Kerala

ചര്‍ച്ചകളിലെ സൂപ്പര്‍ താരങ്ങള്‍ ജോണ്‍ബ്രിട്ടാസും അര്‍ണാബും ഒരേവേദിയില്‍ ഒന്നിച്ചു; വാക് വൈഭവത്തില്‍ നിറഞ്ഞ അന്താരാഷ്ട്ര അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജതജൂബിലി

കൊച്ചി ആതിഥ്യമരുളിയ അന്താരാഷ്ട്ര അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജതജൂബിലി ആഘോഷ വേദി വേറിട്ടൊരു സംവാദത്തിന് സാക്ഷ്യം വഹിച്ചു.....

ചെന്നൈ മെയിലില്‍ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിന് മര്‍ദനം

ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ചെന്നൈയില്‍നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന മെയില്‍ എക്‌സ്പ്രസിലാണ് സംഭവം.....

സിപിഐഎമ്മുകാര്‍ക്കുനേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി; കണ്ണൂരിലും അക്രമം

സംസ്ഥാനത്തു വീണ്ടും സിപിഐഎമ്മുകാര്‍ക്കു നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം. ആലപ്പുഴ ചാരുമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഗുരുരമായി വെട്ടിപ്പരുക്കേല്‍പിച്ചു. ....

കായലിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടലുകള്‍ക്കിടയില്‍; അഷ്ടമുടിക്കായല്‍ കണ്ടല്‍ക്കാട് പ്ലാസ്റ്റിക് കൂമ്പാരം

അഷ്ടമുടിക്കായലിന് ഇരുവശവും മത്സ്യങ്ങള്‍ക്കും കണ്ടല്‍കാടുകള്‍ക്കും ഭീക്ഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നവര്‍ അവ തീരത്തെ....

ലിഡിയ സെബാസ്റ്റ്യന്‍; ഐന്‍സ്റ്റീനേക്കാള്‍ ഐക്യു കരുത്തുള്ള പന്ത്രണ്ട് വയസുകാരി മലയാളി പെണ്‍കുട്ടി

പന്ത്രണ്ട് വയസ് പ്രായമുള്ള കുട്ടികള്‍ കേട്ടിട്ടുപോലുമുണ്ടാവില്ല മെന്‍സ ഐക്യു ടെസ്റ്റിനെപ്പറ്റി. ആ പ്രായത്തില്‍ മെന്‍സ ഐക്യു ടെസ്റ്റ് പാസായ മലയാളിയാണ്....

മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ 11 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തി; ക്രമക്കേട് തൃശൂര്‍ ത്രിവേണി ഫാര്‍മസി കോളജിന്റെ നിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍; തച്ചങ്കരിയുടെ സ്ഥാനചലനത്തിന് കാരണം ഈ അന്വേഷണ റിപ്പോര്‍ട്ട്

സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ 11 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി....

ന്യൂമാൻ കോളേജിലെ അക്രമം; കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റിന് സസ്‌പെൻഷൻ

ന്യൂമാൻ കോളേജിൽ അക്രമം നടത്തിയ സംഭവത്തിൽ കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സസ്‌പെൻഡ് ചെയ്തു....

അമൂല്യമായ ഗോരോചനക്കല്ല് അറ്റ്‌ലസ് രാമചന്ദ്രന്റെ പറമ്പിൽ കഴിഞ്ഞ കാളയുടെ വയറ്റിൽ; അത്യപൂർവമായി കാണുന്ന കല്ലിന് പത്തു ലക്ഷം രൂപ വിലവരുമെന്ന് വിദഗ്ധർ

കേട്ടുപരിചയം മാത്രമുള്ള അമൂല്യമായ ഗോരോചനക്കല്ല് നഗരത്തിൽ അലഞ്ഞുനടന്ന കാളയുടെ വയറ്റിൽനിന്നു കണ്ടെത്തി. ....

വിജയ് മല്യയ്ക്കും ബിർലയ്ക്കും ഡാബറിനും ആനവേട്ടക്കേസിൽ എന്ത് കാര്യം? അന്വേഷണം വ്യവസായ പ്രമുഖരിലേക്ക്

മലയാറ്റൂർ ആനവേട്ട കേസ് അന്വേഷണത്തിനിടെ ഇടനിലക്കാരിൽനിന്ന് ലഭിച്ച ഡയറിയാണ് നിർണായക വഴിതിരിവിലേക്ക് നയിച്ചത്. ഇതിൽ വ്യവസായ പ്രമുഖരുടെയും പൊതുമേഖലാ സ്ഥാപന....

കെഎസ്‌യു എന്നാല്‍ കേരള സാമൂഹ്യദ്രോഹി യൂണിയനോ? പൊലീസിനെ കയ്യേറ്റം ചെയ്ത് കെഎസ്‌യുവിന്റെ പഠിപ്പുമുടക്ക് സമരം; ആക്രമിച്ചിട്ടും കേസെടുക്കാതെ മാതൃകയായി പൊലീസ്

പഠിപ്പു മുടക്ക് സമരത്തിന്റെ മറവില്‍ പൊലീസിനെയും അധ്യാപകരെയും ആക്രമിച്ച് കെഎസ്‌യുവിന്റെ സമരാഭാസം.....

മധ്യവയസ്‌കയെ ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി; സംഭവം പട്ടാപ്പകല്‍ കൊച്ചി നഗര മധ്യത്തില്‍

കൊച്ചിയില്‍ നഗരമധ്യത്തില്‍ മധ്യവയസ്‌കയെ ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി. ....

കസ്തൂരിരംഗനിൽ അന്തിമ വിജ്ഞാപനം ഉടൻ ഇല്ല; കേരളത്തിന്റെ നിലപാടുകൾ കേന്ദ്രം അംഗീകരിച്ചെന്ന് മുഖ്യമന്ത്രി

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി....

കൈക്കുഞ്ഞിനെ വാഷിംഗ് മെഷീനിൽ തള്ളിയത് വീട്ടുകാർ

മുക്കം കാരശ്ശേരിയിൽ വീട്ടമ്മയ്ക്കും കൈക്കുഞ്ഞിനും നേരെ അജ്ഞാതന്റെ ആക്രമണം.....

പൊലീസുകാർക്ക് വിവി രാജേഷിന്റെ ഭീഷണി; ബിജെപിക്കാരെ അറസ്റ്റ് ചെയ്താൽ പ്രതികാരം ചെയ്യും; രാജേഷിനെതിരെ നടപടിയെന്ന് ഡിജിപി

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താൽ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും....

തെറി വിളിക്കരുതെന്ന് പറഞ്ഞ കോൺസ്റ്റബിളിനെ എസ്‌ഐ മർദ്ദിച്ചു; സംഭവം തേവര സ്റ്റേഷനിൽ

തെറി വിളിക്കരുതെന്ന് പറഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ എസ്‌ഐ മർദ്ദിച്ചു....

ആർഎസ്എസ് റിമോട്ട് ഭരണം നടത്തുന്നു; വർഗീയത വളർത്തി ഹിന്ദു വോട്ടുബാങ്ക് സൃഷ്ടിക്കുകയാണ് മോഡി സർക്കാരിന്റെ ലക്ഷ്യമെന്ന് യെച്ചൂരി

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ മോഡി സർക്കാരിനെ ഉപയോഗിച്ച് ആർഎസ്എസ് റിമോട്ട് ഭരണം നടത്തുകയാണെനന്ന് യെച്ചൂരി. ....

തദ്ദേശ തെരഞ്ഞെടുപ്പ് തീരുമാനിക്കേണ്ടത് കമ്മീഷനെന്ന് ഹൈക്കോടതി; കോടതി ഇടപെടില്ല

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കേണ്ടത് ഹൈക്കോടതിയല്ലെന്ന് ചീഫ്ജസ്റ്റിസ് അശോക്....

സച്ചിന്‍ കൊച്ചിയില്‍ വീടു വാങ്ങും; ശനിയാഴ്ച വന്നു വില്ല കാണും, കരാറെഴുതും; മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൊച്ചിയില്‍ താമസിക്കാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങള്‍ കാണാം

കൊച്ചി പനങ്ങാട് പ്രൈം മെറിഡിയന്റെ ബ്ലൂ വാട്ടേഴ്‌സ് പ്രീമിയം ലക്ഷ്വറി വില്ലയാണ് സച്ചിന്‍ സ്വന്തമാക്കുന്നത്. ശനിയാഴ്ച സച്ചിന്‍ കൊച്ചിയിലെ വീട്....

Page 4292 of 4297 1 4,289 4,290 4,291 4,292 4,293 4,294 4,295 4,297