Kerala
പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍
പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 45 വയസായിരുന്നു.....
കണ്ണൂരില്‍ ദേശീയ പതാകയെ അപമാനിച്ചതിന് പാനൂരിലെ മുസ്ലിംലീഗ് ഓഫീസിനെതിരെ കേസെടുത്തു. ദേശീയപതാകയെ ജനല്‍ കര്‍ട്ടനാക്കി തൂക്കിയതിനാണ് ലീഗ് ഓഫീസിനെതിരെ കേസെടുത്തിട്ടുള്ളത്.....
പുനഃസംഘടന നീട്ടാന്‍ നിര്‍ദ്ദേശമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കും.....
രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ....
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സിപിഐഎം സമരം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ....
റെയിൽവെ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് വിൽപ്പന അവസാനിപ്പിച്ചു....
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. എതിരെ വന്ന ലോറിയിലും കാറിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.....
കൊച്ചി കോർപ്പറേഷനിൽ നടന്ന ഉപരോധ സമരവുമായി ബന്ധപ്പെട്ട് വനിതാ കൗൺസിലർമാർ മനുഷ്യാവകാശ കമ്മീഷ....
നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ എസ്റ്റേറ്റുകളിലും തൊഴിലാളികള്‍ക്ക് കടുത്ത അവഗണന.....
കെപിസിസി വിലക്ക് ലംഘിച്ച് തൃശൂരില്‍ വീണ്ടും ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു. മുന്‍ ഡിസിസി പ്രസിഡന്റ് വി ബല്‍റാമിന്റെ....
ജേക്കബ് തോമസിന്റെ സ്ഥാനം തെറിപ്പിച്ചത് ഫ്ളാറ്റ് ലോബിയുടെ അനിഷ്ടം തന്നെ. ചട്ടം ലംഘിച്ചുള്ള ഫ്ളാറ്റ് നിര്‍മാണത്തിനു തടയിടുന്നരീതിയില്‍ ജേക്കബ്....
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ടി പുനസംഘടന വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയോട്....
ഫയര്‍ഫോഴ്‌സ് മേധാവി ജേക്കബ് തോമസിനെ തരംതാഴ്ത്തിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ പുച്ഛിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.....
ഇടതു വനിതാ എംഎല്‍എമാരെ അപമാനിച്ച കേസില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു....
സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് എഡിജിപി പത്മകുമാർ. മഠത്തിലെ സാഹചര്യങ്ങൾ കൃത്യമായി അറിയാവുന്ന ഒരാളാണ് സംഭവത്തിന്....
കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുംവഴി പൊലീസിനെ കബളിപ്പിച്ച രക്ഷപ്പെട്ട പ്രതി പിടിയിൽ. ....
ഈ വർഷത്തെ ഓണം ബംമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ആറ്റിങ്ങൽ കീഴാറ്റിങ്ങൽ സ്വദേശി അയ്യപ്പൻ പിള്ളയ്ക്ക്....
ഡിജിപി ജേക്കബ്ബ് തോമസ് ചെയ്ത വഴിവിട്ട കാര്യങ്ങൾ എന്താണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വെളിപ്പെടുത്തണമെന്ന് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ സർക്കാരിന്റെ....
കുന്നംകുളത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു....
തെന്മല അമ്പനാട് എസ്റ്റേറ്റിലെ തൊഴിലാളി സമരത്തിൽ ചർച്ചയ്ക്ക് തയ്യാറാകാതെ മാനേജ്‌മെന്റ്.....
തോട്ടം തൊഴിലാളികളെയും ഭൂരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു....
: മൂന്നാറിലെ തൊഴിലാളി സമരത്തിന് സുരക്ഷ നല്കിയ പൊലീസുകാര്‍ക്ക് ഡിജിപി ടി പി സെന്‍കുമാറിന്റെ അഭിനന്ദനം. ....