Kerala
സ്വാശ്രയ കോളേജ് പ്രവേശനത്തിൽ വൻതട്ടിപ്പ്; അർഹരായവരെ തഴഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങി പ്രവേശനം
അർഹരായവരെ തഴഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങിയാണ് പ്രവേശനം നടത്തുന്നത്. സ്വന്തം നിലയിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം പൂർത്തിയാക്കിയെന്ന് സ്വകാര്യ മാനേജ്‌മെന്റ് പ്രതിനിധി. തന്നിഷ്ടപ്രകാരം പ്രവേശനം നടത്താൻ ആരെയും....
കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് സ്വദേശികളായ റഹ്മാൻ, അലി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അബുദാബിയിൽ നിന്നാണ് ഇവർ കരിപ്പൂർ....
വെള്ളാപ്പള്ളി നടേശന്‍ വിഭാഗത്തിലെ ഒരാള്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന്് ശിവഗിരി മഠം സെക്രട്ടറി സ്വാമി ഗുരുപ്രസാദ്.....
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച് ഇസ്ലാമിക് സ്റ്റേറ്റില്‍ ആളെ ചേര്‍ക്കാന്‍ ശ്രമം. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ യുവാവിന്റെ നമ്പര്‍ ചേര്‍ത്ത് സന്ദേശം....
ഇതൊരു വാഗ്ദാന ലംഘനത്തിന്റെ കഥയാണ്. സര്‍ക്കാരിന്റെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി വാഗ്ദത്ത ഭൂമിക്ക് വേണ്ടി ഇന്നും അലയുന്ന ഇവരുടെ കഥ ഇന്നൊരു....
ഉരുട്ടികൊല കേസിൽ വിചാരണ നടപടികൾ വീണ്ടും ഹൈക്കോടതി തടഞ്ഞു.....
സൗദി നയതന്ത്ര ഉദ്യോഗസ്ഥന് നേപ്പാൾ സ്വദേശിനികളായ വീട്ടുജോലിക്കാരെ എത്തിച്ച് കൊടുത്തത് മലയാളിയാണെന്ന് വെളിപ്പെടുത്തൽ....
രമേശ് ചെന്നിത്തല പറഞ്ഞതു കൊണ്ടാണ് താന്‍ സ്ഥാനം ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്. ....
ബസു കാത്തുനിന്ന വിദ്യാർത്ഥികൾക്ക് മേൽ ലോറി പാഞ്ഞു കയറി കോളേജ് വിദ്യാർത്ഥിനി മരിച്ചു. ....
കുഡ്‌ലു സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് സ്വർണവും പണവും കവർച്ച നടത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ....
കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ പാചകവാതക ടാങ്കർ മറിഞ്ഞു.....
തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ....
മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍പ്പായി....
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഇന്ന് തന്നെ തീര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍....
മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി പികെ ജയലക്ഷ്മിക്ക് നേരെയും സമരക്കാരുടെ പ്രതിഷേധം. സമരത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ട്....
മക്ക ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളായ മലയാളി കുടുംബം നാട്ടിൽ തിരിച്ചെത്തി....
മൂന്നാറിലേത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചുണ്ടായ സമരമല്ല. ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് സമരത്തിലേക്ക് നയിച്ചത്. ....
മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളതാണെന്ന് പിണറായി വിജയൻ....
കേരളം വൻ കടക്കെണിയിലേക്ക് നീങ്ങുന്നതായി വിവരാവകാശ രേഖ....
പ്രശസ്ത മോഹിനിയാട്ട നർത്തകി കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു....
മതസാമുദായിക താല്‍പര്യങ്ങള്‍ക്കായി ആര്‍എസ്എസും എസ്എന്‍ഡിപിയും ശ്രീനാരായണ ഗുരുവിനെ ഉപയോഗപ്പെടുത്തുകയാണെന്ന് സ്വാമി സന്ദീപാനന്ദഗിരി. ....
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ജോയ് തോമസ് വളരെ പതുക്കെയാണ് ആദ്യം ശ്രദ്ധേയനായത്. രമേശ് ചെന്നിത്തലയുമായുള്ള അടുപ്പമേറിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ അധികമറിയപ്പെടാത്ത....