ആ മാനേജ്‌മെന്റുകളോട് സർക്കാർ കാണിക്കുന്ന....

കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി രോഗികളെ ഏറ്റെടുത്തു

കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 612 കിടപ്പ് രോഗികളെ ഏറ്റെടുത്തു. ....

പാലക്കാട് രണ്ടിടത്ത് ആര്‍എസ്എസ് അക്രമം; 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.....

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 45 വയസായിരുന്നു.....

സൗദിയില്‍ ഹൂതി വിമതരുടെ ഷെല്ലാക്രമണം; കൊല്ലം അഞ്ചല്‍ സ്വദേശി കൊല്ലപ്പെട്ടു

സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു.....

സിസ്റ്റര്‍ അമലയുടെ കൊലപാതകം; മഠത്തില്‍ നിന്നും രക്തക്കറ പുരണ്ട മണ്‍വെട്ടി കണ്ടെത്തി; മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്നെന്ന് നിഗമനം

കേസില്‍ വഴിത്തിരിവായേക്കാവുന്ന തെളിവ് കണ്ടെടുത്തു. രക്തക്കറ പുരണ്ട മണ്‍വെട്ടിയാണ് കണ്ടെടുത്തത്. മഠത്തില്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഈ മണ്‍വെട്ടി. ....

മുസ്ലിംലീഗ് ദേശീയപതാകയെ അപമാനിച്ചു; ദേശീയപതാക ജനല്‍ കര്‍ട്ടനാക്കിയതിന് ലീഗ് ഓഫീസിനെതിരെ കേസ്

കണ്ണൂരില്‍ ദേശീയ പതാകയെ അപമാനിച്ചതിന് പാനൂരിലെ മുസ്ലിംലീഗ് ഓഫീസിനെതിരെ കേസെടുത്തു. ദേശീയപതാകയെ ജനല്‍ കര്‍ട്ടനാക്കി തൂക്കിയതിനാണ് ലീഗ് ഓഫീസിനെതിരെ കേസെടുത്തിട്ടുള്ളത്.....

Page 4288 of 4301 1 4,285 4,286 4,287 4,288 4,289 4,290 4,291 4,301