Kerala
മൂന്നാറിലെ ചരിത്രസമരത്തിന് വിജയസമാപ്തി; ആഘോഷവുമായി തൊഴിലാളികള്‍; ബോണസ് 20 ശതമാനം; കൂലി വര്‍ദ്ധനയില്‍ തീരുമാനം 26ന്; ഉജ്ജ്വല സമരത്തിന് അഭിനന്ദനങ്ങളെന്ന് വിഎസ്
മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍പ്പായി....
മക്ക ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളായ മലയാളി കുടുംബം നാട്ടിൽ തിരിച്ചെത്തി....
മൂന്നാറിലേത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചുണ്ടായ സമരമല്ല. ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് സമരത്തിലേക്ക് നയിച്ചത്. ....
മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളതാണെന്ന് പിണറായി വിജയൻ....
കേരളം വൻ കടക്കെണിയിലേക്ക് നീങ്ങുന്നതായി വിവരാവകാശ രേഖ....
പ്രശസ്ത മോഹിനിയാട്ട നർത്തകി കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു....
മതസാമുദായിക താല്‍പര്യങ്ങള്‍ക്കായി ആര്‍എസ്എസും എസ്എന്‍ഡിപിയും ശ്രീനാരായണ ഗുരുവിനെ ഉപയോഗപ്പെടുത്തുകയാണെന്ന് സ്വാമി സന്ദീപാനന്ദഗിരി. ....
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ജോയ് തോമസ് വളരെ പതുക്കെയാണ് ആദ്യം ശ്രദ്ധേയനായത്. രമേശ് ചെന്നിത്തലയുമായുള്ള അടുപ്പമേറിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ അധികമറിയപ്പെടാത്ത....
എം ജി സര്‍വകലാശാല പ്രോ വൈസ്ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂറിനെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്ത്. ....
കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ....
അഴിമതിയില്‍ കുരുങ്ങിയ കണ്‍സ്യൂമര്‍ ഫെഡ് പ്രശ്‌നത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്കു....
ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗമാണ് ആർഎസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ....
ഐപിഎസ് നേടി പോസ്റ്റിംഗ് ആകും മുമ്പേ സോഷ്യല്‍മീഡിയ കൊച്ചി കമ്മീഷണറാക്കിയ മെറിന്‍ ജോസഫിന് സ്ഥലം മാറ്റം.....
കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രൻ എംഎൽഎ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു....
മക്കയിൽ ക്രെയിൻ അപകടത്തിൽ മരിച്ച പാലക്കാട് കൽമണ്ഡപം മീനനഗർ സ്വദേശി മുഅ്മിനയുടെ കുംടുംബാംഗങ്ങളും ബന്ധു....
കുഡ്‌ലു സഹകരണ ബാങ്കിൽ നിന്ന് അഞ്ചരക്കോടിയുടെ കവർച്ച നടത്തിയ സംഘത്തെ അന്വേഷണസംഘം പിടികൂടിയെന്ന് സൂചന....
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര മുറകളില്‍ നിന്ന് മൂന്നാറിലെ തൊഴിലാളികള്‍ പിന്മാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.....
മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരം തുടങ്ങും. ....
ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചനക്കേസ് കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. വിചാരണ കൂടാതെയാണ് കേസ് കോടതി....
ചന്ദ്രബോസ് വധക്കേസിൽ പ്രതി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂർ അഡീഷണൽ സെഷൻസ് കോടതി തള്ളി....
മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ....
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.....