Kerala
കുട്ലു ബാങ്ക് കവർച്ച; വിവരം നൽകാമെന്ന് പൊലീസിന് അജ്ഞാതന്റെ സന്ദേശം; പ്രതിഫലം നൽകണമെന്നും ആവശ്യം
കുട്ലു ബാങ്ക് കവർച്ചയെക്കുറിച്ച് വിവരം നൽകാമെന്ന് അറിയിച്ച് പൊലീസിന് അജ്ഞാത സന്ദേശം....
സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു യാത്രചെയ്യുമ്പോള്‍ സുരക്ഷിതത്വ ഭീതിയില്ലാതാക്കാന്‍ കേരളത്തില്‍ നടപ്പാക്കിയ ഷീ ടാക്സി മാതൃകയില്‍ ഹൈദരാബാദിലും ടാക്സിക്കാറുകള്‍. ....
എസ്ഐ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയുടെ ഹാള്‍ടിക്കറ്റ് തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശം കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി.....
മുഖ്യമന്ത്രിയുടേത് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.....
ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊച്ചി കോര്പ്പറേഷന് പ്രത്യേക കൗണ്‍സില്‍ ചേരും.....
സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണനെ വിമര്‍ശിച്ചിട്ടില്ലെന്ന് ടോമിന് തച്ചങ്കരി. തച്ചങ്കരിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം.....
മലയാളി ഹജ്ജ് തീര്ത്ഥാടകന് സൗദി അറേബ്യയില്‍ മരിച്ചു.....
തൃശൂര്‍ ഡിസിസിയിലെ സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി പ്രത്യേക യോഗത്തിന് തീരുമാനമെടുക്കാനായില്ല. ....
കോട്ടയം ചെങ്ങളത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്എസ് ആക്രമണം. ....
കണ്ണൂര്‍ ടൗണില്‍ സദാചാരഗുണ്ടകളുടെ വിളയാട്ടം. ബാങ്കില്‍ പണമടയ്ക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.....
വര്‍ഗ്ഗീയ - സാമുദായിക ശക്തികള്‍ പരസ്യമായി ഒന്നിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.....
സംസ്ഥാനത്തു സ്കൂളുകളില്‍ നടക്കുന്ന ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ചോര്‍ന്നു. വയനാട് ജില്ലയില്‍ പത്താം ക്ലാസിലെയും മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്.....
പയ്യന്നൂരില്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിനെ കൊന്ന് കത്തിച്ച കേസില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.....
ന്യൂമാഹി പൊലീസാണ് പ്രതികളെ പിടികൂടിയത്. വൈശാഖ്, പ്രശോഭ്, റിഗില്‍ എന്നിവരാണ് പിടിയിലായത്. ....
തലശേരി നാറങ്ങാത്ത് പീടികയില്‍ ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാരെ പൊലീസ് പിടികൂടി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതു പൊലീസുമായുള്ള ഒത്തുകളിക്കു തെളിവാണെന്നു....
കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി സൂചന.....
തൃശ്ശൂരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി പ്രത്യേക യോഗം ചേരും. ....
കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം.....
കണ്ണൂര്‍ കോര്‍പ്പറേഷനും 28 പുതിയ മുനിസിപ്പാലിറ്റികളും രൂപീകരിച്ച് അന്തിമ വിജ്ഞാപനമിറങ്ങി.....
സിപിഐഎം സംഘടിപ്പിച്ച സെമിനാറിന്റെ വേദിയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ....
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ....
തദ്ദേശ സ്ഥാപനങ്ങളിലേക്കു നവംബറില്‍ ഒറ്റഘട്ടത്തില്‍ രണ്ടു ദിവസമായി വോട്ടെടുപ്പു നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്. തീയതി പിന്നീട് പ്രഖ്യാപിക്കും. തിരുവനന്തപുരത്തു....