Kerala

രമേശ് ചെന്നിത്തലയുമായുള്ള അടുത്തബന്ധം വളര്‍ച്ചയ്ക്കു തുണയായി; വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയെത്തി; അഴിമതിയില്‍ മുങ്ങിയ ജോയ് തോമസിന്റെ വളര്‍ച്ച ഇങ്ങനെ

രമേശ് ചെന്നിത്തലയുമായുള്ള അടുത്തബന്ധം വളര്‍ച്ചയ്ക്കു തുണയായി; വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയെത്തി; അഴിമതിയില്‍ മുങ്ങിയ ജോയ് തോമസിന്റെ വളര്‍ച്ച ഇങ്ങനെ

വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ജോയ് തോമസ് വളരെ പതുക്കെയാണ് ആദ്യം ശ്രദ്ധേയനായത്. രമേശ് ചെന്നിത്തലയുമായുള്ള അടുപ്പമേറിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ അധികമറിയപ്പെടാത്ത എന്നാല്‍ പവര്‍ഫുള്ളായ നിലയിലേക്കു നടക്കുകയായിരുന്നു അദ്ദേഹം.....

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്ന് മുഖ്യമന്ത്രിക്കു സുധീരന്റെ കത്ത്; മാറ്റേണ്ടെന്ന് മുരളീധരന്‍

അഴിമതിയില്‍ കുരുങ്ങിയ കണ്‍സ്യൂമര്‍ ഫെഡ് പ്രശ്‌നത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്കു....

ആർഎസ്എസ് കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗം; ഇസ്ലാമിക് സ്റ്റേറ്റിന് സമാനമെന്ന് കോടിയേരി

ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗമാണ് ആർഎസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ....

സോഷ്യല്‍മീഡിയയുടെ പ്രിയങ്കരിയായ ഐപിഎസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം; മെറിന്‍ ജോസഫ് ഇനി മൂവാറ്റുപുഴ എഎസ്പി

ഐപിഎസ് നേടി പോസ്റ്റിംഗ് ആകും മുമ്പേ സോഷ്യല്‍മീഡിയ കൊച്ചി കമ്മീഷണറാക്കിയ മെറിന്‍ ജോസഫിന് സ്ഥലം മാറ്റം.....

തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രൻ നിരാഹാരസമരം ആരംഭിച്ചു; ആവശ്യമെങ്കിൽ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി

കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രൻ എംഎൽഎ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു....

മുഅ്മിനയുടെ വിയോഗത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാർ; ഉമ്മ യാത്രയായത് അറിയാതെ മക്കൾ; കബറടക്കം മക്കയിൽ

മക്കയിൽ ക്രെയിൻ അപകടത്തിൽ മരിച്ച പാലക്കാട് കൽമണ്ഡപം മീനനഗർ സ്വദേശി മുഅ്മിനയുടെ കുംടുംബാംഗങ്ങളും ബന്ധു....

കുഡ്‌ലു ബാങ്ക് കവർച്ച; പ്രതികൾ പിടിയിലെന്ന് സൂചന; കസ്റ്റഡിയിലെടുത്തവരിൽ ഭരണകക്ഷി നേതാവും

കുഡ്‌ലു സഹകരണ ബാങ്കിൽ നിന്ന് അഞ്ചരക്കോടിയുടെ കവർച്ച നടത്തിയ സംഘത്തെ അന്വേഷണസംഘം പിടികൂടിയെന്ന് സൂചന....

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് തോട്ടം തൊഴിലാളികളോട് ആഭ്യന്തരമന്ത്രി; ആവശ്യങ്ങള്‍ അനുഭാവ പൂര്‍ണ്ണം പരിഗണിക്കുമെന്നും രമേശ് ചെന്നിത്തല

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര മുറകളില്‍ നിന്ന് മൂന്നാറിലെ തൊഴിലാളികള്‍ പിന്മാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.....

മൂന്നാറിലെ തൊഴിലാളി സമരം: എസ് രാജേന്ദ്രന്‍ എംഎല്‍എ നാളെ മുതല്‍ നിരാഹാര സമരത്തിന്; മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഐഎം

മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരം തുടങ്ങും. ....

ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ് തള്ളി; പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചനക്കേസ് കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. വിചാരണ കൂടാതെയാണ് കേസ് കോടതി....

ചന്ദ്രബോസ് വധക്കേസ്; നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ചന്ദ്രബോസ് വധക്കേസിൽ പ്രതി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂർ അഡീഷണൽ സെഷൻസ് കോടതി തള്ളി....

തോട്ടം തൊഴിലാളി സമരം ഏഴാം ദിവസത്തിലേക്ക്; പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമരമുന്നണിയിൽ താനുമുണ്ടാകുമെന്ന് വിഎസ്

മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ....

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കൂടി കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.....

വീണ്ടും തെരുവുനായ ആക്രമണം; സ്‌കൂൾ വിദ്യാർത്ഥിയടക്കം നാലു പേർക്ക് പരുക്ക്

കൊച്ചി പുതുവൈപ്പിനിൽ തെരുവുനായ ആക്രമണത്തിൽ നാലു പേർക്ക് പരുക്കേറ്റു....

കുഡ്‌ലു ബാങ്ക് മോഷണം; പ്രതികൾ പ്രദേശവാസികൾ; ആറു സഹായികൾ കസ്റ്റഡിയിൽ

കുഡ്‌ലു സഹകരണ ബാങ്കിൽ നിന്ന് അഞ്ചരക്കോടിയുടെ കവർച്ച നടത്തിയ സംഘത്തെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. സംഘത്തിൽപ്പെട്ടവർ നാലു പേർ പ്രദേശവാസികൾ തന്നെയാണെന്നും....

സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ടഅവധിയിൽ; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി.എസ് ശിവകുമാർ

സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരുന്നു. ....

ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങളുമായി ‘എന്റെ കട’ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരുന്നു; കേരളപ്പിറവി ദിനത്തില്‍ ആയിരം ഗ്രാമങ്ങളില്‍ തുടങ്ങും

ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി 'എന്റെ കട' സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും. ....

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി സഹകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സംവരണ വിരുദ്ധരായ ആര്‍എസ്എസിനൊപ്പം യോഗത്തിന് എങ്ങനെ സഹകരിക്കാനാവുമെന്നും കോടിയേരി

വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി യോഗം സിപിഐഎമ്മിനൊപ്പം സഹകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

പത്തനംതിട്ടയിൽ പിഞ്ചുകുഞ്ഞിനെ മുത്തശ്ശി കിണറ്റിൽ എറിഞ്ഞു കൊന്നു

പത്തനംതിട്ട പന്തളം മെഴുനേലി രാമൻചിറയിൽ പിഞ്ചുകുഞ്ഞിനെ മുത്തശ്ശി കിണറ്റിൽ എറിഞ്ഞു കൊന്നു. ....

രണ്ടാംവട്ട ചർച്ചയും പരാജയം; മൂന്നാറിൽ തോട്ടം തൊഴിലാളികളുടെ സമരം തുടരുന്നു

കണ്ണൻദേവൻ തോട്ടം തൊഴിലാളികളുമായി തൊഴിൽമന്ത്രി ഷിബു ബേബി ജോൺ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം....

ആർഎസ്എസ് നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളെന്ന് പിണറായി; സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ ആർഎസ്എസ് ശ്രമമെന്ന് കോടിയേരി

ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളാണെന്ന് പിണറായി വിജയൻ. ഇതിനെതിരെ പ്രതികരിക്കാൻ ജനം തയ്യാറായില്ലെങ്കിൽ അത് അവരെ....

കുട്‌ലു ബാങ്ക് കവർച്ച; വിവരം നൽകാമെന്ന് പൊലീസിന് അജ്ഞാതന്റെ സന്ദേശം; പ്രതിഫലം നൽകണമെന്നും ആവശ്യം

കുട്‌ലു ബാങ്ക് കവർച്ചയെക്കുറിച്ച് വിവരം നൽകാമെന്ന് അറിയിച്ച് പൊലീസിന് അജ്ഞാത സന്ദേശം....

Page 4316 of 4324 1 4,313 4,314 4,315 4,316 4,317 4,318 4,319 4,324