Kerala

തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ; തോട്ടം ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇളവ് നല്‍കാനും മന്ത്രിസഭാ തീരുമാനം

തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ; തോട്ടം ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇളവ് നല്‍കാനും മന്ത്രിസഭാ തീരുമാനം

തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കൂടുതല്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു....

കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ സ്‌പോണ്‍സറും ജഴ്‌സിയും; ടീമില്‍ ഇക്കുറി പ്രതീക്ഷയേറെയെന്ന് സച്ചിന്‍ തെണ്ടുല്‍കര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ താരനിരയാണെന്നു ടീം ഉടമ സച്ചിന്‍ തെണ്ടുല്‍കര്‍. തിരുവനന്തപുരത്ത് ടീമിനെ പ്രഖ്യാപിച്ചും....

ഉദുമ ബാലകൃഷ്ണന്‍ വധം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ; ഒളിവില്‍ പോകാന്‍ സഹായിച്ചത് ഡിസിസി പ്രസിഡന്റെന്നു പ്രതിയുടെ വെളിപ്പെടുത്തല്‍

കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന്....

കോഴിക്കോട്ടുകാരന്‍ റിയാദ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം; മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍....

വൻകിട തോട്ടങ്ങൾ ദേശവത്കരിക്കണം; ചെറിയാൻ ഫിലിപ്പ്

ഭൂപരിഷ്‌കരണനിയമത്തിന്റെ പരിധിയിൽപ്പെടുത്തി കേരളത്തിലെ എല്ലാ വൻകിട തോട്ടങ്ങളും ദേശവത്കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്.....

തോട്ടം തൊഴിലാളി സമരം വ്യാപിക്കുന്നു; ആറളം സൂര്യനെല്ലി ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക്; ആറളത്ത് 21 മുതൽ സമരം

മൂന്നാർ സമരത്തിന്റെ വിജയത്തിന് പിന്നാലെ അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്.....

പിന്നിലും വേണം ഹെല്‍മെറ്റ്; ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കു ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും. പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.....

കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നവുമില്ലെന്നു സുധീരന്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാര്‍ഗരേഖ

തന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ നന്മയ്ക്കു വേണ്ടിയാണെന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍....

പാലക്കാട് ജില്ല വിഭജിച്ച് വള്ളുവനാട് രൂപീകരിക്കണമെന്ന് സിപി മുഹമ്മദ്; മലപ്പുറത്തിന്റെ വിഭജനത്തിനെക്കാൾ പ്രധാന്യം പാലക്കാടിന്റേതിന്

പാലക്കാട് ജില്ല രണ്ടായി വിഭജിച്ച് വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന് സിപി മുഹമ്മദ് എംഎൽഎ....

ദലിത് വിദ്യാർത്ഥികൾക്ക് മഹാരാജാസ് കോളേജിൽ പ്രവേശനം നിഷേധിച്ചു; വയസ് 22 കഴിഞ്ഞത് കാരണമെന്ന് വിശദീകരണം; വിദ്യാർത്ഥികൾ കുടിൽകെട്ടി സമരത്തിൽ

നിയമവിധേയമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ദലിത് വിദ്യാർത്ഥികൾക്ക് എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളും മാനേജ്‌മെന്റ് അധികൃതരും ബിരുദ പ്രവേശനം നിഷേധിച്ചതായി പരാതി....

ഗുരുവായൂർ ആനക്കോട്ടയിൽ ഫോട്ടോഗ്രഫിക്ക് വിലക്ക്; സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വിശദീകരണം

ഗുരുവായൂർ ആനക്കോട്ടയിൽ ഫോട്ടോഗ്രഫിക്ക് വിലക്കേർപ്പെടുത്തുമെന്ന് ദേവസ്വം അധികൃതർ....

ആവശ്യങ്ങൾ അംഗീകരിച്ചു; സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു

ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ....

കലിക്കറ്റ് വിസി നിയമനം: അപേക്ഷകരെല്ലാം ലീഗ് നോമിനികള്‍; അംഗമല്ലാത്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി പങ്കെടുപ്പിച്ചു

കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അനധികൃത ഇടപെടല്‍. ചട്ടങ്ങള്‍....

വിഎം സുധീരനെതിരെ പടയൊരുക്കം; ഒരുമിച്ച് നീങ്ങാന്‍ എ – ഐ ഗ്രൂപ്പ് ധാരണ

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ പടയൊരുക്കം. സുധീരനെതിരെ ഒന്നിച്ച് നീങ്ങാന്‍ എ -ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.....

തലസ്ഥാനത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം; യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തലസ്ഥാനത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. ചാക്ക ബൈപാസിലാണ് യുവാവിനെ ഗുണ്ടകള്‍ ആക്രമിച്ചത്.....

ലൈറ്റ് മെട്രോ: കേന്ദ്രത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ കത്ത്; ഡിഎംആര്‍സി കണ്‍സള്‍ട്ടന്റല്ല; പ്രാരംഭ ചുമതല മാത്രം

ലൈറ്റ് മെട്രോയില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. പദ്ധതിയില്‍ ഡിഎംആര്‍സിയെ സംബന്ധിച്ച അവ്യക്തത നിറച്ചാണ് പുതിയ കത്തും നല്‍കിയത്.....

യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് തലവേദനയാകുന്നു; പിടിച്ചുനില്‍ക്കാന്‍ വിരമിച്ച ഐഎഎസുകാരെ സര്‍ക്കാര്‍ വീണ്ടും നിയമിക്കുന്നു; ഖജനാവിന് നഷ്ടം

അനുപമയും പ്രശാന്തും അടക്കം പല യുവ ഐഎഎസ് ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് പ്രീതിയുള്ളവരാകുകയും സര്‍ക്കാരിന് തലവേദനയാവുകയും ചെയ്തതോടെ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ്....

ചരിത്ര’ഹൃദയ’ത്തിൽ ഇടം നേടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി

ഹൃദയമാറ്റ ശസ്ത്രക്രിയ രംഗത്ത് ചരിത്രത്തിൽ ഇടം നേടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി.....

സ്വാശ്രയ കോളേജ് പ്രവേശനത്തിൽ വൻതട്ടിപ്പ്; അർഹരായവരെ തഴഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങി പ്രവേശനം

അർഹരായവരെ തഴഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങിയാണ് പ്രവേശനം നടത്തുന്നത്. സ്വന്തം നിലയിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം പൂർത്തിയാക്കിയെന്ന് സ്വകാര്യ മാനേജ്‌മെന്റ്....

എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവല്‍ക്കാരാകുന്നു; എസ്എന്‍ഡിപിക്കെതിരെ വിഎം സുധീരന്‍

എസ്എന്‍ഡിപി-ആര്‍എസ്എസ് ബാന്ധവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. ....

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവുമൂലം രോഗി മരിച്ചു; വിന്‍സന്റിന്റെ മരണം അനസ്‌തേഷ്യയിലെ പിഴവുമൂലം

മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ വിന്‍സെന്റ് ആണ് മരിച്ചത്.....

ഐഎസ് ബന്ധം; നാലു മലയാളികൾ എൻഐഎയുടെ കസ്റ്റഡിയിൽ; നാലു പേരും അബുദാബിയിൽ നിന്ന് വിസ റദ്ദാക്കി തിരിച്ചയക്കപ്പെട്ടവർ

കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് സ്വദേശികളായ റഹ്മാൻ, അലി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അബുദാബിയിൽ നിന്നാണ് ഇവർ കരിപ്പൂർ....

Page 4310 of 4320 1 4,307 4,308 4,309 4,310 4,311 4,312 4,313 4,320