Kerala

യാത്രസൗജന്യം പിൻവലിച്ചിട്ടില്ല; കെഎസ്ആർടിസിയെ തിരുത്തി തിരുവഞ്ചൂർ

യാത്രസൗജന്യം പിൻവലിച്ചിട്ടില്ല; കെഎസ്ആർടിസിയെ തിരുത്തി തിരുവഞ്ചൂർ

സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള യാത്രാസൗജന്യം പിൻവലിച്ചെന്ന വാർത്ത ശരിയല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെഎസ്ആർടിസിയിൽ പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്കുള്ള യാത്രസൗജന്യം തുടരുമെന്നും അദ്ദേഹം അറിയിച്ചു.....

ഐജിയുടെ കോപ്പിയടി; കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഡിജിപി

തൃശ്ശൂര്‍ റേഞ്ച് ഐജി ടിജെ ജോസ് കോപ്പിയടിച്ച കേസില്‍ കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഡിജിപി. കോപ്പിയടി വിഷയം എഡിജിപി അന്വേഷിച്ചതാണെന്നും അന്വേഷണത്തെക്കുറിച്ച്....

കെ പി വല്‍സലന്‍ വധക്കേസില്‍ 3 മുസ്ലിം ലീഗുകാര്‍ക്കു ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ

ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന സിപിഐഎം നേതാവ് കെ പി വല്‍സലനെ കുത്തിക്കൊന്ന കേസില്‍ മൂന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു....

കടകംപള്ളി ഭൂമിതട്ടിപ്പ്; സലിംരാജടക്കം ഏഴുപ്രതികള്‍ക്കും ജാമ്യം

കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം....

കളമശ്ശേരി ഭൂമിതട്ടിപ്പ്; ടി.ഒ സൂരജിന് നുണപരിശോധന നടത്തും

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയമാക്കും. നുണപരിശോധനയ്ക്കായി സൂരജ് കൊച്ചി....

പൊലീസുകാരന്റെ അടിയേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ചപോയി

സിവില്‍ പൊലീസ് ഓഫീസറുടെ അടിയേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച തകരാറിലായി. കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്എഫ്‌ഐ മാര്‍ച്ചിനിടെയാണ് വിദ്യാര്‍ത്ഥിക്ക്....

കടകംപള്ളി ഭൂമിതട്ടിപ്പ്; എജിയുടെ നിയമോപദേശം പ്രതികള്‍ക്ക് അനുകൂലം

കടകംപള്ളി ഭൂമിതട്ടിപ്പ് കേസ് പ്രതികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതിന് തെളിവ്. പ്രതികള്‍ക്ക് അനുകൂലമായ നിയമോപദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. ഈ....

വി.എസ് ഇന്ന് അരുവിക്കരയില്‍; പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്; കോണ്‍ഗ്രസ് നേതാക്കളും മണ്ഡലത്തിലേക്ക്

തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട അരുവിക്കരയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കരയിലെത്തും. അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനെത്തില്ലെന്ന മാധ്യമപ്രചാരണത്തിനിടെയാണ്....

കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങളെ വിലക്കരുതെന്ന് ഹൈക്കോടതി

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതി മുറിയില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ട എറണാകുളം സിജെഎം നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു.....

ഷിബിന്‍ വധക്കേസ്; ഒന്നാംപ്രതി തെയ്യംപാടി ഇസ്മായില്‍ അറസ്റ്റില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിന്‍ വധക്കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലാണ് അറസ്റ്റിലായത്. കാപ്പാനിയമം ചുമത്തിയാണ്....

ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനവുമായി കോഴിക്കോട് നഗരസഭ

ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി ശ്രദ്ധയാകര്‍ഷിക്കുകയാണ് കോഴിക്കോട് നഗരസഭ. 1970 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി....

കളമശ്ശേരി ഭൂമിതട്ടിപ്പ്; സൂരജിന്റെ നുണപരിശോധനാ അപേക്ഷ കോടതി തള്ളി; കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിന്റെ അപേക്ഷ കോടതി നിരസിച്ചു.....

കോാഴിക്കോട്ട് പിവിഎസ് ഫ്ളാറ്റ്‌ നിർമ്മാണത്തിനെതിരെ പ്രക്ഷോഭം

കോഴിക്കോട് ബഹുനിലക്കെട്ടിട നിർമ്മാണത്തിനെതിരെ ജനകീയ പ്രക്ഷോഭം. കോഴിക്കോട് പൊക്കുന്നിലാണ് നിർമ്മാണത്തിലിരിക്കുന്ന പിവിഎസ് എമറാൾഡ് ഫ്‌ളാറ്റിനെതിരൊയണ് നാട്ടുകാർ പ്രക്ഷോഭം നടത്തുന്നത്.....

പ്രതിഷേധം അവഗണിച്ചു നിയമസഭ പിരിഞ്ഞു; പ്രതിപക്ഷം ഗവര്‍ണറെ കാണും

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. കെ എം മാണി അവതരിപ്പിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടാണ് സഭ ഇന്നത്തെക്കു....

എം വിജയകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.വിജയകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള കലക്ടറേറ്റിൽ വരണാധികാരിയായ അസി. ഡെവലപ്‌മെന്റ് കമ്മീഷണർ മുമ്പാകെയാണ്....

ബാർ കോഴ; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

ബാർ കോഴക്കേസിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിമാരായ കെ.ബാബുവും കെ.എം മാണിയും പറഞ്ഞു.....

വിഴിഞ്ഞം; അദാനിയെ ഏൽപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് വിഎസ്; നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതിയെചൊല്ലി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വാദപ്രതിവാദം. അദാനിയിൽത്തന്നെ ഉറച്ചുനിൽക്കുന്നത് ഗൂഢോദ്ദേശ്യമുള്ളതുകൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ....

എച്ച്‌ഐവി ബാധിതയുടെ മുലപ്പാൽ കൈക്കുഞ്ഞിന്; ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേർന്നു

ആലപ്പുഴ മെഡിക്കൽ കോളേജിൽ എച്ച്‌ഐവി ബാധിതയുടെ മുലപ്പാൽ കൈക്കുഞ്ഞിനു നൽകി. അമ്മയ്ക്കു മുലപ്പാൽ കുറവെന്ന് കാരണം കൊണ്ടാണ് മറ്റൊരു സ്ത്രീയുടെ....

ഡിജിപിയുടെ നിർദ്ദേശത്തിന് പുല്ലുവില; പുനലൂരിൽ ബൈക്ക് യാത്രികന് എസ്.ഐയുടെ വക തല്ല്

പുനലൂരിൽ കാർ യാത്രയ്ക്ക് തടസം സൃഷ്ടിച്ച യുവാവിന് എസ്.ഐയുടെ വക തല്ല്. ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷമായിരുന്നു നാട്ടുകാരെ....

ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്പ്രസ്സിന് തീപിടിച്ചു

ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്്പ്രസ്സിന്റെ എസി കോച്ചിൽ തീപിടുത്തം. കോഴിക്കോട് കല്ലായ് റെയിൽവേ സ്‌റ്റേഷനടുത്തുവെച്ചാണ് ട്രെയിനിനു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ്....

സ്ത്രീത്വത്തെ അപമാനിച്ചു; ബിജിമോളുടെ പരാതിയിൽ വാഹിദിനെതിരെ പോലീസ് റിപ്പോർട്ട്

ബിജിമോൾ എംഎൽഎക്കെതിരെ വിവാദപരാമർശം നടത്തിയ സംഭവത്തിൽ എംഎ വാഹിദ് എംഎൽഎക്കെതിരെ പോലീസ് റിപ്പോർട്ട്. വാഹിദിനെതിരെയുള്ള ബിജിമോളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്....

ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് വീക്ഷണത്തിന് പുറമേ ചന്ദ്രികയിലും ലേഖനം; വിമര്‍ശനം ഉണ്ടിരുന്ന നായര്‍ക്ക് വിളിയുണ്ടായതു പോലെ

പാമോലിന്‍ കേസ് കെ. കരുണാകരന്റെ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ ചീഫ്‌സെക്രട്ടറി ജിജി തോംസണെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും വീക്ഷണത്തിന് പുറമേ, ലീഗ്....

Page 4299 of 4300 1 4,296 4,297 4,298 4,299 4,300